ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}}<gallery mode="packed"> | {{PSchoolFrame/Header}}<gallery mode="packed"> | ||
പ്രമാണം:18331 school.jpg | പ്രമാണം:18331 school.jpg | ||
പ്രമാണം:18331.jpg | പ്രമാണം:18331.jpg | ||
</gallery>{{prettyurl|G.L.P.S. Morayur}} | </gallery>{{prettyurl|G.L.P.S. Morayur}} | ||
വരി 39: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=116 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=132 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| | | | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= സുനിൽ കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ് ബങ്കാളത്ത് | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ് ബങ്കാളത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീല | ||
|സ്കൂൾ ചിത്രം=18331_school.jpg | |സ്കൂൾ ചിത്രം=18331_school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18331-1.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ൽ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. | |||
1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു. | 1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു. | ||
== ഭൗതിക സാഹചര്യങ്ങൾ == | |||
ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈൽ പതിച്ച ക്ലാസ് മുറികളും ഇൻറർ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു. | |||
കൂടുതൽ അറിയുവാൻ | |||
== പഠ്യേതര പ്രവർത്തനങ്ങൾ == | |||
കലാ കായിക ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം. വായന പ്രോൽസാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള മാഗസി്ൻ തയ്യാറാക്കുന്നു. പൊതു വിജ്ഞാനം പരിപോഷിപ്പിക്കാൻ മെഗാ ക്വിസ് മത്സരം. | |||
== മുൻകാല പ്രവർത്തനങ്ങൾ == | == മുൻകാല പ്രവർത്തനങ്ങൾ == | ||
ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു. | ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു. | ||
== പൂർവ്വ വിദ്യാർത്ഥി സംഘം == | == പൂർവ്വ വിദ്യാർത്ഥി സംഘം == | ||
സ്കൂളിൻറെ രജത ജൂബിലി ആഘോഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ ഈ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു. | സ്കൂളിൻറെ രജത ജൂബിലി ആഘോഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ ഈ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.135837|lon= 76.021536 |zoom=16|width=800|height=400|marker=yes}} | ||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
തിരുത്തലുകൾ