"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64037387
|യുഡൈസ് കോഡ്=32141000319
|യുഡൈസ് കോഡ്=32141000319
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 21: വരി 21:
|പോസ്റ്റോഫീസ്=ടൈറ്റാനിയം
|പോസ്റ്റോഫീസ്=ടൈറ്റാനിയം
|പിൻ കോഡ്=695021
|പിൻ കോഡ്=695021
|സ്കൂൾ ഫോൺ=0471 2501526
|സ്കൂൾ ഫോൺ=0471 2501526/85479676269(HM)
|സ്കൂൾ ഇമെയിൽ=stmaryslpsvettucaud@gmail.com
|സ്കൂൾ ഇമെയിൽ=stmaryslpsvettucaud@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=stmaryslpsvettucaud@gmail.com
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=89
|വാർഡ്=90
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
വരി 34: വരി 34:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=pre primary
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 42: വരി 42:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=എൽ.പി - 189 പ്രീപ്രൈമറി - 71
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപകൻ=രാജു വൈ
|പ്രധാന അദ്ധ്യാപകൻ=രാജു വൈ
|പി.ടി.എ. പ്രസിഡണ്ട്=റിജു
|പി.ടി.എ. പ്രസിഡണ്ട്=റിജു
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=43319.jpg  
|സ്കൂൾ ചിത്രം=43319.jpg  
|size=350px
|size=350px
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്.
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്.


തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ SSA യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്സിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുത്തുന്നത്.
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.   
== ചരിത്രം ==
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു.  എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു.  1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി.  ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണ്ടായിരുന്നത്.  ഹൈസ്കൂളിനോട് ചെർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ്മിസ്ട്രസ് ഉണ്ടായിരുന്നില്ല.  1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻറെ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻറെ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർ‍ത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻറെ പ്രധാന ലക്ഷ്യം.


ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടുഈ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നുഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നുസ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. 2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്. 2000-ാം ആണ്ടു മുതൽ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.
== '''ചരിത്രം''' ==
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നുഎന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന വിദ്യാലയം [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/ചരിത്രം|കൂടുതൽ അറിയാൻ]]


വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവക എന്നിവരുൾപ്പെടുന്നു.
== '''സേവനങ്ങൾ''' ==
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.


== സേവനങ്ങൾ ==
<sub><big>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നുഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നുകോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</big></sub>
വിദ്യാഭ്യാസപരമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.


സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
* സബ്ജക്ട് കൗൺസിൽ
* സബ്ജക്ട് കൗൺസിൽ
* എസ്.ആർ.ജി.  
* എസ്.ആർ.ജി.  
* ലൈബ്രറി പ്രവർത്തനങ്ങൾ
* ലൈബ്രറി പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* നിരന്തര വിലയിരുത്തൽ
* നിരന്തര വിലയിരുത്തൽ
* കലാ കായിക പ്രവൃത്തി പരിചയം
* കലാ കായിക പ്രവൃത്തി പരിചയം
വരി 95: വരി 87:
* ഐ.ടി. അധിഷ്ഠിത പഠനം
* ഐ.ടി. അധിഷ്ഠിത പഠനം
* അസംബ്ലി
* അസംബ്ലി
* ഹലോ ഇംഗ്ലീഷ്
* മലയാളത്തിളക്കം
* മലയാളത്തിളക്കം
* ഉല്ലാസ ഗണിതം
* ഉല്ലാസ ഗണിതം


* വീടൊരുവിദ്യാലയം
* വീടൊരുവിദ്യാലയം   [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


* എച് എം റൂം
* സ്മാർട്ട് ക്ലാസ് മുറികൾ
* സ്മാർട്ട് ക്ലാസ് മുറികൾ
* കളി സ്ഥലം -  കളി ഉപകരണങ്ങൾ
* കളി സ്ഥലം -  കളി ഉപകരണങ്ങൾ
വരി 114: വരി 106:
* ലൈബ്രററി
* ലൈബ്രററി
* ഐ.സി.ടി. സൗകര്യങ്ങൾ
* ഐ.സി.ടി. സൗകര്യങ്ങൾ
* ജൈവ വൈവിദ്യ പാർക്ക്
* ജൈവ വൈവിധ്യ  പാർക്ക്
*  
* ടാേയ് ലറ്റ് ( ആൺ - പെൺ)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 132: വരി 123:
* പൂന്തോട്ട നിർമ്മാണം
* പൂന്തോട്ട നിർമ്മാണം


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
{| class="wikitable"
മാനേജർ റവ. ഡോ. ഡൈസൺ.വൈ.
!
{| class="wikitable sortable mw-collapsible mw-collapsed"
!മാനേജർ
!റവ. ഡോ. ഡൈസൺ.വൈ.
|}
{| class="wikitable"
|+
|+
!
!വാർഡ് കൗൺസിലർ
!വാർഡ് കൗൺസിലർ
!ശ്രീ. ക്ലൈനസ് റൊസാരിയോ
!ശ്രീ. ക്ലൈനസ് റൊസാരിയോ
|-
|-
|
|'''ലോക്കൽ മാനേജർ'''
|ലോക്കൽ മാനേജർ
|റവ. ഡോ. ജോർജ്ജ് ഗോമസ്
|റവ. ഡോ. ജോർജ്ജ് ഗോമസ്
|-
|-
|
|ഹെഡ് മാസ്റ്റർ
|ഹെഡ്മാസ്റ്റർ
|ശ്രീ. രാജു.വൈ
|ശ്രീ. രാജു.വൈ
|-
|-
|
|എസ്.എസ്.ജി. കൺവീനർ
|എസ്.എസ്.ജി. കൺവീനർ
|ശ്രീമതി. ആശ.എ.ജെ.
|ശ്രീമതി. മെർലിൻ
|-
|-
|
|അലുമ്നി അസോസിയേഷൻ കൺവീനർ
|അലുമ്നി അസോസിയേഷൻ കൺവീനർ
|ശ്രീ. എഡ്മൺഡ് ജോസ്
|ശ്രീ. എഡ്മൺഡ് ജോസ്
|-
|-
|
|പി.ടി.എ. പ്രസിഡൻറ്
|പി.ടി.എ. പ്രസിഡൻറ്
|ശ്രീ. റിജു സൈനുദ്ദീൻ
|ശ്രീ. റിജു സൈനുദ്ദീൻ
|-
|-
|
|എം.പി.ടി.എ.
|എം.പി.ടി.എ.
|ശ്രീമതി. നിത്യാ ജോൺസൺ
|ശ്രീമതി. നിത്യാ ജോൺസൺ
|-
|-
|
|സ്റ്റാഫ് സെക്രട്ടറി
|സ്റ്റാഫ് സെക്രട്ടറി
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി.
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി.
|-
|-
|
|സീനിയർ അസിസ്റ്റനൻറ്
|സീനിയർ അസിസ്റ്റനൻറ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|-
|-
|
|അദ്ധ്യാപകർ
|അദ്ധ്യാപകർ
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|ശ്രീമതി. വത്സല ഹെൻഡ്രിക്സ്
|-
|-
|
|
|
|ശ്രീമതി. ഹിൽഡ ഫെർണാണ്ടസ്
|ശ്രീമതി. ഹിൽഡ ഫെർണാണ്ടസ്
|-
|-
|
|
|
|ശ്രീമതി. ഐവി വി പെരേര
|ശ്രീമതി. ഐവി പെരേര
|-
|-
|
|
|
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി
|-
|-
|
|
|
|ശ്രീമതി. മെർലിൻ
|ശ്രീമതി. ആശ.എ.ജെ
|-
|-
|
|
|
|ശ്രീമതി. സ്റ്റെഫിൻ.ജി
|ശ്രീമതി. സ്റ്റെഫിൻ.ജി
|-
|-
|
|
|
|ശ്രീമതി. രഞ്ജിനി.എം
|ശ്രീമതി. രഞ്ജിനി.എം
|-
|-
|
|
|
|ശ്രീമതി. സൈഫുന്നിസ.പി.പി.
|ശ്രീമതി. സൈഫുന്നിസ.പി.പി.
|}
|}


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==


1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ.  അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ.  അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!1
!1
വരി 260: വരി 230:
!12
!12
!2020 മുതൽ -
!2020 മുതൽ -
!ബഹു. രാജു.വൈ
!ബഹു. ശ്രീ. രാജു.വൈ
|}
|}




== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.  പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു.  കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.  പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു.  കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.ഐ.എ.കെ.ഒ. നാഷണൽ കിക്ക് ബോക്സിംഗ് ചാംപിയൻഷിപ്പ് 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.
 
IAKO NATIONAL KICK BOXING CHAMPIONSHIP 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.


2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.
2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* പാളയം - പേട്ട - ചാക്ക വഴി വരുംപോൾ ആൾസെയിൻസിൽ നിന്നും ശംഖുമുഖത്തേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും വെട്ടുകാട് പള്ളിയിലേക്കുള്ള റോഡിലേക്ക് കയറി പള്ളി എത്തുന്നതിന് 100 മീറ്റർ മുൻപ് വലതു വശത്ത് സ്കൂൾ കാണാവുന്നതാണ്.
* വലിയ വേളിയിൽ നിന്നും വരുംപോൾ വെട്ടുകാട് പള്ളിയിൽ നിന്നും എതിർവശത്തുള്ള ആൾസെയിൻസിലേക്കു് പോകുന്ന റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുുന്നതാണ്.
* ശംഖുമുഖം - വേളി റോഡ്  വഴി വെട്ടുകാടിലേയ്ക്ക് വരുംപോൾ വെട്ടുകാട് പള്ളിക്ക് എതിർവശത്തുള്ള റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുന്നതാണ്.


|}
{{Slippymap|lat= 8.49523|lon=76.90218 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.49523,76.90218 | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343390...2537239" എന്ന താളിൽനിന്ന് ശേഖരിച്ചത്