ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Sree Narayana U P S Areekara }} | {{prettyurl|Sree Narayana U P S Areekara }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= അരീക്കര | |സ്ഥലപ്പേര്=അരീക്കര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31281 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101200603 | ||
| | |സ്ഥാപിതദിവസം=12 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=വെളിയനനൂർ | ||
|പിൻ കോഡ്=686634 | |||
| | |സ്കൂൾ ഫോൺ=04822 240402 | ||
| പഠന | |സ്കൂൾ ഇമെയിൽ=snupsareekara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ.ആർ സിമി | |||
|പി.ടി.എ. പ്രസിഡണ്ട്=അജിതകുമാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത രാജേഷ് | |||
|സ്കൂൾ ചിത്രം=31281-[[പ്രമാണം:WhatsApp Image 2022-01-24 at 8.38.31 AM.jpg|thumb|school image]]| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയുടെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ വെളിയന്നൂർ പഞ്ചായത്തിൻ്റെ പത്താം വാർഡിൽ എസ്.എൻ.ഡിപി 157-ാ൦ നമ്പർ ശാഖായോഗത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ അരീക്കര. | |||
== ചരിത്രം == | == ചരിത്രം == | ||
1964 | 1964 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലായി ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ജീവചരിത്രം, ഉപന്യാസം, പ്രോജക്റ്റ് ബുക്കുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, നിഘണ്ടു, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പസിലുകൾ തുടങ്ങിയ പുസ്തകങ്ങളുടെ ശേഖരവും ഇവിടെയുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- കുട്ടികൾ ഒഴിവുസമയങ്ങളിൽ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി പ്രയോജനപ്പെടുത്തുന്നു. | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .അധ്യാപകനായ യു.ഡി.ബിനുവിൻ്റെ നേതൃത്വത്തിൽ ആരോഗ്യ കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു. | |||
=== | ===സയൻസ് ലാബ്=== | ||
പ്രത്യേകം ഒരു മുറി സയൻസ് ലാബിനായി ഇല്ലാത്തതിനാൽ അവയുടെ ഉപകരണങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമായ സമയങ്ങളിൽ അവ പ്രയോജനപ്പെടുത്തുന്നു. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
മികവാർന്ന പഠനാനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനായി ഒരു കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പുകളും ഒരു എൽസിഡി പ്രൊജക്ടറും സ്കൂളിനുണ്ട്. | |||
=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ജൈവപച്ചക്കറിയാണ് കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്. കൃഷിഭവനിൽ നിന്നും ഗ്രോബാഗുകളും വെണ്ട, വഴുതന,ചീനി,തക്കാളി തുടങ്ങിയ തൈകളും ലഭിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് അവ പരിപാലിച്ചു വരുന്നു. കൂടാതെ ചേന,മത്തൻ,വാഴ എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവകീടനാശിനികളും ആണ് ഉപയോഗിക്കുന്നത്. കൂടാതെ മാവ്,പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളും പരിപാലിച്ചു വരുന്നു. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
സ്കൂളിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും സാഹിത്യപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ അഭിരുചികൾക്കനുസരിച്ച് കഥ,കവിത,നൃത്തം,സംഗീതം,ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ കെ.എസ്.ബിനു , എൻ.കെ.ശ്രീകല എന്നിവരുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ കെ.ആർ.സിമി , കെ.എസ്.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ എം.ടി.ദീപാമോൾ , യു.ഡി.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ എൻ.കെ.ശ്രീകല , യു.ഡി.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- | ---- എന്തും ഏതും അനാവശ്യമായി ചിലവഴിക്കുന്ന ഈ കാലത്ത് ഊർജ്ജം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എത്രമാത്രമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിലൂടെ വീട്ടിലും സ്കൂളിലും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരായ കെ.എസ്.ബിനു,എം.ടി.ദീപാമോൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
<big>ചിത്രശാല</big> | |||
---- | |||
[[പ്രമാണം:WhatsApp Image 2021-11-21 at 10.03.14 AM.jpg|പകരം= |ഇടത്ത്|ലഘുചിത്രം|256x256ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല ചിത്രരചന-ഫസ്റ്റ് പ്രൈസ് ]] | |||
[[പ്രമാണം:WhatsApp Image 2021-10-02 at 7.54.44 AM.jpg|ഇടത്ത്|ലഘുചിത്രം|258x258px|ഒക്ടോബർ 2-ഗാന്ധിജയന്തി]] | |||
[[പ്രമാണം:WhatsApp Image 2021-09-14 at 1.00.31 PM.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|ഹിന്ദി ദിനം ]] | |||
[[പ്രമാണം:WhatsApp Image 2021-09-05 at 3.10.29 PM.jpg|പകരം=|നടുവിൽ|ലഘുചിത്രം|226x226ബിന്ദു|അദ്ധ്യാപക ദിനം]] | |||
[[പ്രമാണം:WhatsApp Image 2021-08-21 at 9.23.14 AM.jpg|ലഘുചിത്രം|1x1px|പകരം=]] | |||
== | |||
#------ | ==നേട്ടങ്ങൾ== | ||
*വിവിധ തൊഴിൽ മേഖലകളിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
*ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും മുൻവർഷങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
# കെ.ആർ.സിമി - ഹെഡ് മിസ്ട്രെസ് | |||
#എം.ടി.ദീപാ മോൾ | |||
#എൻ.കെ.ശ്രീകല | |||
#യു.ഡി.ബിനു | |||
===അനധ്യാപകർ=== | |||
#പി.എസ്.സാജൻ | |||
==മുൻ പ്രധാനാധ്യാപകർ == | |||
{| class="wikitable sortable" | |||
|ക്രമനമ്പർ | |||
| പേര് | |||
|വർഷം | |||
|- | |||
| 1 | |||
|ശ്രീ.എൻ.കെ.പീതാംബരൻ . | |||
| | |||
|- | |||
| 2 | |||
|ശ്രീമതി.കെ.സുലോചനാമ്മ | |||
| | |||
|- | |||
| 3 | |||
|ശ്രീ.എ.കെ.രാമചന്ദ്രൻ നായർ | |||
|1992-1993 | |||
|- | |||
| 4 | |||
|ശ്രീമതി.വി.സാറാമ്മ ജോൺ | |||
|1993-1997 | |||
|- | |||
| 5 | |||
|ശ്രീമതി.ജി.ലീലാമ്മ | |||
|1997-1999 | |||
|- | |||
| 6 | |||
|ശ്രീ.പി.എൽ.മത്തായി | |||
|1999-2003 | |||
|- | |||
| 7 | |||
|ശ്രീമതി.എ.എം.രാജമ്മ | |||
|2003-2005 | |||
|- | |||
| 8 | |||
|ശ്രീ.കെ.എസ്.ബിനു | |||
|2005- 2023 | |||
|} | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#വി.ആർ.ജോഷി-പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ | |||
#ഡോക്ടർ ജോഷി | |||
#ഡോക്ടർ ശ്രീജ മനോഹർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.801514|lon=76.614717|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* - | * പാലാ ഭാഗത്തുനിന്നും വരുന്നവർ ഉഴവൂർ - കൂത്താട്ടുകുളം റൂട്ടിൽ പാറത്തോട് കവലയിൽ ബസ്സിറങ്ങി 200 മീറ്റർ പുറകോട്ട് സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
* | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം - ഉഴവൂർ റൂട്ടിൽ പാറത്തോട് കവലയിൽ ബസ് ഇറങ്ങി 200 മീറ്റർ മുമ്പോട്ട് സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
|} | |} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ