ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,061
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | ||
== മാനേജ്മെന്റ് == | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പെരിയപിള്ള|പെരിയപിള്ള]] | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പി. കൃഷ്ണമൂർത്തി|പി. കൃഷ്ണമൂർത്തി]] | |||
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/വി. അംബിക|വി. അംബിക]] | |||
| | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1933ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.. [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മുൻ സാരഥികൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | |||
| | |||
== അധ്യാപകർ - 2022 -2023 == | == അധ്യാപകർ - 2022 -2023 == | ||
വരി 294: | വരി 237: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.692005328991065|lon= 76.7947339661287|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
തിരുത്തലുകൾ