"ജി എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി എൽ പി എസ് പൊറൂർ എന്ന താൾ ജി എൽ പി എസ് പോരൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. രമേശൻ ഏഴോക്കാരൻ | |പ്രധാന അദ്ധ്യാപകൻ=ശ്രീ. രമേശൻ ഏഴോക്കാരൻ | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ശ്രീജിത്ത്കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= അഷിത | ||
|സ്കൂൾ ചിത്രം=15413 1.jpeg | |സ്കൂൾ ചിത്രം=15413 1.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 31 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് | വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 134: | വരി 134: | ||
*തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{ | {{Slippymap|lat=11.79747|lon= 75.94099 |zoom=18|width=full|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പോരൂർ | |
---|---|
വിലാസം | |
മുതിരേരി തവിഞ്ഞാൽ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04935 256071 |
ഇമെയിൽ | porurglpsp1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15413 (സമേതം) |
യുഡൈസ് കോഡ് | 32030100404 |
വിക്കിഡാറ്റ | Q64522681 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. രമേശൻ ഏഴോക്കാരൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ശ്രീജിത്ത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഷിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ . ഇവിടെ 31 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
* വിശാലമായ കളിസ്ഥലം
* സ്മാർട്ട് ക്ലാസ് റൂം
* ഇന്റർനെറ്റ് സൗകര്യം* ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ് ലറ്റ് സംവിധാനം
* നവീകരിച്ച കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :
1.ടി. ശേഖരൻ മാസ്റ്റർ
2.കെ.നാരായണൻ മാസ്റ്റർ
3.പി. വർഗ്ഗീസ് മാസ്റ്റർ
4.ശേഖരൻ മാസ്റ്റർ
5.വർക്കി മാസ്റ്റർ
6.കൃഷ്ണൻ മാസ്റ്റർ
7.സരോജിനി ടീച്ചർ
8.മുകുന്ദൻ മാസ്റ്റർ
9.ഷീല ടീച്ചർ
10.ആലീസ് ടീച്ചർ
നേട്ടങ്ങൾ
*കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി
*ഭൗതീക സൗകര്യങ്ങളിൽ ശരദ്ധേയമായ മാറ്റമുണ്ടായി
*LSS നേട്ടം കൈവരിക്കാൻ സാധിച്ചു
*പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
*അക്കാദമിക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശങ്കരൻ മാഷ്
2.മുരളീധരൻ മാഷ്
3.പ്രഭാകരൻ മാഷ്
വഴികാട്ടി
- തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15413
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ