"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന | 1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == അധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 52: | വരി 43: | ||
!തസ്തിക | !തസ്തിക | ||
|- | |- | ||
| | |അയിഷാബി ടി. | ||
|പ്രധാനാധ്യാപിക | |പ്രധാനാധ്യാപിക | ||
(അറബിക് ടീച്ചർ) | |||
|- | |- | ||
| | |അഞ്ജു പി. | ||
|എൽ. പി. എസ്. ടി. | |||
(ദിവസവേതനം) | |||
|- | |- | ||
| | |സഫ്വാന എൻ. | ||
|എൽ. പി. എസ്. ടി. | |എൽ. പി. എസ്. ടി. | ||
(ദിവസവേതനം) | (ദിവസവേതനം) | ||
|- | |- | ||
| | |മൃദുല പി. | ||
|എൽ. പി. എസ്. ടി. | |എൽ. പി. എസ്. ടി. | ||
(ദിവസവേതനം) | (ദിവസവേതനം) | ||
|- | |- | ||
| | |നീതു | ||
|എൽ. പി. എസ്. ടി. | |എൽ. പി. എസ്. ടി. | ||
(ദിവസവേതനം) | (ദിവസവേതനം) | ||
|} | |} | ||
==പ്രവർത്തനങ്ങൾ == | |||
==== 2021-2022 അധ്യയന വർഷം ==== | |||
* സൗജന്യ നോട്ടുബുക്ക് വിതരണം | |||
* ഓൺലൈൻ പ്രവേശനോത്സവം | |||
* പരിസ്ഥിതി ദിനാഘോഷം | |||
* വായന ദിനാഘോഷം | |||
* ലഹരിവിരുദ്ധ ദിനാഘോഷം | |||
* വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം | |||
* മൊബൈൽ വിതരണം | |||
* ചാന്ദ്ര ദിനാഘോഷം | |||
* "മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് | |||
* ഹിരോഷിമ- നാഗസാക്കി ദിനാഘോഷം | |||
* സ്വാതന്ത്ര്യ ദിനാഘോഷം | |||
* സകുടുംബം സാഹിത്യ ക്വിസ് മത്സരം | |||
* ഓണാഘോഷം | |||
* അധ്യാപക ദിനാഘോഷം | |||
* പോഷൺ അഭിയാൻ അസംബ്ലി | |||
* "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് | |||
* ഓസോൺ ദിനാഘോഷം | |||
* "മേളപ്പെരുക്കം"- സർഗവേദി | |||
* "അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ് | |||
* ഗാന്ധിജയന്തി ദിനാഘോഷം | |||
* "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് " | |||
* "ആരോഗ്യ ക്ലാസ്" | |||
* "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം | |||
* കേരളപ്പിറവി ദിനാഘോഷം | |||
* സൗജന്യ ബാഗ് വിതരണം | |||
* ശിശുദിനാഘോഷം | |||
* "അതിജീവനം" ക്ലാസ് | |||
* ക്രിസ്തുമസ് ദിനാഘോഷം | |||
* അക്ഷരമുറ്റം ക്വിസ് | |||
* റിപ്പബ്ലിക്ക് ദിനാഘോഷം | |||
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | ==ക്ലബ്ബുകൾ == | ||
== | * സലിം അലി സയൻസ് ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഹരിതപരിസ്ഥിതി ക്ലബ്ബ് | |||
* അറബി ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* മലയാള ഭാഷ ക്ലബ്ബ് | |||
== അംഗീകാരങ്ങൾ == | |||
* "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം | |||
[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം (19 കിലോമീറ്റർ) | |||
* മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ) | |||
* തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ) | |||
{{Slippymap|lat=11.2587746|lon=75.9354493|width=800px|zoom=16|width=full|height=400|marker=yes}} |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
എ എൽ പി എസ് കണ്ണിപറമ്പ് | |
---|---|
വിലാസം | |
കണ്ണിപറമ്പ എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ. , 673661 | |
സ്ഥാപിതം | 01 - 07 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | alpskanniparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി വി. ഐ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. കൂടുതൽ വായിക്കുക
അധ്യാപകർ
അധ്യാപകർ | തസ്തിക |
---|---|
അയിഷാബി ടി. | പ്രധാനാധ്യാപിക
(അറബിക് ടീച്ചർ) |
അഞ്ജു പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
സഫ്വാന എൻ. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
മൃദുല പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
നീതു | എൽ. പി. എസ്. ടി.
(ദിവസവേതനം) |
പ്രവർത്തനങ്ങൾ
2021-2022 അധ്യയന വർഷം
- സൗജന്യ നോട്ടുബുക്ക് വിതരണം
- ഓൺലൈൻ പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- വായന ദിനാഘോഷം
- ലഹരിവിരുദ്ധ ദിനാഘോഷം
- വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
- മൊബൈൽ വിതരണം
- ചാന്ദ്ര ദിനാഘോഷം
- "മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
- ഹിരോഷിമ- നാഗസാക്കി ദിനാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം
- സകുടുംബം സാഹിത്യ ക്വിസ് മത്സരം
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- പോഷൺ അഭിയാൻ അസംബ്ലി
- "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
- ഓസോൺ ദിനാഘോഷം
- "മേളപ്പെരുക്കം"- സർഗവേദി
- "അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ്
- ഗാന്ധിജയന്തി ദിനാഘോഷം
- "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് "
- "ആരോഗ്യ ക്ലാസ്"
- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം
- കേരളപ്പിറവി ദിനാഘോഷം
- സൗജന്യ ബാഗ് വിതരണം
- ശിശുദിനാഘോഷം
- "അതിജീവനം" ക്ലാസ്
- ക്രിസ്തുമസ് ദിനാഘോഷം
- അക്ഷരമുറ്റം ക്വിസ്
- റിപ്പബ്ലിക്ക് ദിനാഘോഷം
ക്ലബ്ബുകൾ
- സലിം അലി സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിതപരിസ്ഥിതി ക്ലബ്ബ്
- അറബി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- മലയാള ഭാഷ ക്ലബ്ബ്
അംഗീകാരങ്ങൾ
- "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം (19 കിലോമീറ്റർ)
- മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
- തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)