"ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}
 
{{Needs Info}}
{{prettyurl|G. L. P. S. Chelannur Thamarassery }}
{{prettyurl|G. L. P. S. Chelannur Thamarassery }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 62: വരി 61:
|ലോഗോ=സ്കൂൾ_ലോഗോ.jpg
|ലോഗോ=സ്കൂൾ_ലോഗോ.jpg
|logo_size=50px
|logo_size=50px
}}
}}'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........'''
 
'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........'''
                  
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്. കോരായിസ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.

വരി 247: വരി 244:
*കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

----
----
{{#multimaps:11.33891,75.80970|zoom=18}}
{{Slippymap|lat=11.33891|lon=75.80970|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708752...2536387" എന്ന താളിൽനിന്ന് ശേഖരിച്ചത്