ജി.എൽ.പി.എസ് കുന്നത്തൂർമേട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുന്നത്തൂർമേട്
വിലാസം
കുന്നത്തൂർമേട് പാലക്കാട്

കുന്നത്തൂർമേട് പാലക്കാട്
,
കുന്നത്തൂർമേട് പി.ഒ.
,
678013
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽglpskunnathurmedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21620 (സമേതം)
യുഡൈസ് കോഡ്32060900704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന .കെ.എഫ്
പി.ടി.എ. പ്രസിഡണ്ട്മിനിത എം
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി.കെ
അവസാനം തിരുത്തിയത്
04-02-202221620-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് നിയോജകമണ്ഡലത്തിലുൾപ്പെട്ട പാലക്കാട് മുൻസിപ്പാലിറ്റിയിൽ കുന്നത്തൂർമേട് എന്ന സ്ഥലത്താണ് GLPS Kunnathurmedu എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത് .1939 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .

കുട്ടികൾ  കൂടുതലായതുകൊണ്ടു ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യം ക്ലാസ് നടത്തിയിരുന്നത് .7 സെൻറ് സ്‌ഥലത്തു നിശാ പഠന കേന്ദ്രമായി തുടങ്ങിയ പ്രസ്തുത സ്‌കൂൾ പിന്നീട്‌ പ്രൈമറി വിദ്യാലയമായി മാറ്റുകയാണ് ഉണ്ടായത് .കോയമ്പത്തൂർ റോഡിനോടു ചേർന്ന സ്ഥലത്തായതിനാലും റോഡിലെ വാഹനപ്പെരുപ്പവും കൂടാതെ അൺ എയ്‌ഡഡ്‌  വിദ്യാലയങ്ങളുടെ ബാഹുല്യവും കാരണം ഈ സ്‌കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .ഇപ്പോൾ പ്രീ കെ.ഇ .ആർ .പ്രകാരമുള്ള  4  ക്ലാസ്  മുറികളിലായി 5 ക്ലാസുകൾ പ്രവർത്തിക്കുന്നു .

പ്രവേശനോത്സവം

ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന സ്കൂളുകൾ 2021 നവംബർ 1 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പ്രവർത്തിക്കാൻ തുടങ്ങി .








ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ 1 പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.771692426020048, 76.67104726959813|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-2km- കിലോമീറ്റർ കോയമ്പത്തൂരിലേക്കുള്ള വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു