"വി.വി.യു.പി.എസ്.ചേന്നര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
== '''ഹൈടെക് വിദ്യാലയം''' ==
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
* പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടീമീഡിയ റൂം 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
==ചിത്രശല ==
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<gallery>
19772Hitech class 3.jpgഅവതരണം
19772 Hitech class.jpgഡിജിറ്റൽ ക്ലാസ്
19772 Hitech presentation.jpgഅവതരണം
19772HITECH HALL.jpgഡിജിറ്റൽ ക്ലാസ്
19772 Hitech project.jpg
</gallery>
 
{{PSchoolFrame/Header}}
{{prettyurl| V. V. U. P. S. Chennara}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, മംഗലം പഞ്ചായത്തിലെ ചേന്നര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വിശ്വ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ജൻമദേശം എന്ന പേരിനാൽ  അനുഗ്രഹീതമായ ചേന്നരദേശത്തെ അക്ഷരമുറ്റമാണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)  എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
        സമാനതകളില്ലാത്ത നേട്ടങ്ങൾ. നാടിൻ്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത ശതാബ്ദി പിന്നിട്ട  ഈ വിദ്യാലയം ആരംഭിക്കുന്നത് 1918 ഫെബ്രുവരി 14 ന് ആണ്. ചേന്നര കരിപ്പായി പറമ്പിലാണ് വിദ്യാലയം സ്ഥാപിച്ചതും പ്രവർത്തനം ആരംഭിച്ചതും 'ചേലാട്ട്  സി.ഗോവിന്ദ പണിക്കരായിരുന്നു സ്ഥാപകൻ. 1918 ൽ തുടക്കം കുറിച്ചെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1922 ലാണ് എൽ.പി.വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട്  പത്ത് വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിൻ്റെ വടക്ക് 'ഭാഗത്തേക്ക് ഷെഡ് നിർമ്മിച്ച് അങ്ങോട്ട് മാറ്റി. ആ സമയം പ്രത്യക ഓഫീസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് കാലാന്തരത്താൽ സ്ഥിരം കെട്ടിടവും മറ്റ് അനുബന്ധ ഭൗതിക സാഹചര്യങ്ങളും തയ്യാറാക്കപ്പെട്ടു.
 
        പൊത്താൻ ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാരാണ് ആദ്യത്തെ വിദ്യാർത്ഥി.വിദ്യലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചത് മoത്തിൽ രാവുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രാഗൽഭമതികളായിരുന്നു ആദ്യകാല അധ്യാപകർ
 
       കുമാരൻ മാസ്റ്റർ. വള്ളത്തോൾ ഭരത് രാജ് മാസ്റ്റർ തുടങ്ങി നാടിൻ്റെ സാമൂഹ്യ-സാംസ്കാരിക ധൈഷണിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വെട്ടി തിളങ്ങി നിന്നിരുന്ന അധ്യാപകർ ഈവിദ്യാലയം നാടിന് അർപ്പിച്ച സംഭാവനകളാണ്
 
      ദീർഘകാലം വള്ളത്തോൾ കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം 1988ൽ മൗലാന എഡ്യുക്കേഷൻ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയും  ശ്രീ പി.പി.മുഹമ്മദ് യാസീൻ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു.തുടർന്നങ്ങോട്ട് അഭൂതപൂർവ്വമായ വളർച്ചയാണ് വിദ്യാലയത്തിന്  ഉണ്ടായത്. പഴയ ഓലഷെഡുകൾക്കും  ജീർണ്ണിച്ചു തുടങ്ങിയിരുന്ന കെട്ടിടങ്ങൾക്കും പകരം പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 2007 ൽ പ്രീ - പ്രൈമറി സെക്ഷൻ ആരംഭിച്ചു.
 
       മികച്ച റഫറൻസ് ലൈബ്രറി ,നവീകരിച്ച ലെബോറട്ടറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സംവിധാനം. കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്ന കാമ്പസ് തുടങ്ങി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ആധുനികതക്കൊപ്പം ഈ വിദ്യാലയം കാൽവെയ്പു നടത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യതര രംഗങ്ങളിൽ ശ്രേഷ്ഠമായ  നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു.
 
          നിലവിൽ 45 അധ്യാപകരും കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1500 ൽ അധികം വിദ്യാർത്ഥികളുമുണ്ട് .ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലുമുള്ള പരശ്ശതം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ആദ്യക്ഷരം കുറിച്ച ഈ അക്ഷര ഗോപുരം തലയെടുപ്പോടെ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിൻ്റെ സ്പന്ദമാപിനിയായി  മിഴിവോടെ നിലകൊള്ളുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ഇനിയും ഗുരുത്വം പകരാനുള്ള അക്ഷര കളരിയായി നിലകൊണ്ട്  വെട്ടത്തു നാടിൻ്റെ തിലകക്കുറിയായി.
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചേന്നര  
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=ചേന്നര
| റവന്യൂ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19772
|റവന്യൂ ജില്ല=
| സ്ഥാപിതദിവസം=14  
|സ്കൂൾ കോഡ്=19772
| സ്ഥാപിതമാസം= ഫെബ്രുവരി
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1918  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വി.വി.യു.പി.സ്കൂള്‍..(PO)-ചേന്നര
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=676561  
|യുഡൈസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04942568052
|സ്ഥാപിതദിവസം=14
| സ്കൂള്‍ ഇമെയില്‍=viswavidhyalayam@gmail.com
|സ്ഥാപിതമാസം=ഫെബ്രുവരി
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1918
| ഉപ ജില്ല=തിരൂര്‍
|സ്കൂൾ വിലാസം=വി വി യു പി എസ് ചേന്നര
| ഭരണം വിഭാഗം=മാനേജ്മെണ്ട്‌
|പോസ്റ്റോഫീസ്=ചേന്നര
| സ്കൂള്‍ വിഭാഗം= എയ്ഡട്
|പിൻ കോഡ്=676561
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=9645601531
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=viswavidhyalayam@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=തിരൂർ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
 
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മംഗലം
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1330
|ലോകസഭാമണ്ഡലം=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 40
|നിയമസഭാമണ്ഡലം=തവനൂർ
| പ്രിന്‍സിപ്പല്‍=  
|താലൂക്ക്=തിരൂർ
| പ്രധാന അദ്ധ്യാപകന്‍= ജോര്ജ്  ജോര്ജ് 
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= എം.സൈതലവി
|ഭരണവിഭാഗം=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=
| സ്കൂള്‍ ചിത്രം=school-photo.png ‎|  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിശ്വ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ജൻമദേശം എന്ന പേരിനാൽ  അനുഗ്രഹീതമായ ചേന്നരദേശത്തെ അക്ഷരമുറ്റമാണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)  എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
        സമാനതകളില്ലാത്ത നേട്ടങ്ങൾ. നാടിൻ്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത ശതാബ്ദി പിന്നിട്ട  ഈ വിദ്യാലയം ആരംഭിക്കുന്നത് 1918 ഫെബ്രുവരി 14 ന് ആണ്. ചേന്നര കരിപ്പായി പറമ്പിലാണ് വിദ്യാലയം സ്ഥാപിച്ചതും പ്രവർത്തനം ആരംഭിച്ചതും 'ചേലാട്ട്  സി.ഗോവിന്ദ പണിക്കരായിരുന്നു സ്ഥാപകൻ. 1918 ൽ തുടക്കം കുറിച്ചെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1922 ലാണ് എൽ.പി.വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട്  പത്ത് വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിൻ്റെ വടക്ക് 'ഭാഗത്തേക്ക് ഷെഡ് നിർമ്മിച്ച് അങ്ങോട്ട് മാറ്റി. ആ സമയം പ്രത്യക ഓഫീസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് കാലാന്തരത്താൽ സ്ഥിരം കെട്ടിടവും മറ്റ് അനുബന്ധ ഭൗതിക സാഹചര്യങ്ങളും തയ്യാറാക്കപ്പെട്ടു.
 
        പൊത്താൻ ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാരാണ് ആദ്യത്തെ വിദ്യാർത്ഥി.വിദ്യലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചത് മoത്തിൽ രാവുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രാഗൽഭമതികളായിരുന്നു ആദ്യകാല അധ്യാപകർ
 
      കുമാരൻ മാസ്റ്റർ. വള്ളത്തോൾ ഭരത് രാജ് മാസ്റ്റർ തുടങ്ങി നാടിൻ്റെ സാമൂഹ്യ-സാംസ്കാരിക ധൈഷണിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വെട്ടി തിളങ്ങി നിന്നിരുന്ന അധ്യാപകർ ഈവിദ്യാലയം നാടിന് അർപ്പിച്ച സംഭാവനകളാണ്
 
      ദീർഘകാലം വള്ളത്തോൾ കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം 1988ൽ മൗലാന എഡ്യുക്കേഷൻ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയും  ശ്രീ പി.പി.മുഹമ്മദ് യാസീൻ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു.തുടർന്നങ്ങോട്ട് അഭൂതപൂർവ്വമായ വളർച്ചയാണ് വിദ്യാലയത്തിന്  ഉണ്ടായത്. പഴയ ഓലഷെഡുകൾക്കും  ജീർണ്ണിച്ചു തുടങ്ങിയിരുന്ന കെട്ടിടങ്ങൾക്കും പകരം പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 2007 ൽ പ്രീ - പ്രൈമറി സെക്ഷൻ ആരംഭിച്ചു.
 
      മികച്ച റഫറൻസ് ലൈബ്രറി ,നവീകരിച്ച ലെബോറട്ടറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സംവിധാനം. കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്ന കാമ്പസ് തുടങ്ങി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ആധുനികതക്കൊപ്പം ഈ വിദ്യാലയം കാൽവെയ്പു നടത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യതര രംഗങ്ങളിൽ ശ്രേഷ്ഠമായ  നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു.

          നിലവിൽ 45 അധ്യാപകരും കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1500 ൽ അധികം വിദ്യാർത്ഥികളുമുണ്ട് .ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലുമുള്ള പരശ്ശതം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ആദ്യക്ഷരം കുറിച്ച ഈ അക്ഷര ഗോപുരം തലയെടുപ്പോടെ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിൻ്റെ സ്പന്ദമാപിനിയായി  മിഴിവോടെ നിലകൊള്ളുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ഇനിയും ഗുരുത്വം പകരാനുള്ള അക്ഷര കളരിയായി നിലകൊണ്ട്  വെട്ടത്തു നാടിൻ്റെ തിലകക്കുറിയായി. == <big>ചരിത്രം</big> ==

== <big>ഭൗതികസൗകര്യങ്ങൾ</big> ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

== ചരിത്രം ==
==മുൻസാരഥികൾ==

== ഭൗതികസൗകര്യങ്ങള്‍ ==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==<big>പ്രധാന കാൽവെപ്പ്:</big>==

==<big>മൾട്ടിമീഡിയാ ക്ലാസ് റൂം</big>==

== പ്രധാന കാല്‍വെപ്പ്: ==
==<big>മാനേജ്‌മെന്റ്</big>==
<big>'''മാനേജർ :'''</big> സി എം മുഹമ്മദ് യാസീൻ

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
'''<big>പ്രധാന അദ്ധ്യാപിക :</big>''' സി . സതീദേവി

== മാനേജ്മെന്റ് ==
==<big>വഴികാട്ടി</big>==

*തിരൂർ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് പതിനൊന്നു കിലോമീറ്റർ ആലത്തിയൂർ അല്ലെങ്കിൽ ആലിങ്ങൽ വഴി പുറത്തുർ റോഡിലൂടെ സഞ്ചരിച്ചാൽ ചേന്നര വി വി യു പി സ്കൂളിലെത്താം.
*പൊന്നാനി ഭാഗത്തുനിന്നു വരുന്നവർ ചമ്രവട്ടം പാലംകടന്ന് പുറത്തുർ റോഡിലൂടെ കാവിലക്കാട് വന്നു നാല് കിലോമീറ്റർ ആലത്തിയൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{Slippymap|lat=10°50'34.9"N|lon= 75°55'09.0"E|zoom=16|width=full|height=400|marker=yes}}

==വഴികാട്ടി==

{{#multimaps: , | width=800px | zoom=16 }}
<!--visbot verified-chils->-->

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹൈടെക് വിദ്യാലയം

  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടീമീഡിയ റൂം 

ചിത്രശല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, മംഗലം പഞ്ചായത്തിലെ ചേന്നര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. വിശ്വ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ജൻമദേശം എന്ന പേരിനാൽ  അനുഗ്രഹീതമായ ചേന്നരദേശത്തെ അക്ഷരമുറ്റമാണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)  എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

        സമാനതകളില്ലാത്ത നേട്ടങ്ങൾ. നാടിൻ്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത ശതാബ്ദി പിന്നിട്ട  ഈ വിദ്യാലയം ആരംഭിക്കുന്നത് 1918 ഫെബ്രുവരി 14 ന് ആണ്. ചേന്നര കരിപ്പായി പറമ്പിലാണ് വിദ്യാലയം സ്ഥാപിച്ചതും പ്രവർത്തനം ആരംഭിച്ചതും 'ചേലാട്ട്  സി.ഗോവിന്ദ പണിക്കരായിരുന്നു സ്ഥാപകൻ. 1918 ൽ തുടക്കം കുറിച്ചെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1922 ലാണ് എൽ.പി.വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട്  പത്ത് വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിൻ്റെ വടക്ക് 'ഭാഗത്തേക്ക് ഷെഡ് നിർമ്മിച്ച് അങ്ങോട്ട് മാറ്റി. ആ സമയം പ്രത്യക ഓഫീസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് കാലാന്തരത്താൽ സ്ഥിരം കെട്ടിടവും മറ്റ് അനുബന്ധ ഭൗതിക സാഹചര്യങ്ങളും തയ്യാറാക്കപ്പെട്ടു.

        പൊത്താൻ ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാരാണ് ആദ്യത്തെ വിദ്യാർത്ഥി.വിദ്യലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചത് മoത്തിൽ രാവുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രാഗൽഭമതികളായിരുന്നു ആദ്യകാല അധ്യാപകർ

       കുമാരൻ മാസ്റ്റർ. വള്ളത്തോൾ ഭരത് രാജ് മാസ്റ്റർ തുടങ്ങി നാടിൻ്റെ സാമൂഹ്യ-സാംസ്കാരിക ധൈഷണിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വെട്ടി തിളങ്ങി നിന്നിരുന്ന അധ്യാപകർ ഈവിദ്യാലയം നാടിന് അർപ്പിച്ച സംഭാവനകളാണ്

      ദീർഘകാലം വള്ളത്തോൾ കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം 1988ൽ മൗലാന എഡ്യുക്കേഷൻ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയും  ശ്രീ പി.പി.മുഹമ്മദ് യാസീൻ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു.തുടർന്നങ്ങോട്ട് അഭൂതപൂർവ്വമായ വളർച്ചയാണ് വിദ്യാലയത്തിന്  ഉണ്ടായത്. പഴയ ഓലഷെഡുകൾക്കും  ജീർണ്ണിച്ചു തുടങ്ങിയിരുന്ന കെട്ടിടങ്ങൾക്കും പകരം പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 2007 ൽ പ്രീ - പ്രൈമറി സെക്ഷൻ ആരംഭിച്ചു.

       മികച്ച റഫറൻസ് ലൈബ്രറി ,നവീകരിച്ച ലെബോറട്ടറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സംവിധാനം. കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്ന കാമ്പസ് തുടങ്ങി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ആധുനികതക്കൊപ്പം ഈ വിദ്യാലയം കാൽവെയ്പു നടത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യതര രംഗങ്ങളിൽ ശ്രേഷ്ഠമായ  നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു.

          നിലവിൽ 45 അധ്യാപകരും കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1500 ൽ അധികം വിദ്യാർത്ഥികളുമുണ്ട് .ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലുമുള്ള പരശ്ശതം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ആദ്യക്ഷരം കുറിച്ച ഈ അക്ഷര ഗോപുരം തലയെടുപ്പോടെ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിൻ്റെ സ്പന്ദമാപിനിയായി  മിഴിവോടെ നിലകൊള്ളുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ഇനിയും ഗുരുത്വം പകരാനുള്ള അക്ഷര കളരിയായി നിലകൊണ്ട്  വെട്ടത്തു നാടിൻ്റെ തിലകക്കുറിയായി.

വി.വി.യു.പി.എസ്.ചേന്നര
വിലാസം
ചേന്നര

വി വി യു പി എസ് ചേന്നര
,
ചേന്നര പി.ഒ.
,
676561
സ്ഥാപിതം14 - ഫെബ്രുവരി - 1918
വിവരങ്ങൾ
ഫോൺ9645601531
ഇമെയിൽviswavidhyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19772 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലം
വാർഡ്8
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

വിശ്വ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ജൻമദേശം എന്ന പേരിനാൽ അനുഗ്രഹീതമായ ചേന്നരദേശത്തെ അക്ഷരമുറ്റമാണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വിശ്വവിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ( വി.വി.യു.പി.സ്കൂൾ ചേന്നര) എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

       സമാനതകളില്ലാത്ത നേട്ടങ്ങൾ. നാടിൻ്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത ശതാബ്ദി പിന്നിട്ട  ഈ വിദ്യാലയം ആരംഭിക്കുന്നത് 1918 ഫെബ്രുവരി 14 ന് ആണ്. ചേന്നര കരിപ്പായി പറമ്പിലാണ് വിദ്യാലയം സ്ഥാപിച്ചതും പ്രവർത്തനം ആരംഭിച്ചതും 'ചേലാട്ട്  സി.ഗോവിന്ദ പണിക്കരായിരുന്നു സ്ഥാപകൻ. 1918 ൽ തുടക്കം കുറിച്ചെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1922 ലാണ് എൽ.പി.വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട്  പത്ത് വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിൻ്റെ വടക്ക് 'ഭാഗത്തേക്ക് ഷെഡ് നിർമ്മിച്ച് അങ്ങോട്ട് മാറ്റി. ആ സമയം പ്രത്യക ഓഫീസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് കാലാന്തരത്താൽ സ്ഥിരം കെട്ടിടവും മറ്റ് അനുബന്ധ ഭൗതിക സാഹചര്യങ്ങളും തയ്യാറാക്കപ്പെട്ടു.
       പൊത്താൻ ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാരാണ് ആദ്യത്തെ വിദ്യാർത്ഥി.വിദ്യലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചത് മoത്തിൽ രാവുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രാഗൽഭമതികളായിരുന്നു ആദ്യകാല അധ്യാപകർ
      കുമാരൻ മാസ്റ്റർ. വള്ളത്തോൾ ഭരത് രാജ് മാസ്റ്റർ തുടങ്ങി നാടിൻ്റെ സാമൂഹ്യ-സാംസ്കാരിക ധൈഷണിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വെട്ടി തിളങ്ങി നിന്നിരുന്ന അധ്യാപകർ ഈവിദ്യാലയം നാടിന് അർപ്പിച്ച സംഭാവനകളാണ്
     ദീർഘകാലം വള്ളത്തോൾ കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം 1988ൽ മൗലാന എഡ്യുക്കേഷൻ ചാരിറ്റി ട്രസ്റ്റ് ഏറ്റെടുക്കുകയും  ശ്രീ പി.പി.മുഹമ്മദ് യാസീൻ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു.തുടർന്നങ്ങോട്ട് അഭൂതപൂർവ്വമായ വളർച്ചയാണ് വിദ്യാലയത്തിന്  ഉണ്ടായത്. പഴയ ഓലഷെഡുകൾക്കും  ജീർണ്ണിച്ചു തുടങ്ങിയിരുന്ന കെട്ടിടങ്ങൾക്കും പകരം പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കപ്പെട്ടു. 2007 ൽ പ്രീ - പ്രൈമറി സെക്ഷൻ ആരംഭിച്ചു.
      മികച്ച റഫറൻസ് ലൈബ്രറി ,നവീകരിച്ച ലെബോറട്ടറി, ഫിൽട്ടർ ചെയ്ത കുടിവെള്ള സംവിധാനം. കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്ന കാമ്പസ് തുടങ്ങി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ആധുനികതക്കൊപ്പം ഈ വിദ്യാലയം കാൽവെയ്പു നടത്തിയിട്ടുണ്ട്. പാഠ്യ-പാഠ്യതര രംഗങ്ങളിൽ ശ്രേഷ്ഠമായ  നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചു.
         നിലവിൽ 45 അധ്യാപകരും കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1500 ൽ അധികം വിദ്യാർത്ഥികളുമുണ്ട് .ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലുമുള്ള പരശ്ശതം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ആദ്യക്ഷരം കുറിച്ച ഈ അക്ഷര ഗോപുരം തലയെടുപ്പോടെ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിൻ്റെ സ്പന്ദമാപിനിയായി  മിഴിവോടെ നിലകൊള്ളുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ഇനിയും ഗുരുത്വം പകരാനുള്ള അക്ഷര കളരിയായി നിലകൊണ്ട്  വെട്ടത്തു നാടിൻ്റെ തിലകക്കുറിയായി. == ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

മുൻസാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്‌മെന്റ്

മാനേജർ : സി എം മുഹമ്മദ് യാസീൻ

പ്രധാന അദ്ധ്യാപിക : സി . സതീദേവി

വഴികാട്ടി

  • തിരൂർ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് പതിനൊന്നു കിലോമീറ്റർ ആലത്തിയൂർ അല്ലെങ്കിൽ ആലിങ്ങൽ വഴി പുറത്തുർ റോഡിലൂടെ സഞ്ചരിച്ചാൽ ചേന്നര വി വി യു പി സ്കൂളിലെത്താം.
  • പൊന്നാനി ഭാഗത്തുനിന്നു വരുന്നവർ ചമ്രവട്ടം പാലംകടന്ന് പുറത്തുർ റോഡിലൂടെ കാവിലക്കാട് വന്നു നാല് കിലോമീറ്റർ ആലത്തിയൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map

"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്.ചേന്നര&oldid=2536861" എന്ന താളിൽനിന്ന് ശേഖരിച്ചത്