"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. M. S. L. P. S Embilikonam}}
{{prettyurl|L. M. S. L. P. S Embilikonam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ [[കാരോട്]] ഗ്രാമപഞ്ചായത്തിലാണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു'''
[https://en.wikipedia.org/wiki/Thiruvananthapuram_district തിരുവനന്തപുരം ജില്ല]യുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ്  നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി [https://village.kerala.gov.in/Office_websites/indexor.php?nm=11031103Karodevillageoffice കാരോട് വില്ലേജ് ഓഫീസും] സ്ഥിതിചെയ്യുന്നു  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അമ്പിലികോണം  
|സ്ഥലപ്പേര്=അമ്പിലികോണം  
വരി 29: വരി 29:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=ലൈല.എച്ച്.എൽ  
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലൈല.എച്ച്.എൽ  
|പി.ടി.എ. പ്രസിഡണ്ട്=രഞ്‌ജിനി കെ റ്റി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രതിക വി
|എം.പി.ടി.എ. പ്രസിഡണ്ട്=രതിക വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.
|സ്കൂൾ ചിത്രം=[[പ്രമാണം:44519-1.jpg|പകരം=school|ലഘുചിത്രം|school]]
|സ്കൂൾ ചിത്രം=[[പ്രമാണം:44519-1.jpg|പകരം=school|ലഘുചിത്രം|school]]
|size=350px
|size=350px
വരി 45: വരി 45:
     
     


            '''നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു      '''
[https://en.wikipedia.org/wiki/Neyyattinkara_taluk നെയ്യാറ്റിൻകര] താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു  


'''         വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു'''                       
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു ([[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ചരിത്രം|കൂടുതലറിയാൻ]])                


==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
'''30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് '''
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്  [[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/സൗകര്യങ്ങൾ|(കൂടുതലറിയാൻ)]]


==='''1 റീഡിംഗ്റും'''===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു'''
2023-2024 അധ്യയന വർഷത്തിൽ 1,2 ക്ലാസുകളിൽ പരിചയപ്പെടുത്തിയ സംയുക്ത ഡയറി കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യത്തോടെ ഏറ്റെടുക്കുകയും. [https://brcparassala.blogspot.com/p/about.html പാറശ്ശാല BRC] യുടെ നിർദേശപ്രകാരം 1,2 ക്ലാസുകളിലെ എല്ലാകുട്ടികളുടെയും ഒന്നോ രണ്ടോ ഡയറി എഴുത്തുകൾ ഉൾപ്പെടുത്തി ഒന്നാം ക്ലാസിൽ വർണക്കൂടാരം എന്നും രണ്ടാം ക്ലാസിൽ കുഞ്ഞോളങ്ങൾ എന്നപേരിലും രണ്ട് പുസ്തകങ്ങൾ നിർമിക്കുകയും അത് പൊതുഇട പഠനോത്സവത്തിൽ PTA പ്രസിഡന്റ് [[:പ്രമാണം:വർണക്കൂടാരം പ്രകാശനം.jpg|പ്രകാശനം]] ചെയ്യുകയും ചെയ്‌തു. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ അവരവരുടെ പേരുകളിൽ തന്നെ ഞങ്ങളുടെ സ്‌കൂൾ വിക്കിയിൽ [[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/കുഞ്ഞെഴുത്തുകൾ|കുഞ്ഞെഴുത്തുകൾ]] എന്നപേജിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്


===2 ലൈബ്രറി===
== മാനേജ്‌മെന്റ് ==
 
നിരക്ഷരരും സവർണരാൽ നിരന്തരം ചൂഷണം അനുഭവിച്ചു കൊണ്ടിരുന്ന, എല്ലുമുറിയെ പണിയെടുത്താലും പട്ടിണിയും പ്രാരാബ്ദങ്ങളും മാത്രം ബാക്കിയായ, അഭിപ്രായം പറയാനോ സ്വന്തമായി തീരുമാനമെടുക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ  അവകാശം നിഷേധിച്ചിരുന്ന ജനതയെ മുന്നോട്ടു കൊണ്ടുവരാൻ. വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മിഷനറി പ്രവർത്തനത്തിനായി കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറിമാർ കണ്ടെത്തുകയും. അതിനു വേണ്ടി പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അങ്ങനെ നിരന്തരമായ പരിശ്രമത്തിന്റേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെയും ഫലമായി,ഒട്ടനവധി പ്രമുഖരെ വാർത്തെടുത്ത LMS സ്‌കൂളുകൾ രൂപം കൊണ്ടു. [https://southkerala.csi1947.com/ CSI] ദക്ഷിണ കേരള മഹായിടവകയുടെ സുശക്തമായ മാനേജ്‌മെന്റിന്റെ കീഴിലാണ് ഞങ്ങളുടെ സ്‌കൂൾ നിലകൊള്ളുന്നത്.  
'''ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്'''
===3 കംപൃൂട്ട൪ ലാബ്===
'''M L A  ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 3 ലാപ്ടോപ്പുകളും ഉണ്ട്'''
 
==മികവുകൾ ==
'''കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു''' 
 
'''1[[LSS|, LSS]]'''
 
2, [[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പഠനോത്സവം 44519|പ'''ഠനോത്സവം''']]
 
3, '''[[SPORTS DAY 44519|SPORTS DAY]]'''
 
4, '''[[ANNIVERSARY 44519|ANNIVERSARY]]'''
 
5, '''[[വായനാചങ്ങാത്തം 44519|വായനാചങ്ങാത്തം]]'''
 
6, '''[[IT&GK 44519|IT&GK]]'''
 
== '''<big>ദിനാചരണങ്ങൾ</big>''' ==
 
===  <u>'''പ്രവേശനോത്സവം'''</u> '''<small>[ ''[[കൂടുതൽ വായിക്കുക 44519|കൂടുതൽ വായിക്കുക]]'' ]</small>''' ===
[[പ്രമാണം:WhatsApp Image 2022-09-08 at 10.05.54 AM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം  2022 -2023''']]
 
===  '''<u>ജൂൺ -5 ലോക പരിസ്ഥിതി ദിനം</u>''' ===
'''സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു'''
 
=== '''<u>ജൂൺ - 19  വായനാദിനം</u>''' ===
'''കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു'''
 
=== '''<u>ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം</u>''' ===
'''ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു (<small>കൂടുതലറിയാൻ</small> )'''
 
=== '''<u>ജുലൈ-11 ലോക ജനസംഖ്യാദിനം</u>''' ===
'''ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു'''
 
=== '''<u>ആഗസ്റ്റ്-6 ഹിരോഷിമാദിനം</u>''' ===
'''യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു'''
 
=== '''[[ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം 2022|<u>ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം</u>]]''' ===
'''75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു'''
 
=== '''[[PHOTOS|<u>ഓണം</u>]]''' ===
'''പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു'''
 
'''''പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ്'''''  '''എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം'''     
 
[[പ്രമാണം:3d3d1d85-ed3a-4b03-9962-72b7f7ea4b33.jpg|പകരം=school|ലഘുചിത്രം|school|1x1ബിന്ദു]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!SI NO
!ക്രമ
!NAME                          
നമ്പർ
!DESIGNATION
!പേര്                          
!തസ്തിക
|-
|-
|1
|'''1'''
|'''[[LAILA.H.L]]'''
|'''[[ശ്രീമതി. ലൈല എച്ച് എൽ]]'''
|'''H.M'''
|'''പ്രഥമാധ്യാപിക'''
|-
|-
|2
|'''2'''
|[[SHYMA SYLUS]]
|'''[[ശ്രീമതി. ഷൈമ സൈലസ്]]'''
|L.P.S.A
|'''അദ്ധ്യാപിക'''
|-
|-
|3
|'''3'''
|[[JIYOSIL.G.S]]
|'''[[ശ്രീ. ജിയോസിൽ ജി എസ്]]'''
|L.P.S.A
|'''അധ്യാപകൻ'''
|-
|-
|4
|'''4'''
|[[ANILA ISAC]]
|'''[[ശ്രീമതി. അനില ഐസക്]]'''
|L.P.S.A
|'''അദ്ധ്യാപിക'''
|}
|}


== '''മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==


=== '''1,  മുൻ പ്രഥമാധ്യാപകർ''' ===
=== '''1,  മുൻ പ്രഥമാധ്യാപകർ''' ===
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ  
!ക്രമ  
വരി 167: വരി 120:


=== '''2, മുൻ പി.ടി.എ പ്രസിഡന്റുമാർ''' ===
=== '''2, മുൻ പി.ടി.എ പ്രസിഡന്റുമാർ''' ===
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ  
!ക്രമ  
വരി 208: വരി 161:
|}
|}


=== '''3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ===
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!'''<big>ക്രമ</big>'''
!'''<big>ക്രമ</big>'''
വരി 215: വരി 168:
'''<big>നമ്പർ</big>'''
'''<big>നമ്പർ</big>'''
!'''<big>പേര്</big>'''
!'''<big>പേര്</big>'''
!'''<big>മേഖല</big>'''
!<big>പ്രവർത്തന '''മേഖല'''</big>
|-
|-
|'''1'''
|'''1'''
വരി 262: വരി 215:
|}
|}


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== അംഗീകാരങ്ങൾ ==
 
2023-2024 അധ്യയനവർഷത്തെ സബ് ജില്ലാതല ശാസ്‌ത്രമേളയിൽ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ''ആഷ്‌ന ജപസ്‌റ്റിൻ'' പാവ നിർമാണത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി സ്കൂളിലെ അഭിമാന താരമായി.
=== 1, പഠനയാത്ര ===
'''എല്ലാ അധ്യയനവർഷങ്ങളിലും കുട്ടികൾക്കായി ഓരോ പഠനയാത്രകൾ ഞങ്ങളുടെ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്രദമാണ്. (''[[44519-പഠനയാത്ര|<small>പഠനയാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ</small>]]'' )'''


=== '''2, പച്ചക്കറിത്തോട്ടം''' ===
വർഷം തോറും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS പരീക്ഷകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു.([[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/അംഗീകാരങ്ങൾ|കൂടുതലറിയാൻ]])
'''കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു (<small>[[44519 - കൂടുതലറിയാൻ|കൂടുതലറിയാൻ]]</small> )'''     


== '''ക്ലബ്ബുകൾ''' ==
== '''അധിക വിവരങ്ങൾ''' ==
കേരളത്തിന്റെ തെക്കേ അറ്റത്തെ [https://localbodydata.com/gram-panchayat-kulathoor-221789 കുളത്തൂർ], [https://localbodydata.com/gram-panchayat-chenkal-221787 ചെങ്കൽ],[https://localbodydata.com/gram-panchayat-parassala-221790 പാറശാല], എന്നീ പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒര് ഗ്രാമപഞ്ചായത്ത്‌ കൂടിയാണ് [https://localbodydata.com/gram-panchayat-karode-221788 കാരോട് ഗ്രാമപഞ്ചായത്ത്‌]. പഴയതിരുവിതാകൂറിന്റ ഭാഗമായിരുന്ന എന്നാൽ ഇന്ന് തമിഴ്നാടിന്റെ ഭാഗമായ [https://en.wikipedia.org/wiki/Kanyakumari_district കന്യാകുമാരി] ജില്ലയിലെ [https://www.townpanchayat.in/kollemcode കൊല്ലംകോട് ടൌൺ] പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്.ഭാഷക്കും ജാതിക്കും മതത്തിനും അധീതമായി മത സൗഹാർദ്ദവും അതിലുപരി മാനവ സൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങിപാർക്കുന്ന പ്രദേശമാണ്.പലമതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കാണാമെന്നത് പോലെ തന്നെയാണ് അവരുടെ വീടുകളും.ഹിന്ദുവും, ക്രിസ്ത്യാനിയും,മുസ്ലിമും,സഹോദരങ്ങളായി ജീവിക്കുന്ന ഒര് പ്രദേശമാണ് കാരോട് വർഗ്ഗിയമായ ഒര് സംഘർഷവും ഇവിടെ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല എന്നതാണ് പ്രത്യേകത.


=== 1, സയൻസ് ക്ലബ് ===
== '''പുറംകണ്ണികൾ''' ==
[https://schoolwiki.in/%E0%B4%8E%E0%B5%BD_%E0%B4%8E%E0%B4%82_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%87%E0%B4%82%E0%B4%AA%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%A3%E0%B4%82?veaction=edit&section=11 school wiki]


=== 2, ഗണിത ക്ലബ് ===
<small>[https://www.facebook.com/share/p/CrwmYWA2RQ29hUUD/?mibextid=oFDknk FACEBOOK]</small>


=== 3, ഹെൽത്ത് ക്ളബ് ===
<small>[https://chat.whatsapp.com/IGfC2pUDqCTBzmk7sc71E1 WHATSAPP]</small>
'''"ആരോഗ്യമാണ് ധനം" എന്ന ആശയം മുൻനിർത്തി കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി നിരന്തര ബോധവത്കരണവും പരിശോധനകളും നടത്തിവരുന്നു.'''
 
=== 4, ഹരിതപരിസ്ഥിതി ക്ലബ് ===
'''വൃക്ഷങ്ങളും ചെടികളും നമ്മുടെ ആവാസവ്യവസ്ഥയ്‌ക്ക്  പ്രധാനമാണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കാരോട് പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു ([[44519-ഹരിതപരിസ്ഥിതി ക്ലബ് കൂടുതലറിയാൻ|കൂടുതലറിയാൻ]])'''
 
=== 5, ഹിന്ദി ക്ളബ് ===
'''യു.പി തലത്തിലെ ഹിന്ദി പഠനത്തിന്റെ അടിസ്ഥാനമെന്നവണ്ണം ഹിന്ദി അക്ഷരമാലയും ചെറിയ ചെറിയവാക്കുകളും പഠിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം നൽകി വരുന്നു.'''
 
===6, അറബി ക്ളബ്===
===7, സാമൂഹൃശാസ്ത്ര ക്ളബ്===
===8, സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.32815,77.12832|zoom=12}}
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<!--
<!--visbot  verified-chils->-->
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം  
*തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം  


   കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
*കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
----
{{Slippymap|lat=8.32815|lon=77.12832|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090860...2536874" എന്ന താളിൽനിന്ന് ശേഖരിച്ചത്