"സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 89: വരി 89:
*അരീക്കോട് പത്തനാപുരം ഒതായി വഴി 12 കി.മീറ്റർ.
*അരീക്കോട് പത്തനാപുരം ഒതായി വഴി 12 കി.മീറ്റർ.
*എടവണ്ണ മുണ്ടേ ങ്ങര ഒതായി വഴി 6കി.മീറ്റർ.
*എടവണ്ണ മുണ്ടേ ങ്ങര ഒതായി വഴി 6കി.മീറ്റർ.
{{#multimaps: 11.236550, 76.115678 | width=800px | zoom=16 }}
{{Slippymap|lat= 11.236550|lon= 76.115678 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:54, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ
വിലാസം
വെസ്റ്റ് ചാത്തല്ലൂർ

സി.വി.എൻ.എം.എ.എം.എൽ പി സ്കൂൾ വെസ്റ്റ് ചാത്തല്ലൂർ,ചാത്തല്ലൂർ പി ഒ, 676541
,
676541
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ9048774755
ഇമെയിൽcvnmamlpsedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48236 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി.പി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര പ്രാധാന്യത്തോടെ ഗതകാലത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ചെക്കുന്നിന്റെ താഴ്വാരത്ത്, തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം, സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയoആരംഭിക്കുന്നത്. അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ സി .വേലായുധൻ മാസ്റ്റർ മാനേജ്‌മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക്‌ വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം പത്നി ശ്രീമതി വി. പത്മാവതി അമ്മയാണ് മാനേജർ പദം അലങ്കരിക്കുന്നത്.ശ്രീ സി .വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.അദ്ദേഹത്തിന്റെ നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു ശ്രീ പി ശശിധരൻ മാസ്റ്റർ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം ശ്രീമതി.സി.വി രാജലക്ഷ്മി ടീച്ചറാണ് പ്രധാനാധ്യാപികയായിരുന്നത് .സ്കൂളിന്റെ പുരോഗമന വഴികളിൽ ഏറെ ശ്രദ്ധാലുവായിരുന്ന ടീച്ചർ നീണ്ട 28 വർഷംടീച്ചർ സേവനമനുഷ്ഠിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ രാജ ലക്ഷ്മി ടീച്ചർക്ക് ശേഷം ശ്രീ.പി എം സണ്ണി മാസ്റ്ററാണ് ഇപ്പോൾ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ എട്ട് സഹാധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കറിനുള്ളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് കെട്ടിടങ്ങളിലായി സൗകര്യത്തോടു കൂടിയ ഓഫീസും എട്ടു ക്ലാസ് റൂമുകളും സ്ഥിതിചെയ്യുന്നുഎ.പി അനിൽകുമാർ എം.എൽ.എ .പി.കെ ബഷീർ എം.എൽ.എ എന്നിവരുടെ ഫണ്ടുകൾ ഉപയുക്തമാക്കിയ ,ഇന്റർനെറ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ,പ്രോജക്ടറും നിലവിൽ സ്ഥാപിതമാണ് പൊതുജന പങ്കാളിത്തത്തോടെ പ്രിന്ററും ലാബിൽ സ്ഥാപിച്ചു.പഞ്ചായത്ത് വക പാചകപ്പുര സ്കൂളിൽ ലഭ്യമായിട്ടുണ്ട്.

  • ക്ലാസ് വൈധ്യുതികരണം, ഫാൻ സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യരംഗം കലസാഹിത്യ വേദി
  • ആരോഗ്യ ക്ലബ്
  • കലാമേള
  • ശാസ്ത്ര മേള
  • സ്പോർട്സ
  • ഉച്ച ക്കഞ്ഞി
  • സി.പി.ടി.എ , പി.ടി.എ
  • മാസ് ഡ്രിൽ
  • മാത് സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • കായിക പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം
  • എയ്റോബിക് സ്
  • മെഗാ ക്വിസ് ( എം ടി എ )

മുൻ സാരഥികൾ

മുൻ സാരഥികൾ
കെ .പി .പോക്കരുട്ടി മാസ്റ്റർ
സി.വേലായുധൻ മാസ്റ്റർ
പി.ശശിധരൻ മാസ്റ്റർ
സി.വി.രാജലക്ഷ്മി ടീച്ചർ

അധ്യാപകർ

  • സണ്ണി പി.എം(എച്ച്.എം)
  • ജസ്സി ജോസഫ്
  • ഷീബ ജേക്കബ്
  • മനോജ് കുമാർ സി.വി
  • സതി തവനൂർ
  • സി.എസ് നിഷാദ്
  • അബ്ദുൽ ശുക്കൂർ യു
  • കിരൺ ദാസ് ടി
  • ഉഷ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • സ്പോർട്സ്
  • കലാമേള
  • ക്വിസ് മത്സരം

വഴികാട്ടി

  • അരീക്കോട് പത്തനാപുരം ഒതായി വഴി 12 കി.മീറ്റർ.
  • എടവണ്ണ മുണ്ടേ ങ്ങര ഒതായി വഴി 6കി.മീറ്റർ.
Map