"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45265 (സംവാദം | സംഭാവനകൾ)
(ചെ.) കുട്ടികളുടെ എണ്ണം
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1973
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=മാർ സ്ലീബാ യു.പി.സ്കൂൾ,വടയാർ  
|സ്കൂൾ വിലാസം=മാർ സ്ലീബാ യു.പി.സ്കൂൾ,വടയാർ  
|പോസ്റ്റോഫീസ്=വടയാർ പി ഒ
|പോസ്റ്റോഫീസ്=വടയാർ പി ഒ
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീത്ത ടി.ജി.
|പ്രധാന അദ്ധ്യാപിക=ലൗലി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് തൂമ്പു‍ങ്കൽ
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് തൂമ്പു‍ങ്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന ജയേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിമോൾ വി.എം.
|സ്കൂൾ ചിത്രം=45265-marsliebaupsvadayar1.jpg
|സ്കൂൾ ചിത്രം=45265-marsliebaupsvadayar1.jpg
|size=350px
|size=350px
|caption=n
|caption=Mar Slieba UPS Vadayar
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് BABL അവർകളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.
1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ (യോഹന്നാൻ) പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് (BABL) അവർകളേയും Trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.[[കൂടുതൽ അറിയാൻ.........]]
വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും
സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷിയും,മത്സ്യബന്ധനവും,കയർനിർമ്മാണവുമാണ്.
ഇപ്പോൾ ഈ സ്കൂളിൽ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എൽ, ശ്രീ. ബെന്നി ജോർജ്ജ് സി, ശ്രീ. അജയകുമാർ എൻ എന്നീ അദ്ധ്യാപകരും
ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോർജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.
നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വർഷം തോറും മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്കെത്തിക്കുവാൻ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
==മുൻ പ്രധാനാധ്യാപകർ==


1. ശ്രീ  സി വി ജോസഫ് ചക്കുങ്കൽ                      -  1943-1970
[[മുൻ പ്രധാനാധ്യാപകർ...|മുൻ പ്രധാനാധ്യാപകർ]]
2. ശ്രീ  പി എൽ ജോസഫ്  പങ്ക്ളാവിൽ                  -  1970-1971
3. ശ്രീ  എം കെ ബാലകൃഷ്ണൻനായർ അമ്പാടിയിൽ    - 1971-1981
4. ശ്രീമതി മേരി ജോസ് കരീമഠം                              -1981-1993
5. ശ്രീ കെ സി സെബാസ്റ്റ്യൻ കരീമഠം                      -1993-1999
6. ശ്രീ സിറിയക് പാലാക്കാരൻ                                -1999-2008
7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തിൽ -2008-2011
8. ശ്രീമതി എൽസി പി എ പാണാട്ട്                            -2011-2016
9.ശ്രീ.തോമസ് പി ജെ ,പാനാപ്പുര                            - 2016-2019


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ അടുക്കള, കളിസ്ഥലം,
ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, നവീകരിച്ച അടുക്കള, കളിസ്ഥലം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം...


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,
* ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്
* പുഴയോര സംരക്ഷണപൂന്തോട്ട നിർമ്മാണം.
* പച്ചക്കറി തോട്ടം
* ഡാൻസ് ക്ലാസ്
* മഞ്ചാടി - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
* സ്കോളർഷിപ്പുകൾ .
* എൻഡോവ്മെൻ്റുകൾ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.775941, 76.432756| width=500px | zoom=10 }}
'''വെെക്കം -കോട്ടയം''' റോഡിൽ, തലയോലപ്പറമ്പിനും- വടയാർ പ്രധാനകവലയ്ക്കും ഇടയിൽ പ്രധാനറോഡരികിൽതന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.{{Slippymap|lat= 9.775941|lon= 76.432756|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/മാർസ്ലീബാ_യു_പി_എസ്സ്_വടയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്