ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:17056-logo.png|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:17056-logo.png|ഇടത്ത്|ലഘുചിത്രം]] | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Prettyurl|C. M. C. Girls. H. S. Elathur}} | {{Prettyurl|C. M. C. Girls. H. S. Elathur}} | ||
വരി 59: | വരി 60: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=17056-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് നഗരത്തിൽ [ | കോഴിക്കോട് നഗരത്തിൽ [https://en.wikipedia.org/wiki/Elathur,_Kozhikode എലത്തൂരിൽ] സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു . | ||
== ചരിത്രം == | == ചരിത്രം == | ||
വരി 81: | വരി 82: | ||
പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്. | പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 101: | വരി 99: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[സ്കൂൾ ബ്രോഷർ]] | *[[സ്കൂൾ ബ്രോഷർ]] | ||
ലിറ്റിൽ കൈറ്റ് | |||
എൻ.സി.സി നേവൽ യൂണിറ്റ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 110: | വരി 111: | ||
ചെറുകുടി മാട്ടുവയൽ | ചെറുകുടി മാട്ടുവയൽ | ||
എലത്തൂർ | എലത്തൂർ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 199: | വരി 199: | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 207: | വരി 205: | ||
* കോഴിക്കോട് നഗരത്തിൽ നിന്നും കണ്ണൂർ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ എലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ സ്‌ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം . അതുപോലെ കൊയിലാണ്ടിയിൽ നിന്നും 14 കിലോമീറ്റർ റോഡ് മാർഗം സ്കൂളിൽ എത്തിച്ചേരാം. ട്രെയിൻ വഴി പാസ്സഞ്ചർ ട്രെയിനിൽ സ്കൂളിന് സമീപമുള്ള എലത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തു നിന്നും വരുന്നവർക്ക് പാവങ്ങാട് ബസ് ഇറങ്ങി എലത്തൂർ വഴി പോകുന്ന ബസിൽ സ്കൂളിൽ എത്താവുന്നതാണ്. | * കോഴിക്കോട് നഗരത്തിൽ നിന്നും കണ്ണൂർ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ എലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ സ്‌ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം . അതുപോലെ കൊയിലാണ്ടിയിൽ നിന്നും 14 കിലോമീറ്റർ റോഡ് മാർഗം സ്കൂളിൽ എത്തിച്ചേരാം. ട്രെയിൻ വഴി പാസ്സഞ്ചർ ട്രെയിനിൽ സ്കൂളിന് സമീപമുള്ള എലത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തു നിന്നും വരുന്നവർക്ക് പാവങ്ങാട് ബസ് ഇറങ്ങി എലത്തൂർ വഴി പോകുന്ന ബസിൽ സ്കൂളിൽ എത്താവുന്നതാണ്. | ||
---- | ---- | ||
{{ | {{Slippymap|lat=11.34413|lon=75.74050|zoom=18|width=full|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ