"AUPS ERAVANNUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:47467.jpeg|ലഘുചിത്രം]]
[[പ്രമാണം:47467.jpeg|ലഘുചിത്രം]]
{{prettyurl|എരവന്നൂർ എ.എൽ.പി. & യു.പി സ്കൂൾ}}
{{prettyurl|എരവന്നൂർ എ.എൽ.പി. & യു.പി സ്കൂൾ}}
വരി 79: വരി 80:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3578063,75.8425632 | width=800px | zoom=16 }}
  {{Slippymap|lat=11.3578063|lon=75.8425632 |zoom=16|width=800|height=400|marker=yes}}
11.5165801,75.7687354, എ.എൽ.പി & യു.പി. സ്കൂൾ എരവന്നൂർ
11.5165801,75.7687354, എ.എൽ.പി & യു.പി. സ്കൂൾ എരവന്നൂർ
</googlemap>
</googlemap>

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:47467.jpeg
AUPS ERAVANNUR
വിലാസം
എരവന്നൂർ

എരവന്നൂർ പി.ഒ,
നരിക്കുനി
കോഴിക്കോട്
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1921
വിവരങ്ങൾ
ഫോൺ0495 2245020
ഇമെയിൽaupseravannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47467 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.എം. ശ്യാമള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് ഇരവണ്ണൂർ

ചരിത്രം

എരവന്നൂർ എ.എൽ.പി. & യു.പി. സ്കൂൾ 1924ൽ എഴുത്തു പള്ളിക്കൂടമായി വട്ടക്കണ്ടിയിൽ പെരവക്കുട്ടി മാസ്റ്ററാൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമ പഞ്ചായത്തിലെ 2ാം വാർഡിലാണ് എരവന്നൂർ എ.എൽ.പി. & യു.പി. സ്കൂൾ സ്ഥിതി ചെയ്യ‌ുന്നത്.

ഭൗതികസൗകര്യങ്ങൾ

മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 നിലകളിലായി ഓഫീസ് മുറി അടക്കം 21 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

10 കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബും 2 സ്മാർട്ട് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ഭാഷാ മാഗസിൻ.

മാനേജ്മെന്റ്

മാനേജ്മെന്റ് ഭരണം നടത്തുന്നത്. . വി. ഉഷാദേവി മാനേജറായി പ്രവർത്തിക്കുന്നു. ഇ.എം. ശ്യാമള ടീച്ചറാണ് ഹെഡ്‌മിസ്റ്റസ് .

മുൻ സാരഥികൾ

വട്ടക്കണ്ടിയിൽ പെരവക്കുട്ടി മാസ്റ്റർ എ.അതൃമാൻ കുുട്ടി മാസ്റ്റർ ശ്രീമതി ടീച്ചർ മൊയ്തീൻ കോയ മാസ്റ്റർ ഇ.എം. ശ്യാമള ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. മുബശ്ശിർ
  • ഡോ. ശ്യാംജിത്ത്

വഴികാട്ടി

"https://schoolwiki.in/index.php?title=AUPS_ERAVANNUR&oldid=2530850" എന്ന താളിൽനിന്ന് ശേഖരിച്ചത്