ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L.P.S Kumarumperoor South}} | {{prettyurl|L.P.S Kumarumperoor South}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}അഞ്ച് പതിറ്റാണ്ടിന് മുമ്പ് കാർമേൽഇടവകയിലും ചുറ്റുപാടുമുള്ള കുട്ടികൾ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി പോയ്ക്കൊണ്ടിരിക്കുന്നത് വടശേരിക്കര ഗവ .പ്രൈമറി സ്കൂളിലായിരുന്നു. വർഷ കാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കല്ലടയാറും പമ്പയാറും കടന്നു വേണം കുട്ടികൾക്ക് പോകേണ്ടിയിരുന്നത് എന്നത് രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം ഉണ്ടാക്കിയ ഒരു പ്രശ്നമായിരുന്നു.ഇത്തരുണത്തിൽ ദിവംഗതനായ കളത്രയിൽ ദിവ്യ ശ്രീ.കെ.ജെ .തോമസ് കശ്ശീശ്ശാ ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ഇടവക ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി തത്ഫലമായി ഇടവകജനങ്ങളുടെയും സമീപവാസികളുടെയും പൂർണ്ണ സഹകരണത്തോടെ താഴത്തില്ലത്ത് ശ്രീ.ടി.പി. എബ്രഹാം. സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം തന്ന് സഹായിച്ചു.1951 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വടശ്ശേരിക്കര | |സ്ഥലപ്പേര്=വടശ്ശേരിക്കര | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 68: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കിഴക്ക് വശത്തായി കല്ലാറും വടക്ക് ഭാഗത്തായി പമ്പയാറും ഒഴുകുന്ന പ്രകൃതി മനോഹരമായ പ്രദേശം. വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 50 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന് 150 അടി നീളവും 18 അടി വീതിയും 10 അടി ഉയരവും സ്കൂളിൻ്റെ മുൻ വശത്തായി 8 അടി വീതിയിലുള്ള ഒരു വരാന്തയുമുണ്ട്. സ്കൂളിൻ്റെ മേൽക്കൂര ഓട് മേഞ്ഞതും ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയതുമാണ്. എല്ലാ ക്ലാസുകളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. അടുക്കള സ്കൂളിനോട് ചേർന്ന് പണിതിട്ടുണ്ട് . സ്കൂളിനടുത്ത് 1 കിണറും 2യൂറിനലും 3 ടോയ്ലറ്റും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി സ്കൂളിനു ചുറ്റും ചെറിയ കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്. | കിഴക്ക് വശത്തായി കല്ലാറും വടക്ക് ഭാഗത്തായി പമ്പയാറും ഒഴുകുന്ന പ്രകൃതി മനോഹരമായ പ്രദേശം. വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 50 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന് 150 അടി നീളവും 18 അടി വീതിയും 10 അടി ഉയരവും സ്കൂളിൻ്റെ മുൻ വശത്തായി 8 അടി വീതിയിലുള്ള ഒരു വരാന്തയുമുണ്ട്. സ്കൂളിൻ്റെ മേൽക്കൂര ഓട് മേഞ്ഞതും ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയതുമാണ്. എല്ലാ ക്ലാസുകളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. അടുക്കള സ്കൂളിനോട് ചേർന്ന് പണിതിട്ടുണ്ട് . സ്കൂളിനടുത്ത് 1 കിണറും 2യൂറിനലും 3 ടോയ്ലറ്റും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി സ്കൂളിനു ചുറ്റും ചെറിയ കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 121: | വരി 120: | ||
|} | |} | ||
==മികവുകൾ== | ==മികവുകൾ== | ||
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ കലാകായിക ശാസ്ത്ര അഭിരുചികൾ കണ്ടെത്തുകയും അവ പ്രോത് സാഹിപ്പിക്കുകയും തുടർപ്രവർത്തനത്തിലൂടെ കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനാനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. | |||
1-5 വരെ ക്ലാസുകൾ ചിട്ടയായ പഠനത്തോടെ കുട്ടികൾക്ക് വായിക്കുവാനും എഴുതാനുമുള്ള സർഗശേഷി വികസിപ്പിക്കുന്നു. വായനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യത്യസ്തതലങ്ങൾ മനസിലാക്കി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുന്നു . | |||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ മൂല്യബോധന ക്ലാസുകൾ നൽകുന്നു. വർഷംതോറും നടന്നുവരുന്ന LSS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ട പരിശീലനം പഠനത്തോടൊപ്പം തന്നെ നൽക്കുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 164: | വരി 166: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
#സി .സി . സാറാമ്മ | |||
കെ .എം .മത്തായി | |||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
1.വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു | |||
2.വടശേരിക്കര ടൗണിൽ നിന്നും കന്നാംപാലം വഴി പള്ളിക്കമുരുപ്പ് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 1/2കി. മീ. കഴിഞ്ഞ് വീണ്ടും വലത്തോട്ട് 200മീറ്റർ | |||
{{Slippymap|lat=9.344553|lon=76.8237302|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} |
തിരുത്തലുകൾ