"എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl | {{prettyurl N.S.S.L.P.S Kaviyoor|}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കവിയൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=37516 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q87594416 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120700304 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1930 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കവിയൂർ | ||
| | |പോസ്റ്റോഫീസ്=കവിയൂർ | ||
| | |പിൻ കോഡ്=689582 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=nsslpskr@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=മല്ലപ്പള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രജിത . പി.വി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നീതു മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക | |||
|സ്കൂൾ ചിത്രം=37516_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 36: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി വിഭാഗത്തിന് സ്ഥലം ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ | ||
അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഞങ്ങളുടെ സ്കൂളിൽ 7 ക്ലാസ് മുറികളും അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായ ബാത്റൂം സൗകര്യമുണ്ട്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മൂലകൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി കളിസ്ഥലം സജ്ജമാക്കിയിട്ടുണ് | |||
== മുൻ അധ്യാപകർ == | |||
കെ.കെ രാജമ്മ -1/4/1991 | |||
എൻ സി അമ്മിണിയമ്മ-3/6/1993 -31/5/1997 | |||
കെ ശാന്തകുമാരി -2/6/1997-31/5/1999 | |||
ജി ശാന്തമ്മ -1/6/1999-31/5/2000 | |||
വി എൻ ഗൗരി -1/6/2000-3/5/2002 | |||
വസന്തകുമാരി പി -1/6/2002-31/5/2006 | |||
ശ്രീ കലാദേവി -1/6/2006-31/3/2017 | |||
സോണിയ കെഎസ് -4/10/2017- | |||
രതീദേവി -27/6/2018-31/5/2021 | |||
രജിത പി വി -1/6/2021 | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* നേർക്കാഴ്ച | * നേർക്കാഴ്ച | ||
[[പ്രമാണം: | [[പ്രമാണം:WhatsApp Image 2022-01-18 at 11.54.54 AM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.40027|lon= 76.61298|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഫലകം:Prettyurl N.S.S.L.P.S Kaviyoor
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ | |
|---|---|
| വിലാസം | |
കവിയൂർ കവിയൂർ പി.ഒ. , 689582 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | nsslpskr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37516 (സമേതം) |
| യുഡൈസ് കോഡ് | 32120700304 |
| വിക്കിഡാറ്റ | Q87594416 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | മല്ലപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 49 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രജിത . പി.വി. |
| പി.ടി.എ. പ്രസിഡണ്ട് | നീതു മനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി വിഭാഗത്തിന് സ്ഥലം ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ
അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട്
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ 7 ക്ലാസ് മുറികളും അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായ ബാത്റൂം സൗകര്യമുണ്ട്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മൂലകൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി കളിസ്ഥലം സജ്ജമാക്കിയിട്ടുണ്
മുൻ അധ്യാപകർ
കെ.കെ രാജമ്മ -1/4/1991
എൻ സി അമ്മിണിയമ്മ-3/6/1993 -31/5/1997
കെ ശാന്തകുമാരി -2/6/1997-31/5/1999
ജി ശാന്തമ്മ -1/6/1999-31/5/2000
വി എൻ ഗൗരി -1/6/2000-3/5/2002
വസന്തകുമാരി പി -1/6/2002-31/5/2006
ശ്രീ കലാദേവി -1/6/2006-31/3/2017
സോണിയ കെഎസ് -4/10/2017-
രതീദേവി -27/6/2018-31/5/2021
രജിത പി വി -1/6/2021
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച

വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37516
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മല്ലപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
