"ഇവാൻസ് യു പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Parassala.jpg|ലഘുചിത്രം|ഇടത്ത്‌|134x134px|'''Evans U P School''']]
{{prettyurl|Evans U. P. S. Parassala}}<br />
{{prettyurl|Evans U. P. S. Parassala}}
 
 
 
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല  നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയമാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല  നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയമാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
==ചരിത്രം==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാറശ്ശാല
|സ്ഥലപ്പേര്=പാറശ്ശാല
വരി 64: വരി 59:
|ലോഗോ=44555 emblem.png
|ലോഗോ=44555 emblem.png
|logo_size=50px
|logo_size=50px
}}സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി  സ്കൂൾ  . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
}}
==ചരിത്രം==
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി  സ്കൂൾ  . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
== ഭൗതികസൗകരൃങ്ങൾ ==
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്.
 
[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ വായനക്ക്]]........
 
== പഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം ,ദിനാചരണങ്ങൾ ,പഠനയാത്രകൾ ,ശാസ്ത്ര മേളകൾ,കലോത്സവം,സ്കൂൾ വാർഷികം ,ശാസ്ത്രോത്സവം,പഠനോത്സവം എന്നീ പ്രവർത്തനങ്ങൾ വളരെ നന്നായി നടത്തുവാൻ കഴിഞ്ഞു. [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/പഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്........]]
 
== മാനേജ്മെൻറ് ==
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.
 
മാനേജർ : [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/പോൾ രതി നല്ല തമ്പി|പോൾ രതി നല്ല തമ്പി]]
 
=== '''മുൻ മാനേജ്മെൻറ് സാരഥികൾ :-''' ===
[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ശ്രീ. എസ് പി ജേക്കബ്|ശ്രീ. എസ് പി ജേക്കബ്]]
 
ശ്രീ. സാം ഇവാ൯സ്
 
ശ്രീമതി.  ലിറ്റി ഇവാ൯സ്
 
ശ്രീ. ഇവാ൯സ് നല്ലതമ്പി


==ഭൗതികസൗകരൃങ്ങൾ==
== '''മുൻസാരഥികൾ''' ==
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ വായനക്ക്]]........
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ എസ് പി ജേക്കബ്
|1922-
|-
|2
|സദാശിവൻ നായർ
|
|-
|3
|നേശമണി എ
|
|-
|4
|അബ്ദുൾ ഖനി പിള്ളൈ എം
|
|-
|5
|കൃഷ്ണപിള്ളയ് എൻ
|
|-
|6
|അബ്ദുൽ കരിം എം
|
|-
|7
|ലക്ഷ്മികുഞ്ഞു എസ്
|
|-
|8
|കനക ബായ്  എസ്
|
|-
|9
|രമണി കെ
|
|-
|10
|നബീസത്തു ബീവി എസ്
|
|-
|11
|ഉഷാകുമാരി പി ജെ
|
|}


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്.കൂടാതെ പാറശ്ശാല ബി ആർ സി യുടെ കീഴിലുള്ള 2 അദ്ധ്യാപികമാരും സേവനം ചെയ്യുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
നമ്മുടെ അദ്ധ്യാപകർ
!പേര്  
!പേര്  
!തസ്തിക  
!തസ്തിക  
|-
|-
|സജിലാ ബീവി എ  
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/സജിലാ ബീവി എ|സജിലാ ബീവി എ]]
|പ്രഥമദ്ധ്യാപിക  
|പ്രഥമദ്ധ്യാപിക  
|-
|-
|എഫ്. ആർ സിസ്ലെറ്റ്  
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/എഫ്. ആർ സിസ്ലെറ്റ്|എഫ്. ആർ സിസ്ലെറ്റ്]]
|യു പി എസ് എ  
|യു പി എസ് എ  
|-
|-
വരി 90: വരി 161:
|യു പി എസ് എ  
|യു പി എസ് എ  
|-
|-
|ബിജിന സി എൽ
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ബിജിന സി എൽ|ബിജിന സി എൽ]]
|യു പി എസ് എ  
|യു പി എസ് എ  
|-
|-
വരി 114: വരി 185:
|ഹിന്ദി  
|ഹിന്ദി  
|-
|-
|നജീബ് സാദിഖ്
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/നജീബ് സാദിഖ്|നജീബ് സാദിഖ്]]
|അറബിക്  
|അറബിക്  
|-
|-
വരി 120: വരി 191:
|ഹിന്ദി  
|ഹിന്ദി  
|}
|}
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്.കൂടാതെ പാറശ്ശാല ബി ആർ സി യുടെ കീഴിലുള്ള 2 അദ്ധ്യാപികമാരും സേവനം ചെയ്യുന്നു .[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/അധ്യാപകർ|കൂടുതൽ വായനക്ക്........]]


 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable mw-collapsible mw-collapsed"
 
|+
 
|ഡോ: പ്രഭാകരൻ നായർ
 
|ഡി ആർ ഡി ഒ ആൻഡ് സയന്റിസ്റ്റ്, ഡിഫെൻസ്
|-
|കെ ആർ പരമേശ്വരൻ നായർ
|സി ബി ഐ ( ഇൻഡ്യൻ പ്രസിഡന്റ് അവാർഡ് ജേതാവ് )
|-
|എസ് ശശി
|പോലീസ് ഡിപ്പാർട്മെന്റ് (സ്പോർട്സിൽ ഗോൾഡ് മെഡൽ ജേതാവ്)
|-
|ചന്ദ്ര മോഹൻ തമ്പി
|റിട്ട്. സൂപ്രണ്ടന്റ്  ഓഫ് പോലീസ്
|-
|പ്രൊഫസർ  ഡി സുകുമാരൻ തമ്പി
|എഞ്ചിനീയറിംഗ് കോളേജ്
|-
|ഡോ: പോളിൻ
|അമേരിക്ക
|-
|ഡോ മൊയിദീൻഖാൻ
|ഖാൻസ് ഹോസ്പിറ്റൽ
|-
|അരുൺ
|പൈലറ്റ്
|}
==വഴികാട്ടി==
==വഴികാട്ടി==
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.  
* പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.  
 
* പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM )
പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM ){{#multimaps: 8.34338,77.15554| width=800px | zoom=18 }}
{{Slippymap|lat= 8.34338|lon=77.15554|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025450...2535843" എന്ന താളിൽനിന്ന് ശേഖരിച്ചത്