ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=172 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=108 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=280 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=ബീന.എസ്.നായ൪ | |പ്രധാന അദ്ധ്യാപിക=ബീന.എസ്.നായ൪ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി | ||
|സ്കൂൾ ചിത്രം=[[പ്രമാണം:44026.00.png|ലഘുചിത്രം|44026.00]] | |സ്കൂൾ ചിത്രം=[[പ്രമാണം:44026.00.png|ലഘുചിത്രം|44026.00]] | ||
|size=350px | |size=350px | ||
വരി 70: | വരി 70: | ||
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ <u>[[കെ.ആർ.സാർ]]</u> നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന <u> [[ശ്രീ.ശിവശങ്കരപിള്ള സാർ]]</u> ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് <u>[[ N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ]]</u> എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു. | 1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ <u>[[കെ.ആർ.സാർ]]</u> നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന <u> [[ശ്രീ.ശിവശങ്കരപിള്ള സാർ]]</u> ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് <u>[[ N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ]]</u> എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു. | ||
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ | സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെ കുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ <u> [[ബഹു:തായമ്മപിള്ള]] </u> അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി. | ||
സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ചരിത്രം|'''ഇവിടെ''']] ക്ലിക്ക് ചെയ്യുക | സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ചരിത്രം|'''ഇവിടെ''']] ക്ലിക്ക് ചെയ്യുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.[[നവീകരിച്ച കമ്പ്യൂട്ടർ ലാബ്.]] സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<br /> | മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.[[നവീകരിച്ച കമ്പ്യൂട്ടർ ലാബ്.]] സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<br /> | ||
വരി 83: | വരി 81: | ||
|} | |} | ||
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | |||
==സ്കൂളിന്റെ | |||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|- | |- | ||
വരി 95: | വരി 90: | ||
|2||കെ.രാമക്കുറുപ്പ്. | |2||കെ.രാമക്കുറുപ്പ്. | ||
|- | |- | ||
|3||ജി.ആർ. | |3||ജി.ആർ.അച്യുതക്കുറുപ്പ്. | ||
|- | |- | ||
|4||പി.മാധവൻപിള്ള. | |4||പി.മാധവൻപിള്ള. | ||
|- | |- | ||
|5||പി.കെ. | |5||പി.കെ.അച്യുതൻനായർ. | ||
|- | |||
|6||കെ..കൂഞ്ഞുകൃഷ്ണപിള്ള. | |||
|- | |||
|7||എൻ.രാഘവക്കുറുപ്പ്. | |||
|- | |||
|8||ജി.ജി.ശിവശങ്കരപിള്ള. | |||
|- | |||
|9||ശിവതാണുപിള്ള. | |||
|- | |||
|10||ഋഷികേശൻ നായർ | |||
|- | |||
|11||എ.കെ വാസുദേവൻ നായർ | |||
|- | |||
|12||ശിവശങ്കരപണിക്കർ | |||
|- | |- | ||
| | |13||ജോൺ | ||
|- | |- | ||
| | |14||എ.സുകുമാരി അമ്മ. | ||
|- | |- | ||
| | |15||ആർ.കോമളകുമാരി. | ||
|- | |- | ||
| | |16||ഗോമതി കുഞ്ഞമ്മ | ||
|- | |- | ||
| | |17||വിജയകുമാരി | ||
|- | |||
|18||സതിയമ്മ | |||
|- | |||
|19||എസ്.ലളിതാംബിക | |||
|- | |||
|20||ശ്യാമളകുമാരി | |||
|- | |||
|21||എൽ.കമലാദേവി | |||
|- | |||
|22||പി.കെ.ഇന്ദിരാദേവി | |||
|- | |||
|23||എസ്.ബി പ്രേമസുധ. | |||
|- | |||
|24||കെ.കെ.ശോഭന ദേവി. | |||
|- | |||
|25||ജി.തങ്കപ്പൻ നായർ | |||
|- | |||
|26||ബി.രാജേന്ദ്രൻ പിള്ള. | |||
|- | |||
|27||ഗീത വി നായർ. | |||
|- | |||
|28||ജി.പത്മകുമാരി കുഞ്ഞമ്മ | |||
|- | |||
|29||റ്റി.ഒ.സലീല കുമാരി. | |||
|- | |||
|30||റ്റി.ഒ.ലത. | |||
|- | |||
|31||ബീന എസ് നായർ. | |||
|- | |- | ||
==[[പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ]]== | ==[[പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ]]== | ||
== <u>[https://www.facebook.com/photo/?fbid=1461295530931319&set=pcb.1461294407598098&__cft__[0]=AZU9Y29pYHl6r8-OGH6RLN-0Xdf1zw_bZhCoehHZSH93-Sd90i9n3br0WH8QW4r_pB-N1MMvirbfytkMyElHypOU8u6thJfFnamU9rxvyxKSJPnmt2BXzBzHGXWL9fQGRU8&__tn__=*bH-R അതിജീവനം സാങ്കേതിക വിദ്യയിലൂടെ]</u> == | |||
സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE അധ്യാപന രീതി] മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ് തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് [[അധ്യാപകർ സ്പോൺസർ ചെയ്തു]].സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മക-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.[https://www.facebook.com/photo/?fbid=1317343505326523&set=a.318529065207977&__cft__[0]=AZV_1War3LQZxq3Qfu25CUbCXOP1CCXtBp1d2RRVnSXG5u7W9RW_YPvWBTPMkQczmshZ1ZTC1kEXt2v2qR3l8dceC33BeHo1NxLtEqO8z0QZzrLKJT98ph8d0yJIz-lf_Qc&__tn__=EH-R ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ] കൂടി രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ ആദ്യം പത്താം ക്ലാസ്സിലെ കുട്ടികൾക്കും പിന്നീട് 8,9 ക്ലാസ്സുകളിലും '''[https://youtu.be/AGByQpeFXS0 'ജി സ്യൂട്ട് പ്ലാറ്റ് ഫോം']''' സജ്ജമാക്കി.'''[https://youtu.be/eOvQiy-fM2o Google Meet Attendance Tracker]''' എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന് മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി. | |||
==സ്കൂൾ യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC3Wwe5HXjNOXN-usbHyZF3g| '''സ്വരലയ-NSSHS CHOWALLOOR.''']== | ==സ്കൂൾ യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC3Wwe5HXjNOXN-usbHyZF3g| '''സ്വരലയ-NSSHS CHOWALLOOR.''']== | ||
''<big>[https://www.youtube.com/watch?v=6kosPapTPYA സ്കൂളിനെ കുറിച്ച്] സ്വരലയയൂടൂബ് ചാനൽ ഒന്നാം വാർഷിത്തിന് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി. [[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022|പ്രൊഫ.സീ.രവീന്ദ്രനാഥ് സർ]]</big>'' | ''<big>[https://www.youtube.com/watch?v=6kosPapTPYA സ്കൂളിനെ കുറിച്ച്] സ്വരലയയൂടൂബ് ചാനൽ ഒന്നാം വാർഷിത്തിന് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി. [[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022|പ്രൊഫ.സീ.രവീന്ദ്രനാഥ് സർ]]</big>'' | ||
വരി 137: | വരി 174: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.54563|lon=77.02544|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ