"എളയാവൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സജയൻ പി
|പി.ടി.എ. പ്രസിഡണ്ട്=സജയൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ അനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ അനിൽ
|സ്കൂൾ ചിത്രം=13360-1.jpg‎ ‎|
|സ്കൂൾ ചിത്രം=13360-SCHOOL.jpg|
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിനും നാഷണൽ ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച
പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിനും നാഷണൽ ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച


ഇൻഡോർ സ്റ്റേഡിയത്തിന്റെയും പിന്നിലായി സ്ഥിതി ചെയ്യുന്നു.
ഇൻഡോർ സ്റ്റേഡിയത്തിന്റെയും പിന്നിലായി സ്ഥിതി ചെയ്യുന്നു. [[എളയാവൂർ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാം]]
 
1892 ൽ ആണ് ഈ സ്കൂൾ ഔപചാരിക വിദ്യാലയമായി ആരംഭം കുറിച്ചത്. ഇതിനുമുമ്പ്
 
ഇവിടെ കുടിപ്പള്ളിക്കുടംഎന്ന പേരിൽ വിദ്യാഭ്യാസം നടത്തിയിരുന്നു .എളയാവൂർ പ്രദേശത്തെ
 
ഏറ്റവും പഴക്കമുള്ളതും പാരമ്പര്യമുള്ളതുംമായ ഒരു സരസ്വതി ക്ഷേത്രമാണ് എളയാവൂർ യു.പി സ്കൂൾ  
 
നിസ്വാർത്ഥമായ അക്ഷരോപാസന നിർവഹിച്ച് പോരുന്ന മഹാനും
 
ഉന്നതശ്രേണിയിലുള്ളവരിമായ വാരം സ്വദേശിയും, പണ്ഢിതനുംമായ
 
ഗോവിന്ദനെഴുത്തചഛൻ, അദ്ദേഹത്തിൻറശിഷ്യനായ കണിയാങ്കണ്ടി ചന്തുമാസ്റ്ററാണ് ഈ
 
വർത്തനപാത വികസിപ്പിച്ച് വിദ്യാലത്തിന് തുടക്കം കുറിച്ചത് .ഈ വിദ്യാലത്തിന്റെ പ്രവർത്തനപാത വികസിപ്പിച്ച്
 
വളർത്തിയതും ഉയർത്തിയതും യശ്ശശ്ശേരിരനായ ടി .എൻ കുഞ്ഞിക്കണ്ണൻ മാനേജർ ആണ്.
 
അദ്ദേഹം ഈ വിദ്യാലയത്തെ ഒരാധുനിക വിദ്യാലത്തിന്റെ രൂപവും, ഭാവവുംനൽകി
 
പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു . പ്രോജ്ജ്വലമായ കഴിവും സത്യസന്ധതയും ഹരിചന്ദ്രൻ
 
എന്ന നാമധേയം വരെ ഉണ്ടാക്കാൻ കഴിഞ്ഞു.
 
ബഹു: കുഞ്ഞിക്കണ്ണൻ മാനേജർക്ക് ശേഷം തന്റെ സഹധർമ്മിണിയായ ശ്രീമതി
 
മാധവിയായിരുന്നു മാനേജർ .
 
അമ്മ ജീവിച്ചിരിക്കുമ്പോൾപ്പോലും മാതൃകാമാനേജരുടെ ഹൃദയ വിശാലതയോടും പ്രായോഗിക
 
പ്രവർത്തനങ്ങളിലൂടെയും ക്രിയാരംഗത്ത് നിറഞ്ഞു നിന്നതും ഇപ്പോഴത്തെ മാനേജറായ
 
ശ്രീ.ടി.എൻ. ലക്ഷമണൻ അവർകൾ ആണ്.
 
ഗുരുവായ ഗോവിന്ദൻ എഴുത്തച്ഛന്റെ കാലശേഷം ആ ഗുരുവിൽ നിന്നും
 
സമ്പാദിച്ചസൽപേരും പാണ്ഡിത്യവും സംസ്കൃതത്തിലും ജ്യോതിഷത്തിലും അഗാതപാണ്ഡിത്യം
 
ഉള്ള ശ്രീ ചന്തുമാസ്റ്ററാണ്. 5-ാം തരം വരെ ക്ലാസുകൾ തുടങ്ങിയത് ചന്തുമാസ്റ്റർ ആയിരുന്നു
 
പ്രധാന അധ്യാപകൻ
 
ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കാൻ ശ്രമിചെങ്കിലും സാങ്കേതിക കാരണങ്ങളാൽ
 
അനുവദിച്ച് കിട്ടിയില്ല . 1958 ൽ ആണ് യു .പി. സ്കൂളായി ഉയർ ത്തിയത് . ഈ സ്കൂളിലെ
 
പ്രധാന അധ്യാപകർ കണിയാങ്കണ്ടി കൃഷ്ണൻ മാസ്റ്റർ, കണിശൻ കണ്ടി കുഞ്ഞിരാമൻ
 
മാസ്ററർ, കടാങ്കോടൻ കുഞ്ഞിരാമൻ മാസറ്റർ, വി.വി. ഭാരതി ടീച്ചർ, പി.വി. രമാദേവി ടീച്ചർ
 
കെ, പുരുഷോത്തമൻ മാസ്റ്റർ, നിലവിൽ ബി. ശാലിനി ടീച്ചർ എന്നിവരാണ്.
 
1992 ൽ ശതാബ്ദി ആഘോഷവും 2017 ൽ ശതോത്തര രജത ജൂബിലിയും വളരെ
 
വിപുലമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചിട്ടിണ്ട് . വിളമ്പര
 
ജാഥ , ബഹു. പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി ശ്രീ . കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
 
സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനം കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഖാദർമങ്ങാട്
 
ഉദ്ഘാടം ചെയ്തു. സഹവാസക്യാമ്പ്, മെഡിക്കൽ ക്യാമ്പ് ,പൂർവ്വ വിദ്യാർത്ഥി സംഗമം , പൂർവ്വ
 
അധ്യാപക സംഗമം , പൂർവ്വഅധ്യാപകരെ ആദരിക്കൽ, 70 തികഞ്ഞ പൂർവ്വവിദ്യാർത്ഥികളെ
 
ആധരിക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തിയിട്ടുണ്ട് . സമാപനസമ്മേളനം ബഹു
 
എം. പി. ശ്രീമതി . ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
പ്രഗത്ഭമതികളായ അധ്യാപകർ, അച്ചടക്കമുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ മുതൽ
 
കൂട്ടാണ്. ജീവിതത്തിന്റെ നാനാതുറകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥി പരമ്പര
 
വിദ്യാലത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ വിവിധ ക്ലാസുകളിലായി 304
 
പഠിതാക്കളുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 152: വരി 78:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!നമ്പർ
!പേര്
! colspan="2" |വർഷം
|-
|1
|കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ
|
|
|-
|2
|കല്യാടൻ നാരായണൻ നമ്പ്യാർ
|
|
|-
|3
|കെ കുട്ടികൃഷ്ണൻ
|
|
|}
കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ  , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ
കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ  , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ


വരി 160: വരി 107:
==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ കൂർഗ്  റോഡിൽ ഏകദേശം ൭  കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി  മുന്നോട്ടു നടന്നാൽ  എളയാവൂർ  യു പി സ്കൂളിലെത്താം
കണ്ണൂർ കൂർഗ്  റോഡിൽ ഏകദേശം ൭  കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി  മുന്നോട്ടു നടന്നാൽ  എളയാവൂർ  യു പി സ്കൂളിലെത്താം
{{#multimaps: 11.892066, 75.409888 | width=800px | zoom=16 }}
{{Slippymap|lat= 11.891950170211212|lon= 75.40992021181414 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എളയാവൂർ യു പി സ്കൂൾ
വിലാസം
എളയാവൂർ

മുണ്ടയാട് പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ0497 2722020
ഇമെയിൽelayavoorups594@gmail.com
കോഡുകൾ
സ്കൂൾ കോഡ്13360 (സമേതം)
യുഡൈസ് കോഡ്32020100304
വിക്കിഡാറ്റQ64457406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി പി
പി.ടി.എ. പ്രസിഡണ്ട്സജയൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സീമ അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എളയാവൂർ യു.പി സ്കൂളിനെ കുറിച്ച് അൽപം

കണ്ണൂർ മൈസൂർ റൂട്ടിൽ കണ്ണൂരിൽ നിന്നും ഏകദേശം 6 കി.മി അകലെ യായി മുണ്ടയാട്

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിനും നാഷണൽ ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച

ഇൻഡോർ സ്റ്റേഡിയത്തിന്റെയും പിന്നിലായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

1882ൽ സ്ഥാപിതമായ വിദ്യാലയം 2017 ഓടെ 125 ആം വാർഷികത്തിന്റെ നിറവിലെത്തി നിൽക്കുകയാണ് . വിശാലമായ കളി സ്ഥലം , സ്മാർട് ക്ലാസ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ടി എൻ കുഞ്ഞിക്കണ്ണൻ ,, കെ മാധവി , ടി എൻ ലക്ഷ്മണൻ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ
2 കല്യാടൻ നാരായണൻ നമ്പ്യാർ
3 കെ കുട്ടികൃഷ്ണൻ

കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർ വി വേണുഗോപാലൻ നമ്പ്യാർ , കെ പി ധനേഷ് ബാബു , വി വി ഗോപിനാഥൻ ,വി വി പ്രഭാകരൻ

വഴികാട്ടി

കണ്ണൂർ കൂർഗ് റോഡിൽ ഏകദേശം ൭ കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി മുന്നോട്ടു നടന്നാൽ എളയാവൂർ യു പി സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=എളയാവൂർ_യു_പി_സ്കൂൾ&oldid=2530125" എന്ന താളിൽനിന്ന് ശേഖരിച്ചത്