"ജി. യു. പി. എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=00 | |വിക്കിഡാറ്റ ക്യു ഐഡി=00 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32010700405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=june | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പിലിക്കോട്,ചെറുവത്തൂർ | ||
|പോസ്റ്റോഫീസ്=പിലിക്കോട് | |പോസ്റ്റോഫീസ്=പിലിക്കോട് | ||
|പിൻ കോഡ്=671310 | |പിൻ കോഡ്=671310 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0467226072 | ||
|സ്കൂൾ ഇമെയിൽ=12545gupspilicode@gmail.com | |സ്കൂൾ ഇമെയിൽ=12545gupspilicode@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=218 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=193 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=411 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ നാറോത്ത് | |പ്രധാന അദ്ധ്യാപകൻ=ബാലകൃഷ്ണൻ നാറോത്ത് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് .ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മനോജ്ഞ നരേന്ദ്രൻ | |എം.പി.ടി.എ. പ്രസിഡണ്ട്=മനോജ്ഞ നരേന്ദ്രൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12545 main.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി | 1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയർത്തപ്പെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂൾ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിതൊണ്ണൂറ് കുട്ടികളും ഉണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒമ്പത് സ്മാർട്ട് ക്ലാസ് റൂമുകളടക്കം പതിനാറ് ക്ലാസ് റൂമുകളും ഒരു പൊതു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സെറ്റ് ചെയ്ത ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട്. എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന് ക്ലാസ്സ്മുറികളുള്ള സുന്ദരമായ ഒരു കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടി 2021 ഡിസംബർ 27 ന് നാടിന്ന് സമർപ്പിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 71: | വരി 71: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
==പി ടി എ പ്രസിഡണ്ടുമാർ== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 79: | വരി 86: | ||
|- | |- | ||
|1 | |1 | ||
| | |കുഞ്ഞിരാമൻ അടിയോടി | ||
| | |00 | ||
|- | |- | ||
|2 | |2 | ||
| | |ടി നാരായണൻ പണിക്കർ | ||
| | |00 | ||
|- | |- | ||
|3 | |3 | ||
| | |രാജൻ കെ | ||
| | |2000-01 | ||
|- | |- | ||
|4 | |4 | ||
| | |കെ പി രാമചന്ദ്രൻ | ||
| | |2001-02 | ||
|- | |- | ||
|5 | |5 | ||
| | |എം ഭാസ്കരൻ | ||
| | |2002-2004 | ||
|- | |- | ||
|6 | |6 | ||
| | |എം കെ കുഞ്ഞികൃഷ്ണൻ | ||
| | |2004-2007 | ||
|- | |- | ||
|7 | |7 | ||
| | |പി ടി ഹരിഹരൻ | ||
| | |2007-2009 | ||
|- | |- | ||
|8 | |8 | ||
| | |ടി രാജൻ | ||
| | |2009-12 | ||
|- | |- | ||
|9 | |9 | ||
| | |എൻ പുരുഷോത്തമൻ | ||
| | |2012-14 | ||
|- | |- | ||
|10 | |10 | ||
| | |കെ വി ഭരതൻ | ||
| | |2014-2016 | ||
|- | |- | ||
|11 | |11 | ||
|പി | |സുധാകരൻ പി | ||
| | |2016-17 | ||
|- | |- | ||
|12 | |12 | ||
| | |സുമേശൻ കൂലേരി | ||
| | |2017-22 | ||
|- | |- | ||
|13 | |13 | ||
| | | മനോജ് കെ | ||
| | |2022-2023 | ||
|- | |- | ||
|14 | |||
|ടി പ്രദീപ് | |||
|2023- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പി പി മാധവൻപണിക്കർ | |||
ഡോ. പി സി സുധീർകുമാർ | ഡോ. പി സി സുധീർകുമാർ | ||
വരി 187: | വരി 164: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.19776|lon=75.15797|zoom=16|width=full|height=400|marker=yes}} | ||
ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ് സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു . | ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ് സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു . |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് പിലിക്കോട്,ചെറുവത്തൂർ , പിലിക്കോട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - june - 1928 |
വിവരങ്ങൾ | |
ഫോൺ | 0467226072 |
ഇമെയിൽ | 12545gupspilicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12545 (സമേതം) |
യുഡൈസ് കോഡ് | 32010700405 |
വിക്കിഡാറ്റ | 00 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 218 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 411 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ നാറോത്ത് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മനോജ്ഞ നരേന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയർത്തപ്പെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂൾ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിതൊണ്ണൂറ് കുട്ടികളും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
ഒമ്പത് സ്മാർട്ട് ക്ലാസ് റൂമുകളടക്കം പതിനാറ് ക്ലാസ് റൂമുകളും ഒരു പൊതു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സെറ്റ് ചെയ്ത ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട്. എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന സൗകര്യപ്രദമായ അസംബ്ലി ഹാൾ പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൽ പണിതിട്ടുണ്ട്. പുതുതായി പതിനൊന്ന് ക്ലാസ്സ്മുറികളുള്ള സുന്ദരമായ ഒരു കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടി 2021 ഡിസംബർ 27 ന് നാടിന്ന് സമർപ്പിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇകോ ക്ലബ് , വിദ്യാരംഗം , കായിക ക്ലബ് സയൻസ് ക്ളബ്ബ് ഗണിത ക്ളബ്ബ് സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് മുതലായവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കലോത്സവങ്ങളിലും കായിക രംഗത്തും മുൻ നിരയിൽ തന്നെ എന്നും വിദ്യാലയം നില കൊള്ളുന്നു.
മാനേജ്മെന്റ്
മുൻസാരഥികൾ
പി ടി എ പ്രസിഡണ്ടുമാർ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | കുഞ്ഞിരാമൻ അടിയോടി | 00 |
2 | ടി നാരായണൻ പണിക്കർ | 00 |
3 | രാജൻ കെ | 2000-01 |
4 | കെ പി രാമചന്ദ്രൻ | 2001-02 |
5 | എം ഭാസ്കരൻ | 2002-2004 |
6 | എം കെ കുഞ്ഞികൃഷ്ണൻ | 2004-2007 |
7 | പി ടി ഹരിഹരൻ | 2007-2009 |
8 | ടി രാജൻ | 2009-12 |
9 | എൻ പുരുഷോത്തമൻ | 2012-14 |
10 | കെ വി ഭരതൻ | 2014-2016 |
11 | സുധാകരൻ പി | 2016-17 |
12 | സുമേശൻ കൂലേരി | 2017-22 |
13 | മനോജ് കെ | 2022-2023 |
14 | ടി പ്രദീപ് | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി പി മാധവൻപണിക്കർ
ഡോ. പി സി സുധീർകുമാർ
ഡോ. നന്ദകുമാർ എം കെ
വഴികാട്ടി
ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ് സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12545
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ