Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S.Andoor }}
{{prettyurl|Govt.L.P.S.Andoor }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ആണ്ടൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=ഇല്ലിക്കൽ, ആണ്ടൂർ
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂൾ കോഡ്= 45323
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവർഷം=1912
|സ്കൂൾ കോഡ്=45323
| സ്കൂൾ വിലാസം= പാലക്കാട്ടുമല<br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686635
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04822250650
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= govtlpsandoor2016@gmail.com
|യുഡൈസ് കോഡ്=32100900901
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പാലക്കാട്ടുമല
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686635
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=9446910058
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=govtlpsandoor2016@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=12
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=16
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=28
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി വിപി
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=ശ്രീജ സി ജി     
|താലൂക്ക്=മീനച്ചിൽ
| സ്കൂൾ ചിത്രം= 45323-school-photo.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി പി ആർ
|പി.ടി.എ. പ്രസിഡണ്ട്= ശശികല
|എം.പി.ടി.. പ്രസിഡണ്ട്= രഞ്ജു
|സ്കൂൾ ചിത്രം=45323-school-photo.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുടുപ്പള്ളി പഞ്ചായത്തിൽ പാലയ്ക്കാട്ടുമല ഇല്ലിക്കൽ പാലാ- വൈക്കം റോഡിനു സമീപം ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുമ്പിൽ കൂടി കുടക്കച്ചിറ റോഡു കടന്നു പോകുന്നു. സ്കൂളിന്റെ മതിലിനു പുറത്തുള്ള ഇടവഴിക്കപ്പുറം കരൂർ പഞ്ചായത്താണ്. കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഇവിടം കൊണ്ട് അവസാനിക്കുന്നു.
1912ൽ ആരംഭിച്ചു വിദ്യാലയം ഇപ്പോൾ 100 വയസ് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പല മഹദ് വ്യക്തികളും ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.
പഞ്ചായത്തിലെ പ്രാചീന വിദ്യാലയമായ ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ 1912ൽ ആരംഭിച്ചു.ആണ്ടൂരുള്ള പല്ലാട്ടുകുടുംബക്കാർ ദാനമായി കൊടുത്ത 10 സെന്റ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് പൊന്നുംവിലയ്ക്കെടുത്ത 26 സെന്റ് സ്ഥലവും ഉൾപ്പെടുന്നതാണ് സ്കൂൾ പുരയിടം. 1912 ഒക്ടോബറിന് മുമ്പ് ഇവിടെ പല്ലാട്ടുകുടുബക്കാരുടെ ആശാൻ കളരി (കുടിപ്പള്ളിക്കൂടം) നിലനിന്നിരുന്നു. ആ കെട്ടിടവും സ്ഥലവുമാണ് ഗവൺമെന്റിന് സ്കൂൾ ആരംഭിക്കാൻ നൽകിയത്.
2010 -2011 വരെ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അക്കോമഡേഷൻ ഇല്ലാത്തതിനാലാണ് ഷിഫ്റ്റ് നിലനിന്നത്.HM ഉഷാകുമാരി ടീച്ചർ ഇവിടെ ചാർജ് ഏറ്റെടുത്തതിന് ശേഷം ഷിഫ്റ്റ് സമ്പ്രദായം മാറുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു. ഷിഫ്റ്റ് മാറ്റുന്നതിനുള്ള അപേക്ഷ കൊടുത്ത് വർഷങ്ങൾക്ക് ശേഷമാണ് 2010 -2011 ൽ ഷിഫ്റ്റ് മാറ്റിക്കൊണ്ട് ഗവൺമെന്റ് ഓർഡർ ലഭിച്ചത്.
 


==ഭൗതികസൗകര്യങ്ങൾ==


100 വർഷത്തിലേറെെ പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി. ഇപ്പോൾ അംഗൻവാടി ഒഴിപ്പിച്ച കെട്ടിടം ഉൾപ്പടെ 4 ക്ലാസ് റൂമുകളാണ് നിലവിൽ ഉള്ളത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
# 20013-16 ------------------
#2007-2021-ശ്രീമതി ഉഷാകുമാരി-----------------
#  
#
#
#
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.76,76.61|zoom=14}}
Govt.L.P.S.Andoor
|}
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
*പാലാ ഭാഗത്തു നിന്ന് വരുന്നവർ വൈക്കം ബസിൽ കയറി  ഇല്ലിക്കൽ ബസ് ഇറങ്ങി വലത്തോട്ട് 150  മീറ്റർനടക്കുക
*കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ പാലാ ബസിൽ കയറി ഇല്ലിക്കൽ ബസ് ഇറങ്ങി പുറകോട്ട് 150 മീറ്റർ നടക്കുക
----


<!--visbot  verified-chils->
{{Slippymap|lat= 9.73568|lon=76.63380|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1147636...2532329" എന്ന താളിൽനിന്ന് ശേഖരിച്ചത്