"എ.യു. പി. എസ്. അപ്പുപിള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
== ചരിത്രം ==
== ചരിത്രം ==
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. 
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]]   


 1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
== മാനേജ്മെന്റ് ==
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പെരിയപിള്ള|പെരിയപിള്ള]] 
 
[[.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പി. കൃഷ്ണമൂർത്തി|പി. കൃഷ്ണമൂർത്തി]] 


== മാനേജ്മെന്റ് ==
[[.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/വി. അംബിക|വി. അംബിക]]
എ യു പി എസ്  അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ. 17-2-1963 ന് വിദ്യാലയത്തിന്റെ സ്ഥാപകനായ പെരിയപിള്ള അന്തരിക്കുകയും തുടർന്ന് മകനായ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. ദീർഘകാലം മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നത്. ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇരുനില കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ, സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ മാനേജരായിരുന്ന കൃഷ്ണമൂർത്തി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 8-1-2015ൽ പി. കൃഷ്ണമൂർത്തി അവർകളുടെ മരണാന്തരം അദ്ദേഹത്തിന്റെ പത്നി വി. അംബിക മാനേജരായി ചുമതലയേറ്റു. 
{| class="wikitable"
|+
!വർഷം
!പേര്
!
|-
|1933 - 1963
|പെരിയപിള്ള
|[[പ്രമാണം:പെരിയപിള്ള.jpg|ലഘുചിത്രം|സ്ഥാപകൻ]]
|-
|1963 - 2015
|പി. കൃഷ്ണമൂർത്തി
|[[പ്രമാണം:പി. കൃഷ്ണമൂർത്തി .jpg|ലഘുചിത്രം]]
|-
|2015 മുതൽ
|വി. അംബിക
|[[പ്രമാണം:വി. അംബിക.jpg|ലഘുചിത്രം]]
|}
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
1933ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.. [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മുൻ സാരഥികൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
!വർഷം
!പേര്
!ഫോട്ടോ
|-
|1933 - 1967
|അപ്പു
|
|-
|1967 - 1977
|ശങ്കുണ്ണി
|
|-
|1977 - 1985
|നടരാജൻ
|
|-
|1985 - 1992
|ശങ്കരൻ
|
|-
|1992 - 2002
|സി .വി. ദ്വാരകനാഥൻ
|
|-
|2002 - 2015
|എച് . നൂർജഹാൻ
|
|-
|2015 - 2015
|യു. പുഷ്പലത
|
|-
|2015 - 2017
|എം. ആർ. ശൈലേന്ദ്രി
|
|-
|2017 മുതൽ
|ആർ.പ്രമോദ്
|
|}


== അധ്യാപകർ - 2022 -2023 ==
== അധ്യാപകർ - 2022 -2023 ==
വരി 294: വരി 237:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.692005328991065, 76.7947339661287|zoom=18}}
{{Slippymap|lat=10.692005328991065|lon= 76.7947339661287|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836083...2530723" എന്ന താളിൽനിന്ന് ശേഖരിച്ചത്