"മൊകേരി ഈസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Pradeep5679 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തലശ്ശേരി
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ മൊകേരിയിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊകേരി ഈസ്റ്റ് യു.പി.എസ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
{{Infobox School
| റവന്യൂ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=മൊകേരി
| സ്കൂൾ കോഡ്= 14558
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവർഷം=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ വിലാസം=
|സ്കൂൾ കോഡ്=14558
| പിൻ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=Q64457250
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020600411
| ഉപ ജില്ല=  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1934
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വിലാസം= മൊകേരി ഈസ്റ്റ് യു.പി സ്കൂൾ,മൊകേരി
| പഠന വിഭാഗങ്ങൾ2= യു.പി  
|പോസ്റ്റോഫീസ്=മൊകേരി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670692
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0490 2316301
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=meupschool@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=https://www.wikidata.org/wiki/Q64457250
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=പാനൂർ
| പ്രധാന അദ്ധ്യാപകൻ=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,,
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=7
| സ്കൂൾ ചിത്രം= school-photo.png‎  ‎|
|ലോകസഭാമണ്ഡലം=വടകര
}}
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
== ചരിത്രം ==
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=753
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=753
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=753
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു.പി
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില.എം
| സ്കൂൾ ചിത്രം=[[പ്രമാണം:Meup photo.jpg|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}     


== ഭൗതികസൗകര്യങ്ങൾ ==
== '''ചരിത്രം''' ==
'''മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ , മൊകേരി'''
----------------------------------------------
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിൽ മൊകേരി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യയുടെ പൊൻതിലകം ചാർത്തിക്കൊണ്ട് പ്രൗഢഗംഭീരമായി നിലകൊള്ളുന്ന മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ.യശഃശരീരനായ ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്ഥാപിച്ച ഒരു മഹനീയ സ്ഥാപനമാണ്.മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
2013 -ൽ സ്കൂൾ ഏറ്റെടുത്ത പുതിയ മാനേജ്മെൻ്റ് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങളും, എല്ലാ മുറികളിലേക്കുംഈടുറ്റ മരത്തിൻ്റെ ഫർണിച്ചറുകളും സജ്ജീകരിച്ചു.
വാഹന സൗകര്യം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ക്ലാസ് മുറികൾ, തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഓരോ വർഷവും പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മൊകേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം,കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഇൻസ്പെയർ അവാർഡ് ,LS S, USS തുടങ്ങിയ മത്സര പരീക്ഷകളിൽ സബ് ജില്ലയിൽ തന്നെ അഭിമാനനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
മുന്നെ ശ്രീ. കുഞ്ഞന്ബു മാസ്റ്റർ നടത്തി വന്ന ഗുരുകുലമായിരുന്നു പിന്നീട് ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്കൂളായി ആരംഭിച്ചത്.
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്നിരുന്ന മൺമറഞ്ഞു പോയിരുന്നവരും ജീവിക്കുന്നവരുമായ പ്രസിദ്ധരായ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിൻ്റെ അഭിമാനം തന്നെയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.7769168,75.5685836| width=800px | zoom=12 }}
{{Slippymap|lat= 11.7769168|lon=75.5685836|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/മൊകേരി_ഈസ്റ്റ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്