"ഗവ.എച്ച്.എസ്സ്.മീനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 93: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{#multimaps:9.547872 ,76.614001| width=500px | zoom=16 }} | ||
{ | |||
07:33, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്സ്.മീനടം | |
|---|---|
| വിലാസം | |
മീനടം കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-01-2017 | Jayasankar |
ചരിത്രം
1890ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മീനടം സെന്‍റ് തോമസ് പളളിയുടെ ഉടമസ്ഥതയില് ആണ്കുട്ടികള്‍ക്കുവേണ്ടിയുളള വിദ്യാലയമായിട്ടായിരുന്നു തുടക്കം.1994-ല് 6,8 എന്നീ ക്ലാസ്സുകളോടുകൂടി യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുുണ്ട് ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 2001-2002 | P.M. THAMPIIKUNJU |
| 2002-2004 | LEELAMMA T.A |
| 2004-2005 | VIJAYARAGHAVAN. T. |
| 2005-2006 | MARIAMMA |
| 2006-2007 | THANKAMANI E.K |
| 2007-2008 | SAVITHRI.S |
| 2008-2009 | K.K. SOBHANA |
| 2009- | C.G. KUSUMAKUMARY |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.547872 ,76.614001| width=500px | zoom=16 }}