ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
}} | }} | ||
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
വരി 68: | വരി 68: | ||
പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്. | പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്. | ||
== <u><big>വളർച്ചയുടെ നാൾ വഴികൾ</big></u> == | |||
കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി. | കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി. | ||
വരി 92: | വരി 91: | ||
13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | 13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | ||
'''<u><big>ആദ്യകാല പ്രവർത്തനങ്ങൾ</big></u>''' | == '''<u><big>ആദ്യകാല പ്രവർത്തനങ്ങൾ</big></u>''' == | ||
വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ. | വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ. | ||
വരി 107: | വരി 105: | ||
'''<u>CSST സന്യാസ സമൂഹം വിദ്യാലയം ഏറ്റെടുത്ത ശേഷം ഭൗതീക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ</u>''' | '''<u>CSST സന്യാസ സമൂഹം വിദ്യാലയം ഏറ്റെടുത്ത ശേഷം ഭൗതീക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ</u>''' | ||
ഈ വിദ്യാലയം സിസ്റ്റേഴ്സ് ഏറ്റെടുക്കുന്ന സമയത്ത് ആകെ അഞ്ച് ക്ലാസുകൾ നടത്താവുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത് 200 കുട്ടികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നത് സിസ്റ്റേഴ്സിന്റെ വരവോടെ അതിന് മാറ്റം വന്നു അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ മഠത്തിനു മുന്നിലായി മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു. കുട്ടികൾ വർദ്ധിച്ചപ്പോൾ 1974 മുതൽ 2014 വരെയുള്ള കാലയളവിൽ റോഡിന് എതിർവശത്തായി 2 ഏക്കർ സ്ഥലം വാങ്ങുകയും 18 ക്ലാസ് മുറികൾ കൂടി പണിയുകയും ചെയ്തു. മാനേജ്മെന്റിന്റെയും PTA യുടെയും സഹായത്തോടെ ഒരു സ്റ്റേജ് സ്കൂളിന് മുന്നിൽ ആർച്ച് എന്നിവ നിർമ്മിച്ചു. ഉച്ചഭക്ഷണ പദ്ധതി പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി നല്ലൊരു അടുക്കള നിർമ്മിച്ചു. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം ഇന്റർലോക്ക് കല്ല് നിരത്തി ആകർഷകമാക്കി 2 സ്കൂൾ ബസ്സുകൾ സ്വന്തമാക്കി. ITമേഖലയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. എല്ലാ ക്ലാസിലും അലമാരയും റീഡിങ് കോർണറും നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി toilet നിർമ്മിച്ചു. | ഈ വിദ്യാലയം സിസ്റ്റേഴ്സ് ഏറ്റെടുക്കുന്ന സമയത്ത് ആകെ അഞ്ച് ക്ലാസുകൾ നടത്താവുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത് 200 കുട്ടികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നത് സിസ്റ്റേഴ്സിന്റെ വരവോടെ അതിന് മാറ്റം വന്നു അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ മഠത്തിനു മുന്നിലായി മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു. കുട്ടികൾ വർദ്ധിച്ചപ്പോൾ 1974 മുതൽ 2014 വരെയുള്ള കാലയളവിൽ റോഡിന് എതിർവശത്തായി 2 ഏക്കർ സ്ഥലം വാങ്ങുകയും 18 ക്ലാസ് മുറികൾ കൂടി പണിയുകയും ചെയ്തു. മാനേജ്മെന്റിന്റെയും PTA യുടെയും സഹായത്തോടെ ഒരു സ്റ്റേജ് സ്കൂളിന് മുന്നിൽ ആർച്ച് എന്നിവ നിർമ്മിച്ചു. ഉച്ചഭക്ഷണ പദ്ധതി പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി നല്ലൊരു അടുക്കള നിർമ്മിച്ചു. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം ഇന്റർലോക്ക് കല്ല് നിരത്തി ആകർഷകമാക്കി 2 സ്കൂൾ ബസ്സുകൾ സ്വന്തമാക്കി. ITമേഖലയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. എല്ലാ ക്ലാസിലും അലമാരയും റീഡിങ് കോർണറും നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി toilet നിർമ്മിച്ചു.[[സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | ||
==വഴികാട്ടി== | == വഴികാട്ടി == | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | ||
വരി 129: | വരി 113: | ||
---- | ---- | ||
{{ | {{Slippymap|lat=8.54871|lon=77.07639|zoom=19|width=full|height=400|marker=yes}} |
തിരുത്തലുകൾ