"ഡി എം ജെ യൂ പി എസ്സ് വിലവൂർകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം=വിലവൂർകോണം | |സ്കൂൾ വിലാസം=വിലവൂർകോണം | ||
|പോസ്റ്റോഫീസ്=വിലവൂർകോണം | |പോസ്റ്റോഫീസ്=വിലവൂർകോണം | ||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തേഷ് കുമാർ | |പി.ടി.എ. പ്രസിഡണ്ട്=സന്തേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=41562 schoolprofile.JPG | ||
|size= | |size= | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1982 ൽ 25 കുട്ടികളും രണ്ട് അധ്യാപകരുമായി വിലവൂർ കോണം സെന്റ് മെരീസ് ചർച്ചിനോടുള്ള താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1984 ൽ ജനുവരി 3 ന് മന്ത്രി മരായ ശ്രീ ടി എം ജേക്കബി ന്റെയും ആർ ബാലകൃഷ്ണ പിള്ളയുടെയും സാന്നിദ്ധ്യത്തിലും അഭിവന്ദ്യ കുരിയാക്കോസ് മോർ കുറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിലും ക്ലാസുകൾ പുതിയ ബഹുനില കെട്ടിട ത്തിലേക്ക് മാറ്റി സ്ഥാപി- | |||
ക്കുകയുണ്ടായി. ടി സ്ക്കൂൾ യാക്കോബായ സുറിയാനി സഭയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥാപക മാനേജർ കുരിയാക്കോസ് മോർ കുറിലോസ് തിരുമേനിയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:41562 schoolprofile.JPG|ലഘുചിത്രം|356x356ബിന്ദു]] | |||
[[പ്രമാണം:41562 schoolprofile.JPG|ലഘുചിത്രം]] | |||
. ബഹുനില .കോൺക്രീറ്റ് കെട്ടിടം | |||
.വിശാലമായ ക്ലാസ് | |||
. ശിശു സൗഹൃദ ടോയിലറ്റ് | |||
. സ്മാർട്ട് ഡിജിറ്റൽ ക്ലാസ് | |||
. റാമ്പ് & റെയിൽ | |||
. കളിസ്ഥലം | |||
. പാചകപ്പുര | |||
. മിനി ആഡിറ്റോറിയം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* ജെ.ആർ.സി | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
| വരി 76: | വരി 104: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സീഡ് ക്ലബ്ബ് | |||
* കായിക പരിശീലനം | |||
* കലാ പരിശീലനം | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
. മറിയാമ്മ സാമുവൽ | |||
. ഹലി മുത്തു ബീവി. | |||
. എൻ .വാ സിനി | |||
. ഗിരിജാകുമാരി. വി.എം | |||
.ആർ. വസന്ത കുമാരി അമ്മ | |||
.ലീലാമ്മ. കെ | |||
. ആലീസ് കുട്ടി. ടി പി | |||
. സുധർമ്മ. ടി | |||
. വൽസല കുമാരി. ടി | |||
. ലില്ലി സി.വൈ | |||
. ഏബ്രഹാം. ഡി | |||
. ജെസ്സി ചെറിയാൻ | |||
. അനിത. ഐ | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
. കലാ കായികശാസ്ത്ര മേളകളിലും സജീവ പങ്കാളിത്തവും വിജയവും | |||
.പ്രശ്നോത്തരി മത്സരങ്ങളിൽ മിന്നുന്ന പ്രകടനം | |||
.മികച്ച അധ്യയനം | |||
.രക്ഷാകർത്ത പങ്കാളിത്തം | |||
. പഠനോപകരണ വിതരണം | |||
. സ്കോളർഷിപ്പുകൾ | |||
. വാഹന സൗകര്യം | |||
. പരിസ്ഥിതി സൗഹ്യദ ജൈവ കൃഷി | |||
.. ജൈവ പോഷകാഹാരം | |||
. ലൈബ്രററി | |||
. ലാബ് | |||
. ഡിജിറ്റൽ ഐടി ഉപകരണങ്ങളുടെ ഉപയോഗം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 91: | വരി 178: | ||
നാഷണൽ ഹൈവേയിൽ നിന്നും കല്ലുവാതുക്കൽ - വേളമാനൂർ റോഡ് 4 കി മീ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത് . കല്ലുവാതുക്കൽ - വേളമാനൂർ റോഡിൽ വട്ടക്കുഴിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 750 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . വിലവൂർക്കോണം -കാട്ടുപുറം ഭാഗത്തായി ആണ് സ്കൂൾ സ്ഥിതി ചെയുന്നത് . ശീമാട്ടി - ആറയിൽ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം {{ | നാഷണൽ ഹൈവേയിൽ നിന്നും കല്ലുവാതുക്കൽ - വേളമാനൂർ റോഡ് 4 കി മീ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത് . കല്ലുവാതുക്കൽ - വേളമാനൂർ റോഡിൽ വട്ടക്കുഴിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 750 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . വിലവൂർക്കോണം -കാട്ടുപുറം ഭാഗത്തായി ആണ് സ്കൂൾ സ്ഥിതി ചെയുന്നത് . ശീമാട്ടി - ആറയിൽ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം {{Slippymap|lat=8.851043876175652|lon= 76.76940223202267 |zoom=16|width=full|height=400|marker=yes}} | ||
[[പ്രമാണം:41562 schoolgate.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]] | |||
[[പ്രമാണം:41562 school long view.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||