"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|AMUPS | {{PSchoolFrame/Header}} | ||
{{prettyurl|AMUPS KAMBILIPARAMBA A M U P S }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കമ്പിളിപ്പറമ്പ് | ||
| ഉപ ജില്ല= | | ഉപ ജില്ല= rural | ||
| വിദ്യാഭ്യാസ ജില്ല= kozhikode | | വിദ്യാഭ്യാസ ജില്ല= kozhikode | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17335 | ||
| സ്ഥാപിതദിവസം= 01-6-1882 | | സ്ഥാപിതദിവസം= 01-6-1882 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1882 | ||
| | | സ്കൂൾ വിലാസം= എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019 | ||
| | | പിൻ കോഡ്= 673019 | ||
| | | സ്കൂൾ ഫോൺ= 04952432878 | ||
| | | സ്കൂൾ ഇമെയിൽ= kambiliparambaschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= kambiliparambaschool. Com | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 340 | | ആൺകുട്ടികളുടെ എണ്ണം= 340 | ||
| പെൺകുട്ടികളുടെ എണ്ണം= 340 | | പെൺകുട്ടികളുടെ എണ്ണം= 340 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 680 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി പി അബ്ദുറഹ്മാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട് | | പി.ടി.ഏ. പ്രസിഡണ്ട് = എം.അബ്ദുൽ ലത്തീഫ് | ||
| | | സ്കൂൾ ചിത്രം= | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ. 1882 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദ്യാർത്ഥികളും 3൦അധ്യാപകരുമുണ്ട്..ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും മൾട്ടി മീഡിയ സ്മാർട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
==പാഠ്യോതര പ്രവർത്തനങ്ങൾ , മികവുകൾ== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | [[പ്രമാണം:17335-nerkazhcha 1.jpg|thumb|center|]] | ||
[[പ്രമാണം:17335-nerkazhcha 4.jpg|thumb|center|]] | |||
[[പ്രമാണം:17335-nerkazhcha 5.jpg|thumb|center|]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
അബ്ദുറഹിമാൻ .പി .പി ( ഹെഡ് മാസ്റ്റർ ), | |||
ആയിഷബി. എം. വി , | |||
ഉമ്മു ഹബീബ. കെ, | |||
സുഹറാബി. സി.പി , | |||
സുലൈഖ. പി , | |||
സാജിത ഇ.പി, | |||
സുബൈദ.പി .സി, | |||
അജിത കുമാരി .കെ , | |||
മുഹമ്മദ് അഷ്റഫ് .വി. , | |||
ആയിഷബീവി . സി, | |||
റീന. ബി, | |||
സുഹറ കെ.ടി, | |||
കുഞ്ഞിമുഹമ്മദ്. ടി, | |||
ലതീഷ് . എം, | |||
മിഥുൻ. എ എം, | |||
ഷിജി .പി, | |||
ഫർസാന വി , | |||
ആനന്ദ്. വി.കെ , | |||
അബ്ദുൽ മുനീർ. ഇ, | |||
ജുവൈബ. പി.വി, | |||
ഷഹനാസ് .പി.ടി, | |||
ഷഹനാസ് .ടി, | |||
സീന.എം.കെ, | |||
ഹംജത്.കെ.പി, | |||
നിഷാന.എൽ.എൽ.ബി, | |||
സൗമ്യ. എം, | |||
സീനത്ത് ടി, | |||
തൻസിഹ.വി, | |||
ഗ്രീഷ്മ, | |||
ഫുആദ് അമീൻ, | |||
വർഷ , | |||
റഹ് മത്തുള്ള.കെ.എ (ഓഫീസ് അറ്റൻറൻറ്) . | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
== | == GOOGOL MATHS CLUB== | ||
[[പ്രമാണം:17335-ganitham.jpg|thumb|left|geometrical drawing by ayisha minha VII B]] | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
വരി 73: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം യു പി എസ് കമ്പിളിപറമ്പ | |
---|---|
വിലാസം | |
കമ്പിളിപ്പറമ്പ് എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019 , 673019 | |
സ്ഥാപിതം | 01-6-1882 - 06 - 1882 |
വിവരങ്ങൾ | |
ഫോൺ | 04952432878 |
ഇമെയിൽ | kambiliparambaschool@gmail.com |
വെബ്സൈറ്റ് | kambiliparambaschool. Com |
കോഡുകൾ | |
സ്കൂൾ കോഡ് | 17335 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | kozhikode |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി അബ്ദുറഹ്മാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ. 1882 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദ്യാർത്ഥികളും 3൦അധ്യാപകരുമുണ്ട്..ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും മൾട്ടി മീഡിയ സ്മാർട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യോതര പ്രവർത്തനങ്ങൾ , മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അബ്ദുറഹിമാൻ .പി .പി ( ഹെഡ് മാസ്റ്റർ ), ആയിഷബി. എം. വി , ഉമ്മു ഹബീബ. കെ, സുഹറാബി. സി.പി , സുലൈഖ. പി , സാജിത ഇ.പി, സുബൈദ.പി .സി, അജിത കുമാരി .കെ , മുഹമ്മദ് അഷ്റഫ് .വി. , ആയിഷബീവി . സി, റീന. ബി, സുഹറ കെ.ടി, കുഞ്ഞിമുഹമ്മദ്. ടി, ലതീഷ് . എം, മിഥുൻ. എ എം, ഷിജി .പി, ഫർസാന വി , ആനന്ദ്. വി.കെ , അബ്ദുൽ മുനീർ. ഇ, ജുവൈബ. പി.വി, ഷഹനാസ് .പി.ടി, ഷഹനാസ് .ടി, സീന.എം.കെ, ഹംജത്.കെ.പി, നിഷാന.എൽ.എൽ.ബി, സൗമ്യ. എം, സീനത്ത് ടി, തൻസിഹ.വി, ഗ്രീഷ്മ, ഫുആദ് അമീൻ, വർഷ , റഹ് മത്തുള്ള.കെ.എ (ഓഫീസ് അറ്റൻറൻറ്) .