Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt. H.S.S Keezharoor}}
{{prettyurl|Govt. H.S.S Keezharoor}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട  ഉപജില്ലയിലെ കീഴാറൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ .എച്ച് .എസ്‌ .എസ്  കീഴാറൂർ'''  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കീഴാറൂർ
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44063
|സ്കൂൾ കോഡ്=44063
|എച്ച് എസ് എസ് കോഡ്=01151
|എച്ച് എസ് എസ് കോഡ്=401151
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64035991
|യുഡൈസ് കോഡ്=32140400403
|യുഡൈസ് കോഡ്=32140400403
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=2005
|സ്ഥാപിതവർഷം=1881
|സ്കൂൾ വിലാസം= കീഴാറൂർ കീഴാറൂർ
|സ്കൂൾ വിലാസം= ഗവ എച്ച് എസ് എസ് കീഴാറൂർ  
|പോസ്റ്റോഫീസ്=കീഴാറൂർ
|പോസ്റ്റോഫീസ്=കീഴാറൂർ  
|പിൻ കോഡ്=695125
|പിൻ കോഡ്=695124
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0471 2275826
|സ്കൂൾ ഇമെയിൽ=ghsskeezharoor@gmail.com
|സ്കൂൾ ഇമെയിൽ=ghsskeezharoor@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആര്യങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട്  പഞ്ചായത്ത്
|വാർഡ്=1
|വാർഡ്=1
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=364
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=321
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=685
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ലീല
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീലത എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാരൻ നായർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല  
|സ്കൂൾ ചിത്രം=44063.jpeg
|സ്കൂൾ ചിത്രം=44063.jpeg
വരി 71: വരി 68:
തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും   
തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും   
ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച്
ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച്
വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം.  
വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. [[ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ/ചരിത്രം|കൂടൂതൽ വായന]]
അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ
 
പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു
                                   
വിദ്യാലയമാണ് ഇത്.                                 
                    1881-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 13 സെന്റും
ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. ദിവാൻ സർ.ശ്രീ.സി.പി. രാമസ്വാമിഅയ്യരുടെ
കാലത്ത് കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുത്തതിൻറെ ഭാഗമായി ഈ കുടിപ്പള്ളിക്കൂടം കീഴാറൂർ ഗവ:എൽ.പി.എസ്. ആയി മാറി. അക്കാലത്ത്  സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ
അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ.വാസുദേവൻ,
ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ . ഇരുന്നൂറോളം കുട്ടികൾ നിലത്തും പലകയിലും ഇരുന്നാണ് പഠനം
നടത്തിയിരുന്നത്. തുടർന്ന് ബ്ളോക്ക് ഓഫീസിൽ നിന്ന്  വിദ്യാലയത്തിനുവേണ്ടി 10 സെൻറ്
സ്ഥലവും കൂടി അനുവദിച്ചു.
                  1962-ൽ കീഴാറൂർ ഗവ:എൽ.പി.എസ്. നെ മിഡിൽ സ്കൂളായി അപ്ഗ്രേഡ്
ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. അന്നത്തെ
പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. ചെല്ലപ്പൻ സർ, ആനാവൂർ കമലമ്മ സർ, ശ്രീ ബദറുദ്ദീൻ, ശ്രീ തമ്പി റാവുത്തർ, ശ്രീ വർഗ്ഗീസ്, ശ്രീ നാഗപ്പൻ, ശ്രീ പൊന്നുമുത്തൻ എന്നിവരായിരുന്നു അദ്ധ്യാപകർ
                  1962-ൽ ഓല കെട്ടിടം കാറ്റത്ത് മറിയുകയും ആ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടം
നിലവിൽ വരികയും ചെയ്തു. തുടർന്ന് അന്നുള്ള അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1965-ൽ ഒരു ഏക്കർ 37സെൻറ് സ്ഥലം കൂടി സ്കൂളിനോട് ചേർക്കപ്പെട്ടു.
അസിസ്റ്റൻറ് ഡയറക്ടർ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ കെട്ടിടത്തിൻറെ ആവശ്യകത മനസിലാക്കി 100അടി വീതമുള്ള രണ്ട് കെട്ടിടം ബ്ളോക്കിൽ നിന്ന് അനുവദിക്കുകയും ചെയ്തു.
                    1975-ൽ സ്കൂളിന്റെ വികസനത്തിനായി സ്കൂൾ പുരോഗമന കമ്മിറ്റി രൂപീകൃതമായി. സ്കൂളിൻറെ വാർഷിക പരിപാടിയിൽ പ്രഥമ അദ്ധ്യാപകൻ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിൻറെ ആവശ്യകത നാട്ടുകാരെ അറിയിക്കുകയും ചെയ്തു
നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന വർഷത്തിൽ
മിഡിൽ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂൾ നിലവിൽ വന്നതിനു ശേഷം ശ്രീ. സോമശേഖരൻ നായർ, ശ്രീ.നാഗേന്ദ്രൻപിള്ള, ശ്രീ കൃഷ്ണപിള്ള എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.വിശേഷ ദിവസങ്ങളിൽ മതഗ്രന്ഥ പാരായണം നടത്തിയിരുന്നു. വിവിധ മേഖലകളിൽ കുട്ടികളെ പന്കെടുപ്പിക്കുകയും ചെയ്തു.




വരി 96: വരി 76:




ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2021-2022 അധ്യയന വർഷത്തിൽ കുട്ടികൾക്ക് ശാസ്‌ത്ര പഠനം എളുപ്പം ആക്കാൻ വേണ്ടി ശാസ്ത്ര പാർക്ക് അനുവദിച്ചു കിട്ടിയിട്ട് ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
 
*  മൽസ്യ കൃഷി (നേതൃത്വം -spc).
 
* ക്ലാസ്സ് ലൈബ്രറികൾ .
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.
* സൗജന്യ ഹിന്ദി ക്ലാസുകൾ (പ്രഥമ ,ദൂസരി ,രാഷ്ട്ര ).


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 111: വരി 92:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ.കൃഷ്ണപിള്ള,ശ്രീ.സുകുമാരൻ നായർ, ശ്രീ.അപ്പുക്കു‍ട്ടൻ നായർ, ശ്രീമതി. രാഗിണി, ഡോ.ഹെപ്സി ജോയി,ശ്രീമതി.ചന്ദ്രിക,ശ്രീമതി.ബേബി, ശ്രീമതി.ശ്രീകുമാരിയമ്മ, ശ്രീ.ഗോപാലൻ, ശ്രീ.ഫ്രാൻസിസ്,ശ്രീമതി.തങ്കക്കുട്ടി, ശ്രീമതി.ശകുന്തള അമ്മ, ശ്രീ.മോഹനകുമാരൻ നായർ
 
ശ്രീ.കൃഷ്ണപിള്ള,ശ്രീ.സുകുമാരൻ നായർ, ശ്രീ.അപ്പുക്കു‍ട്ടൻ നായർ, ശ്രീമതി. രാഗിണി, ഡോ.ഹെപ്സി ജോയി,ശ്രീമതി.ചന്ദ്രിക,ശ്രീമതി.ബേബി, ശ്രീമതി.ശ്രീകുമാരിയമ്മ, ശ്രീ.ഗോപാലൻ, ശ്രീ.ഫ്രാൻസിസ്,ശ്രീമതി.തങ്കക്കുട്ടി, ശ്രീമതി.ശകുന്തള അമ്മ, ശ്രീ.മോഹനകുമാരൻ നായർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.ജയൻ, ശ്രീ.ഷാജി(ലക്ചറർ,യൂണിവേഴ്സിറ്റി കോളേജ്), ശ്രീമതി.ശ്രീകല
ഡോ.ജയൻ, ശ്രീ.ഷാജി(ലക്ചറർ,യൂണിവേഴ്സിറ്റി കോളേജ്), ശ്രീമതി.ശ്രീകല
      (ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ).
(ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ).


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.461826, 77.1312586| width=800px | zoom=16 }} Govt. HSS Keezharoor
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
|നെയ്യാറ്റിൻകരയിൽ നിന്നും 12&nbsp;km അകലെ സ്ഥിതി ചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
 
*കാട്ടാക്കടയിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്
<!--visbot  verified-chils->
* നെയ്യാറ്റിൻകരയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ്
* ഹൈവെയിൽ '''കീഴാറൂർ'''  ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ - നടന്ന് എത്താം
<br>
----
{{Slippymap|lat=8.46096|lon=77.11304  |zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1136590...2530431" എന്ന താളിൽനിന്ന് ശേഖരിച്ചത്