"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{prettyurl|gvhss maniyarankudy}}
{{prettyurl|gvhss maniyarankudy}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണിയാറൻകുടി  
|സ്ഥലപ്പേര്=മണിയാറൻകുടി
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 29018
|സ്കൂൾ കോഡ്=29018
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=906013
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=7
|വി എച്ച് എസ് എസ് കോഡ്=906013
| സ്ഥാപിതമാസം=ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64615271
| സ്ഥാപിതവർഷം=1958 
|യുഡൈസ് കോഡ്=32090200301
| സ്കൂൾ വിലാസം= മണിയാറൻകുടി പി.ഒ, <br/>ഇടുക്കി
|സ്ഥാപിതദിവസം=1
| പിൻ കോഡ്=685602  
|സ്ഥാപിതമാസം=5
| സ്കൂൾ ഫോൺ= 04862 235635  
|സ്ഥാപിതവർഷം=1955
| സ്കൂൾ ഇമെയിൽ= 29018gvhss@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മണിയാറൻകുടി
| ഉപ ജില്ല= അറക്കുളം  
|പിൻ കോഡ്=685602
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=04862 235635
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=29018gvhss@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി.എസ്.
|ഉപജില്ല=അറക്കുളം
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =വാഴത്തോപ്പ് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം=148
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം=137
|നിയമസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 285
|താലൂക്ക്=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=20
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
| പ്രിൻസിപ്പൽ= സുധ ഹരിദാസൻ
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=സിദ്ധീക്ക് പി. സി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ജോണ്സണ് എ. ബി.|
|പഠന വിഭാഗങ്ങൾ1=എൽ.പി
ഗ്രേഡ്=4|  
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=29018-2.JPG‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിഷാന എച്ച്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബാബു രാജ് പി എസ്
|പ്രധാന അദ്ധ്യാപിക=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എം ആർ
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ ജയചന്ദ്രൻ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി=
|സ്കൂൾ ചിത്രം=29018-2.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.
ഇടുക്കി ജില്ലയിൽ ''മണിയാറൻകുടി'' എന്ന  ഗ്രാമത്തിനു  തിലകക്കുറിയായി, അഭിമാനമായി  തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു  സർക്കാർ വിദ്യാലയമാണ്  '''ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  മണിയാറൻകുടി'''. ഇടുക്കിജില്ലയിലെ ചെറുതോണി  എന്ന  സ്ഥലത്തിനടുത്താണ്  ഈ  സ്കൂൾ സ്‌ഥിതിചെയ്യുന്നത്‌. വാഴത്തോപ്പ്‌  ഗ്രാമ പഞ്ചായത്തിലെ  ആറാം  വാർഡിൽ 1955 -ൽ  സ്ഥാപിതമായ  വിദ്യാലയമാണ്‌  മണിയാറൻകുടി ഗവൺമെന്റ്   സ്കൂൾ. ഇത്  പടിപടിയായി  ഉയർന്ന്  ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം  ക്ലാസ് വരെ  വിദ്യാഭ്യസം  പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി  വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും  ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ  ഏറെ ആകർഷകമാക്കുന്നു .
ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന്  
 
മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന  
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ  വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.
മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.


== ചരിത്രം ==
== ചരിത്രം ==
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. 1949 ഏപ്രീൾ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന
[[മണിയാറൻകുടി]] ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ   സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു. [[ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/ചരിത്രം|കൂടുതൽ വായിക്കുക..]]
കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്.
 
അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ  സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.
== ഭൗതികസൗകര്യങ്ങൾ  ==
'''ശ്രീ:ശ്രീധരൻ പുഴക്കാക്കര'''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''' '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം
എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് . [[ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  


1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
.


L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങൾ  ==
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''
ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം  കിട്ടിയാലും അതിനെ  ഉപയുക്തമാക്കുന്നതിൽ പി റ്റി എ അടക്കം എല്ലാ
സർക്കാർ സമ്വിധാനങ്ങളും പരജയം നെരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർ ക്കുന്നവർക്ക് മനസ്സിലാക്കം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''''ജെ. ആർ. സി.'''''
* '''''ക്ലാസ് മാഗസിൻ'''''
* <big>'''''സ്പോർട്സ്,ഗെയിംസ്,ആർട്സ്'''''</big>
* <big>'''''കരാട്ടേ പരിശീലനം'''''</big>
* '''''ലൈബ്രറി'''''
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ''.'''
**


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഒരു പ്രിൻ‍സിപ്പാളിനെ കിട്ടിയിരുന്നെങ്കിൽ.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാർക്ക്
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
വിഷമം മാത്രം നൽകുക എന്നതാണ്  'സർക്കാർ നയം' ; എന്ന്  പൊതു മതം.........?


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.862911,76.9581419 | width=600px | zoom=13 }}
{{Slippymap|lat= 9.862911|lon=76.9581419 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->ഇടുക്കി ചെറുതോണിയിൽ നിന്നും7  കിലോമീറ്റർ അകലെയായ്  സ്കൂൾ സ്ഥിതി  ചെയ്യുന്നു.
<!--visbot  verified-chils->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
വിലാസം
മണിയാറൻകുടി

മണിയാറൻകുടി പി.ഒ.
,
685602
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 5 - 1955
വിവരങ്ങൾ
ഫോൺ04862 235635
ഇമെയിൽ29018gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29018 (സമേതം)
വി എച്ച് എസ് എസ് കോഡ്906013
യുഡൈസ് കോഡ്32090200301
വിക്കിഡാറ്റQ64615271
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴത്തോപ്പ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ31
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിഷാന എച്ച്
പ്രധാന അദ്ധ്യാപകൻബാബു രാജ് പി എസ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജയചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ മണിയാറൻകുടി എന്ന  ഗ്രാമത്തിനു  തിലകക്കുറിയായി, അഭിമാനമായി  തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  മണിയാറൻകുടി. ഇടുക്കിജില്ലയിലെ ചെറുതോണി  എന്ന  സ്ഥലത്തിനടുത്താണ്  ഈ  സ്കൂൾ സ്‌ഥിതിചെയ്യുന്നത്‌. വാഴത്തോപ്പ്‌  ഗ്രാമ പഞ്ചായത്തിലെ  ആറാം  വാർഡിൽ 1955 -ൽ  സ്ഥാപിതമായ  വിദ്യാലയമാണ്‌  മണിയാറൻകുടി ഗവൺമെന്റ്   സ്കൂൾ. ഇത്  പടിപടിയായി  ഉയർന്ന്  ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം  ക്ലാസ് വരെ  വിദ്യാഭ്യസം  പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി  വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും  ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ  ഏറെ ആകർഷകമാക്കുന്നു .

സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.

ചരിത്രം

മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.ശ്രീ:ശ്രീധരൻ പുഴക്കാക്കര,ശ്രീ പുഴക്കാട്ടിൽ ജോസഫ് , ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു. കൂടുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് . കൂടുതൽ വായിക്കുക

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ. ആർ. സി.
  • ക്ലാസ് മാഗസിൻ
  • സ്പോർട്സ്,ഗെയിംസ്,ആർട്സ്
  • കരാട്ടേ പരിശീലനം
  • ലൈബ്രറി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.

മുൻ സാരഥികൾ

വഴികാട്ടി

Map

ഇടുക്കി ചെറുതോണിയിൽ നിന്നും7  കിലോമീറ്റർ അകലെയായ്  സ്കൂൾ സ്ഥിതി  ചെയ്യുന്നു.