"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. Kondotty}}
{{prettyurl|G.V.H.S.S. Kondotty}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|GVHSS KONDOTTY}}
{{prettyurl|GVHSS KONDOTTY}}
വരി 18: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=GVHSS KONDOTTY
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മേലങ്ങാടി പി.ഒ.
|പോസ്റ്റോഫീസ്=മേലങ്ങാടി പി.ഒ.
|പിൻ കോഡ്=673638
|പിൻ കോഡ്=673638
വരി 36: വരി 32:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=417
|ആൺകുട്ടികളുടെ എണ്ണം 1-10=417
|പെൺകുട്ടികളുടെ എണ്ണം 1-10=373
|പെൺകുട്ടികളുടെ എണ്ണം 1-10=373
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=790
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=336
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=336
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=റോയിച്ചൻ ഡൊമനിക്ക്
|പ്രിൻസിപ്പൽ=റോയിച്ചൻ ഡൊമനിക്ക്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷബീറലി. കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷബീറലി. കെ
വരി 59: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ്‌ ആലങ്ങാടൻ
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ്‌ ആലങ്ങാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=കൊണ്ടോട്ടി
|യു.ആർ.സി =
|സ്കൂൾ ചിത്രം=18008-23.jpeg
|സ്കൂൾ ചിത്രം=18008-23.jpeg
|size=350px
|size=350px
വരി 65: വരി 68:
|logo_size=200px
|logo_size=200px
}}
}}
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി'''.
'''[[മലപ്പുറം]]''' ജില്ലയിലെ [[മലപ്പുറം/എഇഒ കൊണ്ടോട്ടി|കൊണ്ടോട്ടി]] ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി'''.


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത്  1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|കൂടുതൽ വായിക്കുക]][[പ്രമാണം:18008-01.jpg|ചട്ടം|നടുവിൽ|school]]
മലപ്പുറം ജില്ലയിൽ ''കൊണ്ടോട്ടി'' നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത്  1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. [[ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ചരിത്രം|കൂടുതൽ വായിക്കുക]][[പ്രമാണം:18008-01.jpg|ചട്ടം|നടുവിൽ|school]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 91:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:'''
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ===
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 150: വരി 152:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ജസ്റ്റിസ് പി ഉബൈദ്  | ടി എ റസാഖ് |  |  |
*ജസ്റ്റിസ് പി ഉബൈദ്   
 
* ടി എ റസാഖ്  


==വഴികാട്ടി==
==വഴികാട്ടി==


: '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ:'''   
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ:'''   
: '''* വിമാനം: കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.5 കി.മീ. മേലങ്ങാടി'''
* വിമാനം: കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.5 കി.മീ. മേലങ്ങാടി  
: '''* ട്രൈൻ : കോഴിക്കോട് / ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗ്ഗം കൊണ്ടോട്ടി'''  
* ട്രൈൻ : കോഴിക്കോട് / ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗ്ഗം കൊണ്ടോട്ടി   
: '''* ബസ് : NH 213 കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറങ്ങി ഒന്നര  കിലോമീറ്റർ ദൂരം, കക്കാട് റോഡിൽ മേലങ്ങാടി സ്ഥിതി ചെയ്യുന്നു.'''
* ബസ് : NH 213 കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറങ്ങി ഒന്നര  കിലോമീറ്റർ ദൂരം, കക്കാട് റോഡിൽ മേലങ്ങാടി സ്ഥിതി ചെയ്യുന്നു.
  {{#multimaps:11.137222,75.963333 |zoom=18}}
  {{Slippymap|lat=11.137222|lon=75.963333 |zoom=18|width=full|height=400|marker=yes}}

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി
വിലാസം
കൊണ്ടോട്ടി

മേലങ്ങാടി പി.ഒ. പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0483 2711820
ഇമെയിൽgvhsskondotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്18008 (സമേതം)
എച്ച് എസ് എസ് കോഡ്11132
വി എച്ച് എസ് എസ് കോഡ്910007
യുഡൈസ് കോഡ്32050200118
വിക്കിഡാറ്റQ64564666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ബി.ആർ.സികൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ417
പെൺകുട്ടികൾ373
ആകെ വിദ്യാർത്ഥികൾ790
ഹയർസെക്കന്ററി
ആൺകുട്ടികൾ336
പെൺകുട്ടികൾ275
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ68
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയിച്ചൻ ഡൊമനിക്ക്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷബീറലി. കെ
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം പി.കെ
പി.ടി.എ. പ്രസിഡണ്ട്സാദിഖ്‌ ആലങ്ങാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയമാണ് ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി.

ചരിത്രം

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. കൂടുതൽ വായിക്കുക

school

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • കായിക വേദി
  • JRC
  • NSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • Nature Club
  • സ്നേഹ നിധി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

നമ്പർ പേര് കാലയളവ്
1 കുഞ്ഞഹമ്മദ് എൻ.പി 1996-2001
2 രായിൻ കുട്ടി എൻ. 2001-2002
3 അബ്ദുൽ ജലീൽ നസ്റുള്ള.എം 2002-2003
4 വിജയനാരായണി കെ. 2003-2005
5 അബ്ദുറഹ്മാൻ എൻ. 2005-2006
6 കുഞ്ഞിമുഹമ്മദ് എൻ.കെ 2006-2007
7 ശ്യാമള ദേവി പി.എസ് 2007-2008
8 രാധ കെ.ജി 2008-2009
9 മുഹമ്മദ് ബഷീർ വി.പി 2009-2011
10 രമാഭായ് 2011-2013
11 സരോജിനി എം.പി 2013-2016
12 ലതാ ശ്രീനിവാസ് 2016-2017
13 സൈതലവി മങ്ങാട്ടു പറമ്പൻ 2018-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് പി ഉബൈദ്
  • ടി എ റസാഖ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ:

  • വിമാനം: കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.5 കി.മീ. മേലങ്ങാടി
  • ട്രൈൻ : കോഴിക്കോട് / ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗ്ഗം കൊണ്ടോട്ടി
  • ബസ് : NH 213 കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറങ്ങി ഒന്നര കിലോമീറ്റർ ദൂരം, കക്കാട് റോഡിൽ മേലങ്ങാടി സ്ഥിതി ചെയ്യുന്നു.
Map