"ജി. യു. പി. എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=218
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=൦൦
|വിദ്യാർത്ഥികളുടെ എണ്ണം 1-10=411
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് സ്മാർട്ട്‌ ക്ലാസുകൾ അടക്കം പതിമൂന്ന് ക്ലാസ്സ്‌ മുറികളും ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി  ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന്  ക്ലാസ്സ്മുറികളുള്ള  സുന്ദരമായ ഒരു കെട്ടിടം  ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി  ശ്രീ  വി  ശിവൻകുട്ടി  2021 ഡിസംബർ 27 ന്  നാടിന്ന് സമർപ്പിച്ചു  
ഒമ്പത് സ്മാർട്ട് ക്ലാസ് റൂമുകളടക്കം പതിനാറ് ക്ലാസ് റൂമുകളും ഒരു പൊതു സ്മാർട്ട് ക്ലാസ്‌റൂമും പ്രൊജക്ടർ സെറ്റ് ചെയ്ത ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട്. എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി  ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന്  ക്ലാസ്സ്മുറികളുള്ള  സുന്ദരമായ ഒരു കെട്ടിടം  ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി  ശ്രീ  വി  ശിവൻകുട്ടി  2021 ഡിസംബർ 27 ന്  നാടിന്ന് സമർപ്പിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 164: വരി 164:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.19776,75.15797|zoom=13}}
{{Slippymap|lat=12.19776|lon=75.15797|zoom=16|width=full|height=400|marker=yes}}
ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ്‌ സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .
ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ്‌ സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503739...2531949" എന്ന താളിൽനിന്ന് ശേഖരിച്ചത്