"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
                       <big>മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ,എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെസ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയ മായിരുന്ന നമ്മുടെസ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെട്ടു .ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽനിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്  .</big>
                       <big>മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെ സ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന നമ്മുടെ സ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെട്ടു .ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽ നിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്  .</big>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുകോട്
|സ്ഥലപ്പേര്=ചെറുകോട്
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=594
|ആൺകുട്ടികളുടെ എണ്ണം 1-10=636
|പെൺകുട്ടികളുടെ എണ്ണം 1-10=588
|പെൺകുട്ടികളുടെ എണ്ണം 1-10=579
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹ്മാൻ എം
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹ്മാൻ എം
|പി.ടി.എ. പ്രസിഡണ്ട്=സലീം.എം
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ്.യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഹർഷ .വി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത
|സ്കൂൾ ചിത്രം=48550-building.jpg
|സ്കൂൾ ചിത്രം=48550-building.jpg
|size=350px
|size=350px
വരി 62: വരി 62:

== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
<big>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്   വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ    മെമ്മോറിയൽ എയിഡഡ് അപ്പർ  പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർ  പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ പ്രവേശനത്തിൽ 65 കുട്ടികളാണ്  പ്രവേശനം നേടിയത്.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</big>
<big>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എയിഡഡ് അപ്പർ  പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ 1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ പ്രവേശനത്തിൽ 65 കുട്ടികളാണ്  പ്രവേശനം നേടിയത്.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</big>

== '''<big>ഭൗതിക സൗകര്യങ്ങൾ</big>'''    ==
== '''<big>ഭൗതിക സൗകര്യങ്ങൾ</big>'''    ==
       <big>പോരൂർ പഞ്ചായത്തിൽ  ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച്  ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന  വിദ്യാർത്ഥികൾക്കാനുപാതികമായ  ടോയ്‌ലെറ്റുകളും  ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും  അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ്  .</big>

<big>ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത ശുദ്ധ ജലവും നാം ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദവിദ്യാലയം എന്ന നിലക്ക് ആവശ്യമായ റാമ്പുകളും മറ്റുസൗകര്യങ്ങളും സ്കൂളിലുണ്ട്.വിശാലമായ ലൈബ്രറി,സയൻസ് ,സാമൂഹ്യ ശാസ്ത്ര ,ഗണിത ലാബുകളും പഠനത്തിന് പിന്തുണയേകാൻ സ്കൂളിൽ സജ്ജമാണ്.കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.14  ലാപ് ടോപ്പുകളും 8  ഡെസ്‌ക്  ടോപ്പുകളും  7 പ്രൊജക്ടറുകളും കൂടാതെ ഒരു പ്രിന്ററും ഫോട്ടോസ്റ്റാറ്റ്  മെഷീനും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും  നമുക്കുണ്ട്.ഇത് കുട്ടികൾ ഫലപ്രദമായി  ഉപയോഗിക്കുന്നു.</big>
<big>ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത ശുദ്ധ ജലവും നാം ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദവിദ്യാലയം എന്ന നിലക്ക് ആവശ്യമായ റാമ്പുകളും മറ്റുസൗകര്യങ്ങളും സ്കൂളിലുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ,സാമൂഹ്യ ശാസ്ത്ര ,ഗണിത ലാബുകളും പഠനത്തിന് പിന്തുണയേകാൻ സ്കൂളിൽ സജ്ജമാണ്.കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.14  ലാപ് ടോപ്പുകളും 8  ഡെസ്‌ക്  ടോപ്പുകളും  7 പ്രൊജക്ടറുകളും കൂടാതെ ഒരു പ്രിന്ററും ഫോട്ടോസ്റ്റാറ്റ്  മെഷീനും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും  നമുക്കുണ്ട്.ഇത് കുട്ടികൾ ഫലപ്രദമായി  ഉപയോഗിക്കുന്നു.</big>

<big>        നമ്മുടെ സ്കൂളിനോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി യിൽ 121  കുട്ടികളും 6  ജീവനക്കാരും  പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.എല്ലാക്ലാസ്സ് മുറികളും സ്കൂൾ പരിസരവും പൊടിരഹിതമാക്കി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചു ബഹുജനപങ്കാളിത്തത്തോടെ സ്കൂൾ മുറ്റം കട്ടപ്പതിച്ചു പൊടിവിമുക്തമാക്കി.ക്ലാസ്സുകളിൽ വൈദ്യുതീകരണം നടത്തി.എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഒരുക്കി വൻതോതിലുള്ള ഇടപെടലികളാണ് ഉണ്ടാക്കിയത്.പുതുതായി ആധുനിക രീതിയിലുള്ള ക്ലാസ്സ്മുറികളുടെ നിർമ്മാണപ്രവർത്തനങ്ങൾ  നടന്നുവരുന്നു.</big>

വരി 130: വരി 130:
|-
|-
|'''1'''
|'''1'''
|<small>'''പിഷാരടി മാസ്ററർ'''</small>
|<small>'''പിഷാരടി'''</small>  
|
|
|-
|-
|'''2'''
|'''2'''
|<small>'''ജാനകി ടീച്ചർ'''</small>
|<small>'''ജാനകി .കെ'''</small>
|[[പ്രമാണം:48550janakitr.jpg|ലഘുചിത്രം|125x125ബിന്ദു|പകരം=|ഇടത്ത്‌]]
|[[പ്രമാണം:48550janakitr.jpg|ലഘുചിത്രം|125x125ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|'''3'''
|'''3'''
|<small>'''ജനാർദ്ദനൻ മാസ്ററർ'''</small>
|<small>'''ജനാർദ്ദനൻ.ടി .എം'''</small>  
|[[പ്രമാണം:48550SARADHI.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
|[[പ്രമാണം:48550SARADHI.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
|-
|-
|'''4'''
|'''4'''
|<small>'''മറിയാമ ടീച്ചർ'''</small>
|കെ . ജെ . <small>'''മറിയാമ'''</small>  
|[[പ്രമാണം:48550MARIYAMATR.jpg|ഇടത്ത്‌|ലഘുചിത്രം|121x121ബിന്ദു]]
|[[പ്രമാണം:48550MARIYAMATR.jpg|ഇടത്ത്‌|ലഘുചിത്രം|121x121ബിന്ദു]]
|-
|-
|'''5'''
|'''5'''
|<small>'''ഉണ്ണികൃഷ്ണൻ മാസ്ററർ'''</small>
|<small>'''ഉണ്ണികൃഷ്ണൻ നമ്പൂതിരി  . ഇ'''</small>
|[[പ്രമാണം:48550unnikrishnanmaster.jpg|ലഘുചിത്രം|118x118ബിന്ദു|പകരം=|ഇടത്ത്‌]]
|[[പ്രമാണം:48550unnikrishnanmaster.jpg|ലഘുചിത്രം|118x118ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|'''6'''
|'''6'''
|<small>'''ശ്രീമതി .കെ .റംലത്ത് ടീച്ചർ'''</small>
|<small>'''റംലത്ത് . കെ'''</small>
|[[പ്രമാണം:48550KRL.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
|[[പ്രമാണം:48550KRL.jpg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
|}
|}
വരി 303: വരി 303:

Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.161750, 76.228788 |zoom=13}}
{{Slippymap|lat=11.161750|lon= 76.228788 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->__ഉള്ളടക്കംഇടുക__
<!--visbot  verified-chils->-->__ഉള്ളടക്കംഇടുക__
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803847...2535972" എന്ന താളിൽനിന്ന് ശേഖരിച്ചത്