"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St Francis Girls HS Mattom}}
{{prettyurl|St Francis Girls HS Mattom}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മറ്റം  
|സ്ഥലപ്പേര്=മറ്റം  
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്നംകുളം
|ഉപജില്ല=കുന്നംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൈപ്പറമ്പ് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടാണശ്ശേരി പഞ്ചായത്ത്
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=തലപ്പിള്ളി
|താലൂക്ക്=കുന്നംകുളം
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 36: വരി 35:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=395
|പെൺകുട്ടികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ഫ്ലോറൻസ് സി ഒ  
|പ്രധാന അദ്ധ്യാപിക=ഫ്ലോറൻസ് സി ഒ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാബു ജോസ്
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് ഷാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി അശോകൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സ‍ുസ്മിത ഹരിദാസ്
|സ്കൂൾ ചിത്രം=stfrancis.jpg
|സ്കൂൾ ചിത്രം=stfrancis.jpg
|size=350px
|size=350px
വരി 63: വരി 62:
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''.  1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .

== '''ചരിത്രം''' ==
== '''ചരിത്രം''' ==
  1890 ന് മുൻപ്   തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.

==''' ഭൗതികസൗകര്യങ്ങൾ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ  പരിജ്ഞാനം വളർത്താനായി  കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

* സ്കൂൾ ഓഫീസ്
* സ്കൂൾ ഓഫീസ്
വരി 145: വരി 144:
== ''' മാനേജ്മെന്റ്'''  ==
== ''' മാനേജ്മെന്റ്'''  ==
   
മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  '''വെ . റവ . ഫാ . വര്ഗ്ഗീസ് പാലത്തിങ്കൽ‍''' കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ '''ഹെഡ് മാസ്റ്റർ  ശ്രീ .കെ. ആർ തോമസ്''' മാസ്റ്ററുമാണ്.
മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങള‍ുടെയ‍ും  മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് .

== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; border="1"
|കാലഘട്ടം
!കാലഘട്ടം
|പേര്
!പേര്
|-
|1905 - 13
| റവ. ടി. മാവു
|-
|-
|1944-47
|1944-47
| ശ്രീ . പി . സി ജോസഫ്
| ശ്രീ . പി . സി ജോസഫ്
വരി 225: വരി 221:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{{#multimaps:10.597287400753059, 76.09118516739244|zoom=18}}
{{Slippymap|lat=10.597287400753059|lon= 76.09118516739244|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703190...2537464" എന്ന താളിൽനിന്ന് ശേഖരിച്ചത്