"തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്l}}SPSS UPS THODIYOOR
 
== ആമുഖം ==
{{prettyurl|Thodiyoor S. P. S. S. U P Sl}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''[[തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്l]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> [[തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്l]]</div></div>'''കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ'''
 
'''പതിമൂന്നാം വാർഡിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് പി എസ് എസ്  യു പി എസ്.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൊടിയൂർ  
|സ്ഥലപ്പേര്=തൊടിയൂർ  
വരി 57: വരി 63:
}}
}}


== HEADING ==
==ചരിത്രം==
'''കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ [[തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക]]'''
 
==ഭൗതികസൗകരൃങ്ങൾ==
'''ഹൈടെക് ക്ലാസ് മുറികൾ'''
 
'''ഐടി ലാബ്'''
 
'''ഔഷധസസ്യ തോട്ടം'''
 
'''ചുറ്റുമതിൽ'''
 
'''ലൈബ്രറി'''
 
'''സയൻസ് ലാബ്'''


==ചരിത്രം==
'''ഓഡിറ്റോറിയം'''
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ശ്രീ സുകുമാരൻ വൈദ്യൻ സ്ഥാപിച്ച ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമാണ് എസ് പി എസ് യു പി സ്കൂൾ. ഇതിന്റെ പൂർണ്ണരൂപം ശ്രീപത്മനാഭസ്വാമി സ്മാരക അപ്പർ പ്രൈമറി സ്കൂൾ എന്നാണ്. കൊറ്റിനാ കാല കുടുംബത്തിലെ അപൂർവ സിദ്ധികളുടെ ഉടമയായിരുന്ന ആയുർവേദ ഭിഷ്വഗരൻ ശ്രീപത്മനാഭസ്വാമി കൾ സ്വന്തം ചെലവിൽ സ്ഥാപിച്ചതാണ് കൊറ്റിനാകാല ക്ഷേത്രം. സർവ്വസംഗ പരിത്യാഗിയായി സന്ന്യാസം സ്വീകരിച്ചതിനുശേഷം ഒരിക്കൽ ഏകനായി വീടുവിട്ട് അദ്ദേഹം എന്നേക്കുമായി കാശിക്കു പുറപ്പെട്ടു. ആ ധന്യ ആത്മാവിന്റെ   ആഗ്രഹമായിരുന്നു  ക്ഷേത്രത്തിനോട് ചേർന്ന് ഒരു സരസ്വതീക്ഷേത്രം സ്ഥാപിക്കണമെന്ന് എന്നുള്ളത്.  അദ്ദേഹത്തിന്റെ പുത്രന്മാർ വിശിഷ്യ ശ്രീ സുകുമാരൻ വൈദ്യൻ ആ ആഗ്രഹം സഫലീകൃതമാക്കി.
 
'''സോഷ്യൽ സയൻസ് ലാബ്'''


            ക്ഷേത്രവും വിദ്യാലയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ടി വിദ്യാലയത്തിന് കൊറ്റിനാക്കാല സ്കൂൾ എന്നും വിളിപ്പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കി ന് പുറമേ കുന്നത്തൂർ താലൂക്കിൽ നിന്ന് പോലും നിരവധി പഠിതാക്കൾക്ക് അക്ഷരത്തി ൻറെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രം ആണ് ഈ വിദ്യാലയം. മുഴങ്ങോടി,തൊടിയൂർ  ഹൈസ്കൂൾ എന്നിവയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി എയ്ഡഡ്  വിദ്യാലയം ആണിത്. ലോവർ പ്രൈമറി ക്ലാസ്സുകളുടെ അഭാവം സമീപ പ്രദേശം സ്കൂളുകൾ തമ്മിലുള്ള വഴി അടുപ്പം  മുതലായവ ടി സ്കൂളിന്റെ വെല്ലുവിളികളാണ്.
'''കൗൺസിലിംഗ് മുറി'''


           തൊടിയൂർ വില്ലേജിലെ കിഴക്ക് വടക്കുഭാഗത്തായി ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1962 ൽ 3 കെട്ടിടങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രണ്ടു സ്ഥിരം കെട്ടിടങ്ങളിലായി അധ്യ യനം നടന്നുവരുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒൻപത്  ഡിവിഷനുകളിലായി 258 കുട്ടികൾ പഠിച്ചു വരുന്നു.കല്ലേലിഭാഗം, ഇടക്കുളങ്ങര, തഴവ, പതാരം , തൊടിയൂർ പ്രദേശങ്ങളിൽ നിന്നും നാല് സ്കൂൾ ബസ്സുകളിൽ ആയി കുട്ടികൾ എത്തുന്നു. നടന്നു വരുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്.ഓടിട്ട രണ്ടു കെട്ടിടങ്ങളിൽ വായു സഞ്ചാരയോഗ്യമായ കെട്ടുറപ്പുള്ള പഠന മുറികൾ ആണുള്ളത്. സമർഥരായ കുട്ടികളുടെ നിസ്വാർത്ഥമായ സേവനങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു. പ്രകൃതിയുമായി ഇണങ്ങിയ ഭൗതിക  ചുറ്റുപാടുകൾ  ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ്.
'''ശുദ്ധജല കുടിവെള്ള പദ്ധതി'''


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
* '''കരുനാഗപ്പള്ളി ഉപജില്ല ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ കവിതാരചന ക്വിസ് എന്നിവയിൽ മികവാർന്ന നേട്ടം.'''
*  '''മലയാളത്തിളക്കം ശ്രദ്ധ എന്നീ പദ്ധതികളുടെ ആസൂത്രിതമായ പ്രവർത്തന രീതി.'''
*  '''കുറ്റമറ്റ മൂല്യനിർണയം.'''
*  '''ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ഉള്ള വിശാലമായ കളിസ്ഥലം.'''
*  '''യുറീക്ക വിജ്ഞാനോത്സവം തിളക്കമാർന്ന വിജയം.'''
*  '''സബ്ജില്ലാ കലോത്സവത്തിൽ കഥാരചന, കവിതാ രചന ,ക്വിസ്, പ്രസംഗം, സംഘഗാനം, അറബിഗാനംതുടങ്ങിയവയിൽ തിളക്കമാർന്ന  നേട്ടം.'''
*  '''വിഷയ അടിസ്ഥാനത്തിലുള്ള അസംബ്ലി .'''
* '''ജന്മദിനസമ്മാനം --- എന്റെ ലൈബ്രറി ഒരു പുസ്തകം .'''
* '''പ്ലാസ്റ്റിക് മയക്കുമരുന്ന് വിമുക്ത വിദ്യാലയം.'''
*  '''ക്യാമ്പസ്ആരോഗ്യ കായിക ശുചിത്വ ബോധവൽക്കരണ പരിപാടികൾ.'''
*  '''ശിശു സൗഹൃദ വിദ്യാലയം.'''
*  '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ.'''
*  '''സുസജ്ജമായ പിടിഎ പങ്കാളിത്തം .'''
* '''ക്ലാസ് മുറികളെ ശാസ്ത്ര-ഗണിത മലയാള സാഹിത്യകാരന്മാരുടെ ചിത്ര ഗാലറി.'''
*  '''കൃഷി സംസ്കാരം ആയുള്ള ജൈവവൈവിധ്യ പാർക്ക് .'''
* '''കലാ കായിക ശേഷി വികസനത്തിനുള്ള മത്സരം സ്കൂൾ ലെവൽ .'''
* '''യൂനസ് ,കൈരളി വിജ്ഞാന പരീക്ഷ ,സുഗമഹിന്ദി എന്നിവയിലെ സജീവപങ്കാളിത്തം സ്ഥാനവും .'''
* '''കുട്ടികളിൽ ഭാഷയും ചിന്താശേഷിയും വർധിപ്പിക്കുന്നത് രീതിയിലുള്ള അടുക്കും ചിട്ടയോടും ഉള്ള ലൈബ്രറി നവീകരണം.'''
*  '''തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം പഞ്ചായത്തിന്റെ അധീനതയിൽ.'''
*  '''പരിശീലനം ലഭിച്ച പരിചയസമ്പന്നരായ  അധ്യാപകർ.'''
*  '''ത്രിഭാഷാ പഠനം.'''
*  '''സംസ്കൃത സ്കോളർഷിപ്പ്.'''
*  '''ക്ലാസ്സ് അസംബ്ലിഭിന്ന തല ക്കാരുടെ അവതരണം .'''
* '''ദേശീയ ആഘോഷങ്ങളിലും സ്കൂൾ അച്ചടക്കത്തിനും ജെ ആർ സി യുടെ നേതൃത്വ പാടവം.'''
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!SL NO
!ക്രമനമ്പർ
!NAME
!അധ്യാപകരുടെ പേര്
!YEAR
!ജോയിൻ ചെയ്ത വർഷം
|-
|'''1'''
|'''ഷാജഹാൻ എസ്'''
|'''2000'''
|-
|'''2'''
|'''പുഷ്പജ കുമാരി എസ്'''
|'''2000'''
|-
|'''3'''
|'''രജിത കെ ആർ'''
|'''2004'''
|-
|'''4'''
|'''ശ്രീലത എസ്'''
|'''2004'''
|-
|'''5'''
|'''ദിനു രാജ് ബി'''
|'''2011'''
|-
|'''6'''
|'''സമീന പി'''
|'''2013'''
|-
|'''7'''
|'''മായ ബി'''
|'''2018'''
|-
|-
|1
|'''8'''
|SHAJAHAN
|'''പാർവ്വതി ജെ'''
|2000
|'''2019'''
|-
|-
|2
|'''9'''
|PUSHPAJAKUMARI
|'''ശ്രീജ ആർ'''
|2000
|'''2018'''
|-
|-
|3
|'''10'''
|REJITHA K R
|'''രാജി പി തോമസ്'''
|2003
|'''2018'''
|-
|-
|4
|'''11'''
|DINU
|'''മഞ്ജുള ദേവി'''
|2020
|-
|'''12'''
|'''അഞ്ചു എ കെ'''
|2021
|}
അദ്ധ്യാപകർ
{| class="wikitable mw-collapsible mw-collapsed"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|
|}
|}


==ക്ലബുകൾ==
==ക്ലബുകൾ==
===ഗണിത ക്ലബ്===
==='''''ഗണിത ക്ലബ്'''''===
===ഹെൽത്ത് ക്ലബ്===
'''''സയൻസ് ക്ലബ്'''''
===ഹരിതപരിസ്ഥിതി ക്ലബ്===
 
'''''ഹലോ വേൾഡ്'''''
 
'''''ഹിന്ദി ക്ലബ്'''''
 
'''''വിദ്യാരംഗം'''''
 
'''''സംസ്കൃത കൗൺസിൽ'''''
 
'''''അറബിക് ക്ലബ്'''''
 
'''''സോഷ്യൽ ക്ലബ്'''''
 
'''''റോഡ് സുരക്ഷാ ക്ലബ്ബ്'''''
 
==='''''ഹെൽത്ത് ക്ലബ്'''''===
==='''''ഹരിതപരിസ്ഥിതി ക്ലബ്'''''===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.07045,76.56635|width=800px|zoom=18}}
{{Slippymap|lat=9.07045|lon=76.56635|width=800px|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523694...2534322" എന്ന താളിൽനിന്ന് ശേഖരിച്ചത്