"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>
<big>
=== പ്രവേശനോത്സവം - ജൂൺ 3 2024 ===
 
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വരർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും  സിയാന ഗോൾഡ്, JCI  ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു
 
=== പരിസ്ഥിതി ദിനം - ജൂൺ 5 2024 ===
 
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024 ===
 
=== വായനാ ദിനം - ജൂൺ 19 2024 ===
 
</big>
 
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]

വരി 7: വരി 23:
പ്രമാണം:19820-ecube3.jpg
പ്രമാണം:19820-ecube3.jpg
പ്രമാണം:19820-ecube2.jpg
പ്രമാണം:19820-ecube2.jpg
പ്രമാണം:19820-ecube1.jpg|കുട്ടികൾ ഇ ക്യൂബ് പരിശീലനത്തിൽ

</gallery>
</gallery>

07:04, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 3 2024

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വരർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും  സിയാന ഗോൾഡ്, JCI  ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു

പരിസ്ഥിതി ദിനം - ജൂൺ 5 2024

പെരുന്നാൽ ആഘോഷം - ജൂൺ 15 2024

വായനാ ദിനം - ജൂൺ 19 2024

സ്കൂൾ പി.ടി.എ

ഇ ക്യൂബ്