ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32100900405 | ||
|സ്ഥാപിതദിവസം=10 | |സ്ഥാപിതദിവസം=10 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പെരുംതുരുത്ത് | |പോസ്റ്റോഫീസ്=പെരുംതുരുത്ത് | ||
|പിൻ കോഡ്=656611 | |പിൻ കോഡ്=656611 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04829267645 | ||
|സ്കൂൾ ഇമെയിൽ=skvgupsperumthuruth@gmail.com | |സ്കൂൾ ഇമെയിൽ=skvgupsperumthuruth@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പി കെ സുമതി (ഹെഡ്മിസ്ട്രസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സബിത കണ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശശികലാ പ്രസീത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Skvgups 45361.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലയുടെ | കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറു ഭാഗത്ത് നിരവധി പാടങ്ങളും തോടുകളും നിറഞ്ഞ ഒരു തുരുത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
1939 പെരുംതുരുത്ത് 357 -ആം നമ്പർ എൻ .എസ് .എസ് കരയോഗത്തിന്റെ കീഴിൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 82 വർഷം പിന്നിട്ടിരിക്കുന്നു. സമ്പൂർണ സാക്ഷരതാ നേടിയ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലെ തുരുത്തുകളിൽ ഒന്നായ പെരുംതുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കുറവിലങ്ങാട് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള ഗവണ്മെന്റ് സ്കൂൾ ആണ് .സ്റ്റേറ്റ് ഹൈവേയുടെ സമീപം സ്ഥിതി ചെയ്യുന്നുവെങ്കിലും ബഹുദൂരം പാടവരമ്പിലൂടെ നടന്നു വരുന്ന കുട്ടികളാണ് ഇവിടെ അധികവും .നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1974 -ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു . സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെ നാട്ടുകാരുടെ ശ്രമഫലമായി 1 .5 ഏക്കർ സ്ഥലം സ്കൂൾ കളിസ്ഥലത്തിനായി വാങ്ങിയിട്ടുണ്ട്. | |||
==ഭൗതിക സൗകര്യങ്ങൾ == | |||
വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്ളാസ് മുറികളും ടൈൽ ഇട്ടതാണ് . നിലവിൽ രണ്ടു സ്മാർട്ട് ക്ളാസ്സ് മുറികളാണ് ഉള്ളത് .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം,ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്, ഗതാഗതം കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | |||
2002 ന് മുൻപ് ഉണ്ടായിരുന്ന പ്രഥമാധ്യാപകർ | |||
പി കെ തങ്കപ്പൻ | |||
ലക്ഷ്മിക്കുട്ടി | |||
ഭാർഗ്ഗവിയമ്മ | |||
എം എം ശാന്തമ്മ | |||
പി എൽ വത്സലാദേവി | |||
വി ജി ഗ്രേസി | |||
പി ആർ അംബിക | |||
പി.ആർ.മോഹൻദാസ് | |||
വി വി ഭാസ്കരൻ | |||
1 . ശ്രീമതി ലീല (2002 ) | |||
2 .ശ്രീ തുംഗഭദ്രൻ (2004) | |||
3. ഉമാ വി നായർ (2004-2020) | |||
# | |||
# | |||
# | # | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==നേട്ടങ്ങൾ== | |||
കുറവിലങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് യു .പി സ്കൂൾ ആയി നാല് തവണ ഈ സ്കൂൾ തെരെഞ്ഞെടുത്തിട്ടുണ്ട് .മേളകളിലെല്ലാം സമ്മാനങ്ങൾ വാങ്ങുകയും, എഴുതിക്കുന്ന സ്കോളർഷിപ് പരീക്ഷകളിലെല്ലാം കുട്ടികൾ വിജയികളായിത്തത്തീരുന്നത് അധ്യാപകരുടെ പരിശീലനം മൂലമാണ് .ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു . | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
1.ശ്രീ കരുണാകരൻ നായർ ( നവോദയ പ്രിൻസിപ്പാൾ ) | |||
2.ശ്രീ സഞ്ജയൻ (ഡി എഫ് ഒ ) | |||
3.വി വി പ്രകാശൻ (ആർട്ട് ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കടുത്തുരുത്തി ഭാഗത്ത് നിന്ന് വരുന്നവർ കല്ലറ കോട്ടയം ബസിൽ കയറി കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
*കുറുപ്പുന്തറ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
*ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
* | |||
* | |||
<!--visbot verified-chils-> | {{Slippymap|lat=9.691031|lon=76.474026|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ