"ആവിക്കൽ എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,661 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ  വടകര ഉപജില്ലയിലെ ആവിക്കൽ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ആവിക്കൽ. എസ്.ബി .എസ്{{Infobox School
{{yearframe/header}}
{{prettyurl|ARAKKILAD EAST L P SCHOOL}}
{{PSchoolFrame/Header}}
{{Infobox School


|സ്ഥലപ്പേര്=ആവിക്കൽ
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
വരി 8: വരി 11:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32041300526
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1.6.1951
|സ്ഥാപിതവർഷം=1.6.1915
|സ്കൂൾ വിലാസം=ആവിക്കൽ .എസ്.ബി .സ്കൂൾ , വടകരബീച്ച് (Po), ആവിക്കൽ
|സ്കൂൾ വിലാസം=ആവിക്കൽ .എസ്.ബി .സ്കൂൾ , വടകര
|പോസ്റ്റോഫീസ്=വടകര ബീച്ച്
|പോസ്റ്റോഫീസ്=വടകര ബീച്ച്
|പിൻ കോഡ്=673103
|പിൻ കോഡ്=673103
വരി 34: വരി 37:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. എം
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ബിന്ദു. എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ സി.എച്ച്
|പി.ടി.എ. പ്രസിഡണ്ട്=നിജീഷ് ടിപി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു . കെ.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ബിന്ദു . കെ.ആർ
|സ്കൂൾ ചിത്രം=16853 schoophoto1.jpeg
|സ്കൂൾ ചിത്രം=16853 schoophoto1.jpeg
|size=350px
|size=350px
വരി 60: വരി 63:
|box_width=380px
|box_width=380px
}}  
}}  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിലെ  വടകര ഉപജില്ലയിലെ ആവിക്കൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ആവിക്കൽ. എസ്.ബി. സ്കൂൾ


== ചരിത്രം==
== ചരിത്രം==
              വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.
വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു. പിന്നീട് പെൺകുട്ടികൾക്കു ള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
പിന്നെ പെൺകുട്ടികൾക്കായുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അഞ്ച് ക്ലാസ്മുറികൾ, പ്രി-പ്രൈമറി ക്ലാസുകൾ, ഹെഡ്മാസ്റ്റർറൂം, സ്റ്റാഫ്റൂം, എന്നിവ പഴയ ഓടിട്ട കെട്ടിടത്തിലും മറ്റുള്ള രണ്ട് ക്ലാസ്മുറികളും സയൻസ് ലാബ്, അഞ്ച് കമ്പ്യൂട്ടറുകളും പ്രൊജക്ടറും അടങ്ങുന്ന കമ്പ്യൂട്ടർ ലാബ് എന്നിവ കോൺക്രീറ്റിട്ട പുതിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസ് മുറികളിലെ ചുവരുകൾ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം, ഊഞ്ഞാൽ,വൃത്തിയുള്ളതും മികവുറ്റതുമായ ശൗചാലയങ്ങൾ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാനുള്ള വാട്ടർപ്യൂരിഫയർ എന്നിവയും വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വേസ്റ്റ് മാനേജ്‌മെന്റ്സിസ്റ്റംകൂടി സ്ഥാപിച്ചിട്ടുണ്ട്. ഒന്ന്,രണ്ട് ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു പൂന്തോട്ടംകൂടി ഒരുക്കിയിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 76: വരി 79:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  
* [[{{PAGENAME}}/ നേർക്കാഴ്ച|'''മാനേജ്‌മെന്റ്''']]


== [[{{PAGENAME}}/ നേർക്കാഴ്ച|'''മാനേജ്‌മെന്റ''']] ==
മുൻ പ്രധാനഅധ്യാപകർ
 
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമ
!
നമ്പർ
!
!പേര്
!ചാർജ്ജെടുത്ത തിയ്യതി
|-
|-
!ക്യഷ്ണക്കുറുപ്പ് പി
!1
!
!ശ്രീ.സി.സി നായർ
!
|-
!
!
!
!
|-
|-
!
!2
!
!ശ്രീമതി. വി. മൈഥിലി
!
!
|-
|-
!
!3
!
!ശ്രീമതി . വി .വി . ലക്ഷ്മി
!
!
|-
|-
!
!4
!
!ശ്രീ.വി.എം .ബാലൻ
!
!
|-
|-
!
!5
!
!ശ്രീമതി . കെ. സരസ
!
!
|-
|-
!
!6
!
!ശ്രീ.ടി.ബാബുരാജ്
!
|-
!
!
!
|-
!
!
!
!
|-
|-
|
|7
|
|ശ്രീ.ടി.കെ മുരളീധരൻ
|
|
|-
|-
|
|8
|
|ശ്രീമതി. എൻ സുലോചന
|
|
|-
|-
|
|9
|
|ശ്രീമതി .പി.സുനന്ദകുമാരി
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ക്യഷ്ണക്കുറുപ്പ് പി
# ശങ്കരകുറുപ്പ് കെ
# സി. ചന്തു നായർ
# മൈഥിലി
# അമ്മുകുട്ടിഅമ്മ
# ലക്ഷ്മി വി വി
# മാണി വി
# മാണി പി
# ഇ. മാധവി
# വി. ജാനു
# വി കെ രോഹിണി
# ടി. കെ ജാനകി
# വി. എം ബാലൻ
# കെ. സരസ
# എം എം ഗോപാലൻ
# ടി. ബാബുരാജൻ
# പി. കെ ബാലക്യഷ്ണൻ
# പി നിർമ്മല
# ആലിക്കുട്ടി
# എൻ പി ശ്യാമള
# കെ.പി സരോജിനി
# പി ഹരിദാസൻ
#എൻ സുലോചന


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 171: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.604201,75.576206 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 11.604201|lon=75.576206 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.         
|----
 
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359865...2533103" എന്ന താളിൽനിന്ന് ശേഖരിച്ചത്