ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ആമുഖം തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മാമ്പുഴ | |സ്ഥലപ്പേര്=മാമ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 42: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=154 | |പെൺകുട്ടികളുടെ എണ്ണം 1-10=154 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=നിജേഷ് കെ പി | |പി.ടി.എ. പ്രസിഡണ്ട്=നിജേഷ് കെ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ പി | |എം.പി.ടി.എ. പ്രസിഡണ്ട്=നസീറ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48520 3.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. | |||
== '''ചരിത്രം''' == | |||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും 3 അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി 1995 നവംബർ 16 ന് അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു. | |||
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | |||
കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | |||
'''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്. | |||
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ | |||
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി. | |||
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.[[ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== അക്കാദമിക പ്രവർത്തനങ്ങൾ == | |||
കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.[[ജി.എൽ.പി.എസ് മാമ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==== പ്രതിഭയെ തേടി ==== | |||
പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച. | |||
==== ഔഷധത്തോട്ടം ==== | |||
കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു. | |||
==== ബോധവൽക്കരണക്ലാസ് ==== | |||
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു. | |||
==== പൂന്തോട്ടം ==== | |||
സ്കൂളിന്റെ ഭൗതിക അന്തരീക്ഷം മനോഹരമാക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരുടേയും കുട്ടികളുടേയും പരിശ്രമഫലമായി | |||
തയ്യാറാക്കിയ പൂന്തോട്ടം ഏറെ അക൪ഷണീയമാണ്. | |||
==== പിറന്നാൾ മരം ==== | |||
ഓരോ കുട്ടിക്കും തന്റെ പിറന്നാൾ ഏറെ പ്രിയപ്പെട്ടതാണ്.തന്റെ ജന്മദിനം പ്രകൃതിയിൽ കൂടി അടയാളപ്പെടുത്താ൯ ഓരോ തൈ സ്കൂളിൽ നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. | |||
==== ശലഭോദ്യാനം ==== | |||
വൈവിദ്യമാ൪ന്ന ശലഭങ്ങളെ പൂന്തോട്ടത്തിലേക്ക് ആക൪ഷിക്കുന്ന തരത്തിലുളള പൂക്കളുടെ ശേഖരം ശലഭോദ്യാനത്തെ വ്യത്യസ്തമാക്കുന്നു. | |||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | |||
ജി.എൽ.പി.എസ് മാമ്പുഴ | |||
സ്ഥാപിതം 1973 | |||
'''പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
| rowspan="2" |'''ക്രമനമ്പർ''' | |||
| rowspan="2" |'''പേര്''' | |||
| colspan="2" |'''സേവനകാലം''' | |||
|- | |||
| colspan="2" |'''From To''' | |||
|- | |||
|'''1''' | |||
|'''അപ്പുക്കുട്ടപണിക്കർ''' | |||
|'''8.10.1973''' | |||
|'''4.3.1974''' | |||
|- | |||
|'''2''' | |||
|''',വി.കെ കൃഷ്ണൻ''' | |||
|'''5.4.1973''' | |||
|'''15.7.1974''' | |||
|- | |||
|'''3''' | |||
|'''M മുഹമ്മദ് ഇബ്രാഹിം''' | |||
|'''16.7.1974''' | |||
|'''21.9.1976''' | |||
|- | |||
|'''4''' | |||
|'''കെ. പ്രഭാകരൻ''' | |||
|'''22.9.1976''' | |||
|'''30.4.1992''' | |||
|- | |||
|'''5''' | |||
|'''എ കുഞ്ഞുകുട്ടൻ''' | |||
|'''3.6.1992''' | |||
|'''20.10.1992''' | |||
|- | |||
|'''6''' | |||
|'''പി.കെ ശശിധരൻ''' | |||
|'''22.10.1992''' | |||
|'''30.4.1997''' | |||
|- | |||
|'''7''' | |||
|'''ഇ.വി. മാധവൻ''' | |||
|'''4.6.1997''' | |||
|'''30.4.2002''' | |||
|- | |||
|'''8''' | |||
|'''എ.ഷൺമുഖൻ''' | |||
|'''5.6.2002''' | |||
|'''30.4.2003''' | |||
|- | |||
|'''9''' | |||
|'''തോമസ്.കെ.സി''' | |||
|'''5.6.2003''' | |||
|'''30.5.2005''' | |||
|- | |||
|'''10''' | |||
|'''വത്സകുമാരി''' | |||
|'''30.5.2005''' | |||
|'''30.4.2010''' | |||
|- | |||
|'''11''' | |||
|'''അല്ലി. ഇകെ''' | |||
|'''11.5.2020''' | |||
|'''30.4.2015''' | |||
|- | |||
|'''12''' | |||
|'''രമണി. പിപി''' | |||
|'''''3.6.2015''''' | |||
|'''..''' | |||
|} | |||
# | # | ||
# | # | ||
വരി 91: | വരി 198: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത് | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.12130|lon=76.31234 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ