"ജി എൽ പി എസ് നെടിയനാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(hm list) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GLPS | {{PSchoolFrame/Header}} | ||
{{prettyurl|GLPS NEDIYANAD WEST}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=NEDIYANAD | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47426 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551045 | ||
| | |യുഡൈസ് കോഡ്=32040200703 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 may 14 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=NARIKKUNI | ||
| | |പിൻ കോഡ്=673585 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=nediyanadwestglps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊടുവള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നരിക്കുനി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= 34 | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി .വി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ | |||
|സ്കൂൾ ചിത്രം=47426schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ''' ജി എൽ പി എസ് നെടിയനാട് വെസ്റ്റ്'''. | |||
== ചരിത്രം == | |||
1 ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന് ബാലൻനായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻമൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല. | |||
തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന പേരിലാക്കി. | |||
== | == ഭൗതികസൗകര്യങ്ങൾ =={{prettyurl|GLPS NEDIYANAD WEST}} | ||
മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.. | മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..ജി എൽ പി എസ് നെടിയനാട് വെസ്റ്റ്/സൗകര്യങ്ങൾ kooduthal ariyan | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
ആമിന ടി | |+ | ||
ശ്രീധരൻ പി കെ | !sl no | ||
!name | |||
ബാലകൃഷ്ണൻ ടി പി | |- | ||
!1 | |||
ഹരിദാസൻ എ | !ആമിന ടി എസ് | ||
|- | |||
മൊയിദീൻകുട്ടി ഒ പി | !2 | ||
!ശ്രീധരൻ പി കെ | |||
ഹംസ വി കെ | |- | ||
!3 | |||
റുഖിയ പി പി | !ബാലകൃഷ്ണൻ ടി പി | ||
|- | |||
വിലാസിനി എം | !4 | ||
!ഹരിദാസൻ എ | |||
വത്സല പി | |- | ||
!5 | |||
കുഞ്ഞമ്മദ് ടി പി | !മൊയിദീൻകുട്ടി ഒ പി | ||
== പ്രശസ്തരായ | |- | ||
!6 | |||
!ഹംസ വി കെ | |||
|- | |||
|'''7''' | |||
|'''റുഖിയ പി പി''' | |||
|- | |||
|'''8''' | |||
|'''വിലാസിനി എം''' | |||
|- | |||
|'''9''' | |||
|'''വത്സല പി''' | |||
|- | |||
|'''10''' | |||
|'''കുഞ്ഞമ്മദ് ടി പി''' | |||
|- | |||
|'''11''' | |||
|'''Abraham Vargese''' | |||
|- | |||
|'''12''' | |||
|'''Sudakaran Nair KP''' | |||
|- | |||
|'''13''' | |||
|'''Usha P''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | * | ||
* | * | ||
വരി 85: | വരി 135: | ||
* | * | ||
രഘു.പി,<br> | |||
< | |||
ഷാജു.പി, | ഷാജു.പി, | ||
പാത്തുമ്മക്കുട്ടി.പി, | പാത്തുമ്മക്കുട്ടി.പി, | ||
വരി 116: | വരി 153: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മാസ്റ്റർ അബ്രഹാം വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു. | ||
[[പ്രമാണം: | [[പ്രമാണം:47426001.jpg|thumb|center|വൃക്ഷത്തൈ നടൽ ഉദ്‌ഘാടനം]] | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
വരി 123: | വരി 160: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | |||
===[[പ്രമാണം:47426002.jpg|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017]]=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | |||
* കോഴിക്കോട് നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് (ഇരഞ്ഞിയിൽ) എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=11.382241|lon=75.858393|zoom=18|width=full|height=400|marker=yes}} | |||
---- |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നെടിയനാട് വെസ്റ്റ് | |
---|---|
വിലാസം | |
NEDIYANAD NARIKKUNI പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 may 14 |
വിവരങ്ങൾ | |
ഇമെയിൽ | nediyanadwestglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47426 (സമേതം) |
യുഡൈസ് കോഡ് | 32040200703 |
വിക്കിഡാറ്റ | Q64551045 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി .വി.കെ |
പി.ടി.എ. പ്രസിഡണ്ട് | സൈനുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എൽ പി എസ് നെടിയനാട് വെസ്റ്റ്.
ചരിത്രം
1 ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന് ബാലൻനായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻമൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല.
തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന പേരിലാക്കി.
== ഭൗതികസൗകര്യങ്ങൾ ==
മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു അടുക്കളയും ഉണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ലാബും കളിസ്ഥലവും ഇല്ല. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്..ജി എൽ പി എസ് നെടിയനാട് വെസ്റ്റ്/സൗകര്യങ്ങൾ kooduthal ariyan
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl no | name |
---|---|
1 | ആമിന ടി എസ് |
2 | ശ്രീധരൻ പി കെ |
3 | ബാലകൃഷ്ണൻ ടി പി |
4 | ഹരിദാസൻ എ |
5 | മൊയിദീൻകുട്ടി ഒ പി |
6 | ഹംസ വി കെ |
7 | റുഖിയ പി പി |
8 | വിലാസിനി എം |
9 | വത്സല പി |
10 | കുഞ്ഞമ്മദ് ടി പി |
11 | Abraham Vargese |
12 | Sudakaran Nair KP |
13 | Usha P |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മാസ്റ്റർ അബ്രഹാം വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് (ഇരഞ്ഞിയിൽ) എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47426
- 1957 may 14ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ