"എ ജെ ഐ എ യു പി എസ് ഉപ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഉപ്പള | |സ്ഥലപ്പേര്=ഉപ്പള | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=A K Arif | |പി.ടി.എ. പ്രസിഡണ്ട്=A K Arif | ||
|എം.പി.ടി.എ. പ്രസിഡണ്ട്=Naseema | |എം.പി.ടി.എ. പ്രസിഡണ്ട്=Naseema | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11255 ajiaups new.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
}} | }} | ||
---- | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ ജെ ഐ എ യു പി എസ് ഉപ്പള . 1933 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിലുണ്ട്. | '''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ ജെ ഐ എ യു പി എസ് ഉപ്പള . 1933 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിലുണ്ട്. ''' | ||
---- | ---- | ||
==ചരിത്രം== | ==ചരിത്രം== | ||
'''അയ്യൂർ പെരുങ്കടി ജമാ-അത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യൂർ ജമാ-അത്തുൽ ഇസ്ലാമിയ എ.യു.പി സ്‌കൂൾ 1933 -ലാണ് സ്ഥാപിതമായത്. മതപഠനം മാത്രം മതിയെന്നും പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും കരുതിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ്, ഉമ്മർ മൗലവി, പി.കെ. മൂസ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. പ്രശസ്ത കവിയായ ടി ഉബൈദ് സാഹിബ് സ്‌കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന് അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ജോലിചെയ്തു. ഇന്ന് ശ്രീ കുക്കാർ | '''അയ്യൂർ പെരുങ്കടി ജമാ-അത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യൂർ ജമാ-അത്തുൽ ഇസ്ലാമിയ എ.യു.പി സ്‌കൂൾ 1933 -ലാണ് സ്ഥാപിതമായത്. മതപഠനം മാത്രം മതിയെന്നും പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും കരുതിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ്, ഉമ്മർ മൗലവി, പി.കെ. മൂസ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. പ്രശസ്ത കവിയായ ടി ഉബൈദ് സാഹിബ് സ്‌കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന് അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ജോലിചെയ്തു. ഇന്ന് ശ്രീ കുക്കാർ മൊയ്ദീൻ മൂഹമ്മദിന്റെ നേതൃത്വത്തിൽ എ.ജെ.ഐ.എ.യു.പി സ്‌കൂൾ ആയിരത്തി അറന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്. 89 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ളബ് പ്രവർത്തനങ്ങൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''അയ്യൂർ ജമാഅത്തുൽ ഇസ് | '''അയ്യൂർ ജമാഅത്തുൽ ഇസ് ലാമിയാ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കുക്കാർ മൊയ്ദീൻ മൂഹമ്മദാണ്.''' | ||
== | == മുൻസാരഥികൾ == | ||
1992-2010 സി.എ അബ്ദുൽ ഖാദർ | 1992-2010 സി.എ അബ്ദുൽ ഖാദർ | ||
2011-2014 കെ നാരായണി | 2011-2014 കെ നാരായണി | ||
വരി 83: | വരി 82: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
* ഡോ. മുഹമ്മദ് s/o എം പി അഹമ്മദ് | |||
* അബ്ദുൾ മുനീർ, ശാസ്ത്രജ്ഞൻ USA | |||
* അബ്ദുൾ ഖാദർ നാട്ടക്കൽ, Rt. കസ്റ്റംസ് കലക്ടർ മുംബൈ | |||
* ഫസലുദ്ദീൻ സി ഐ | |||
* ബഹറിൻ മുഹമ്മദ് സാഹിബ് | |||
* അബ്ദുള്ള മാളിക | |||
* ആയിഷത്ത് താഹിറ | |||
== വഴികാട്ടി == | |||
*ഉപ്പള റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം എത്താം | |||
*കാസർഗോഡ് നിന്നോ മംഗലാപുരത്ത് നിന്നോ വരുമ്പോൾ നായാബസാർ എന്ന സ്ഥലത്ത് ബസ് ഇറങ്ങി കാൽ നട യായി എത്താം | |||
-- | |||
കാസറഗേോഡ്- മംഗലാപുരം ഹൈവേയിൽ ഉപ്പളയ്കടുത്തുള്ള നയാബസാറിനടുത്താണ് സ്കൂൾ. നയാബസാറിലിറങ്ങി താലൂക്ക് ആശുപത്രിയുടെവശത്തൂടെ പോകുന്ന റോഡിൽ നൂറുമീറ്റർ നടന്നാൽ ബപ്പായിതൊട്ടി -പെരുങ്കടി റോട്ടിൽ എത്താം. അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ കാണാം. ഉപ്പളയിൽനിന്ന് ഹൈവേക്ക് സമാന്തരമായി വരുന്ന ബപ്പായിതൊട്ടി -പെരുങ്കടി റോഡ് സ്കൂളിന്റെ വലതുഭാഗം ചേർന്ന് പോകുന്നു. ഹൈവേയിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഐല ബീച്ച് റോഡ് സ്കൂളിന്റെ മുൻവശം ചേർന്ന് കടന്നു പോകുന്നു. | |||
---- | |||
{{Slippymap|lat=12.66097963263803|lon= 74.91724207471675|zoom=16|width=full|height=400|marker=yes}} |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ ജെ ഐ എ യു പി എസ് ഉപ്പള | |
---|---|
വിലാസം | |
ഉപ്പള ഉപ്പള പി.ഒ. , 671322 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1933 |
വിവരങ്ങൾ | |
ഫോൺ | 04998 242753 |
ഇമെയിൽ | kmsugathan50@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11255 (സമേതം) |
യുഡൈസ് കോഡ് | 32010100516 |
വിക്കിഡാറ്റ | Q64398771 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗൽപാടി DELAMPADY പഞ്ചായത്ത് (Panchayath) |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 761 |
പെൺകുട്ടികൾ | 829 |
ആകെ വിദ്യാർത്ഥികൾ | 1590 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Anil kumar C C |
പി.ടി.എ. പ്രസിഡണ്ട് | A K Arif |
എം.പി.ടി.എ. പ്രസിഡണ്ട് | Naseema |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ ജെ ഐ എ യു പി എസ് ഉപ്പള . 1933 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
അയ്യൂർ പെരുങ്കടി ജമാ-അത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യൂർ ജമാ-അത്തുൽ ഇസ്ലാമിയ എ.യു.പി സ്‌കൂൾ 1933 -ലാണ് സ്ഥാപിതമായത്. മതപഠനം മാത്രം മതിയെന്നും പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും കരുതിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ്, ഉമ്മർ മൗലവി, പി.കെ. മൂസ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. പ്രശസ്ത കവിയായ ടി ഉബൈദ് സാഹിബ് സ്‌കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന് അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ജോലിചെയ്തു. ഇന്ന് ശ്രീ കുക്കാർ മൊയ്ദീൻ മൂഹമ്മദിന്റെ നേതൃത്വത്തിൽ എ.ജെ.ഐ.എ.യു.പി സ്‌കൂൾ ആയിരത്തി അറന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്. 89 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
45 ക്ളാസ് റൂമുകൾ പകുതിയും ഹൈടെക്, കമ്പ്യൂട്ടർ ലാബ്, 40 ടോയലറ്റുകൾ, പ്രാർത്ഥനാ മുറി, മദ്രസാ പഠന സൗകര്യം, കളിസ്ഥലം, മുഴുവൻ കുട്ടികൾക്കും വാൻ സൗകര്യം, സീ സീ ടീ വീ കവറേജ്........ താലൂക്കാശുപത്രി, ബസ് സ്റ്റാന്റ്, റെയിൽവേസ്റ്റേഷൻ, പത്തേക്കറോളം പരന്നു കിടക്കുന്ന മണ്ണംകുഴി മൈതാനം തുടങ്ങിയവയുടെ സാമീപ്യം..
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ളബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അയ്യൂർ ജമാഅത്തുൽ ഇസ് ലാമിയാ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കുക്കാർ മൊയ്ദീൻ മൂഹമ്മദാണ്.
മുൻസാരഥികൾ
1992-2010 സി.എ അബ്ദുൽ ഖാദർ 2011-2014 കെ നാരായണി 2014- അനിൽകുമാർ സി.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മുഹമ്മദ് s/o എം പി അഹമ്മദ്
- അബ്ദുൾ മുനീർ, ശാസ്ത്രജ്ഞൻ USA
- അബ്ദുൾ ഖാദർ നാട്ടക്കൽ, Rt. കസ്റ്റംസ് കലക്ടർ മുംബൈ
- ഫസലുദ്ദീൻ സി ഐ
- ബഹറിൻ മുഹമ്മദ് സാഹിബ്
- അബ്ദുള്ള മാളിക
- ആയിഷത്ത് താഹിറ
വഴികാട്ടി
- ഉപ്പള റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം എത്താം
- കാസർഗോഡ് നിന്നോ മംഗലാപുരത്ത് നിന്നോ വരുമ്പോൾ നായാബസാർ എന്ന സ്ഥലത്ത് ബസ് ഇറങ്ങി കാൽ നട യായി എത്താം
-- കാസറഗേോഡ്- മംഗലാപുരം ഹൈവേയിൽ ഉപ്പളയ്കടുത്തുള്ള നയാബസാറിനടുത്താണ് സ്കൂൾ. നയാബസാറിലിറങ്ങി താലൂക്ക് ആശുപത്രിയുടെവശത്തൂടെ പോകുന്ന റോഡിൽ നൂറുമീറ്റർ നടന്നാൽ ബപ്പായിതൊട്ടി -പെരുങ്കടി റോട്ടിൽ എത്താം. അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ കാണാം. ഉപ്പളയിൽനിന്ന് ഹൈവേക്ക് സമാന്തരമായി വരുന്ന ബപ്പായിതൊട്ടി -പെരുങ്കടി റോഡ് സ്കൂളിന്റെ വലതുഭാഗം ചേർന്ന് പോകുന്നു. ഹൈവേയിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഐല ബീച്ച് റോഡ് സ്കൂളിന്റെ മുൻവശം ചേർന്ന് കടന്നു പോകുന്നു.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11255
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ