"ജി.എൽ.പി.എസ് കുന്നത്തൂർമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിലെ കുന്നത്തൂർമേടു എന്ന സ്ഥലത്തു 1939 തുടങ്ങിയ വളരെ പഴക്കം ചെന്ന സ്കൂൾ ആണ് GLPS കുന്നത്തൂർമേട്‌ .   
പാലക്കാട് നിയോജകമണ്ഡലത്തിലുൾപ്പെട്ട പാലക്കാട് മുൻസിപ്പാലിറ്റിയിൽ കുന്നത്തൂർമേട് എന്ന സ്ഥലത്താണ് GLPS Kunnathurmedu എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത് .1939 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ . 
 
കുട്ടികൾ  കൂടുതലായതുകൊണ്ടു ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യം ക്ലാസ് നടത്തിയിരുന്നത് .7 സെൻറ് സ്‌ഥലത്തു നിശാ പഠന കേന്ദ്രമായി തുടങ്ങിയ പ്രസ്തുത സ്‌കൂൾ പിന്നീട്‌ പ്രൈമറി വിദ്യാലയമായി മാറ്റുകയാണ് ഉണ്ടായത് .കോയമ്പത്തൂർ റോഡിനോടു ചേർന്ന സ്ഥലത്തായതിനാലും റോഡിലെ വാഹനപ്പെരുപ്പവും കൂടാതെ അൺ എയ്‌ഡഡ്‌  വിദ്യാലയങ്ങളുടെ ബാഹുല്യവും കാരണം ഈ സ്‌കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .ഇപ്പോൾ പ്രീ കെ.ഇ .ആർ .പ്രകാരമുള്ള  4  ക്ലാസ്  മുറികളിലായി 5 ക്ലാസുകൾ പ്രവർത്തിക്കുന്നു .   


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന സ്കൂളുകൾ 2021 നവംബർ 1 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പ്രവർത്തിക്കാൻ തുടങ്ങി .




വരി 107: വരി 112:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.771692426020048, 76.67104726959813|zoom=18}}
{{Slippymap|lat=10.771692426020048|lon= 76.67104726959813|zoom=18|width=full|height=400|marker=yes}}


  വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ




*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-2km- കിലോമീറ്റർ  കോയമ്പത്തൂരിലേക്കുള്ള  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562665...2530722" എന്ന താളിൽനിന്ന് ശേഖരിച്ചത്