ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1893 | |സ്ഥാപിതവർഷം=1893 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എം.ഡി.എസ്.എൽ.പി.എസ്.കോട്ടയം.ഈസ്റ്റ് | ||
|പോസ്റ്റോഫീസ്=കോട്ടയം | |പോസ്റ്റോഫീസ്=കോട്ടയം | ||
|പിൻ കോഡ്=686001 | |പിൻ കോഡ്=686001 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=2562274 | ||
|സ്കൂൾ ഇമെയിൽ=kottaymmdslps@gmail.com | |സ്കൂൾ ഇമെയിൽ=kottaymmdslps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=116 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=69 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് തോമസ് | |പി.ടി.എ. പ്രസിഡണ്ട്=അജേഷ് തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി രാധാകൃഷ്ണൻ | ||
|സ്കൂൾ ചിത്രം= 33418-schoolphoto.png | |സ്കൂൾ ചിത്രം= 33418-schoolphoto.png | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റവും, അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത് പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. [[എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് ക്ലാസ് മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. യാത്രാസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നുവരുന്നു. | |||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ മാസം മുതൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. (പാട്ട്, കവിത, പദ്യപാരായണം, ചിത്രരചന, മോണോആക്ട്). കലാരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ഇംഗ്ലീഷ്, ഗണിതം, സയൻസ് ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ജിൻസി വർഗീസ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ബിന്ദു എം. കെ ടീച്ചറുടെ ചുമതലയിൽ നടക്കുന്നു. സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി റീനാമ്മ ജോൺ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു ഇംഗ്ലീഷ് കഥകൾ പറയിക്കുകയും, കവിതാ പാരായണം ഇംഗ്ലീഷ് പസ്സിലുകൾ, സ്കിറ്റ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്നതിനും ഗണിത ക്ലബ് സഹായിക്കുന്നു. | |||
== '''മാനേജ്‌മെന്റ്''' == | |||
കാതോലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. റിനു എം പോളാണ് എം. ഡി. എൽ. പി യുടെ ഇപ്പോഴത്തെ സാരഥി. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
വരി 92: | വരി 95: | ||
|4. | |4. | ||
|ശ്രീമതി. അന്നമ്മ സി ജോൺ | |ശ്രീമതി. അന്നമ്മ സി ജോൺ | ||
|- | |||
|5. | |||
|ശ്രീമതി. സൂസമ്മ വി. എം | |||
|- | |||
|6. | |||
|ശ്രീമതി. ആലീസ് മാത്യു | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ) | |||
* കോട്ടയം ട്രാൻസ്‌പോർട്ട് ബസ്റ്റാന്റിൽ നിന്നും എകദേശം ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.596538 |lon= 76.509667 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ