"മോഡേൺ.എച്ച്.എസ്. പോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|MODERN H.S POTTUR}} | {{prettyurl|MODERN H.S POTTUR}} | ||
{{HSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| ഗ്രേഡ്=3 | | ഗ്രേഡ്=3 | ||
| | | സ്കൂൾ കോഡ്= 19100 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1996 | ||
| | | സ്കൂൾ വിലാസം= മുദുര് പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676578 | ||
| | | സ്കൂൾ ഫോൺ= 04942699645,04942697065 | ||
| | | സ്കൂൾ ഇമെയിൽ= modernpotur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഏടപ്പാൾ | ||
| ഭരണം വിഭാഗം= UN AIDED | | ഭരണം വിഭാഗം= UN AIDED | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= MALAYALAM,ENGLISH | | മാദ്ധ്യമം= MALAYALAM,ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= 485 | | ആൺകുട്ടികളുടെ എണ്ണം= 485 | ||
| പെൺകുട്ടികളുടെ എണ്ണം= 447 | | പെൺകുട്ടികളുടെ എണ്ണം= 447 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 932 | ||
| അദ്ധ്യാപകരുടെ എണ്ണം= 46 | | അദ്ധ്യാപകരുടെ എണ്ണം= 46 | ||
| | | പ്രിൻസിപ്പൽ= SUBHASH.A.V | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ABDUL AZEEZ.C.V | ||
| പി.ടി.ഏ. പ്രസിഡണ്ട്= MAMMIKUTTY MASTER | | പി.ടി.ഏ. പ്രസിഡണ്ട്= MAMMIKUTTY MASTER | ||
| | | സ്കൂൾ ചിത്രം= 19100.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം പാലക്കാട് ജില്ലാ | മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ പോട്ടൂർ ഗ്രാമത്തിലെ 5 ഏക്കർ വിസ്‍തൃതിയിൽ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.സി.പി.അലി ബാവഹാജി ചെയർമാനായും ഹസ്സൻ മൗലവി സെക്രട്ടറിയായും എൻ.മൊയ്തുണ്ണി ട്രഷററായും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 1400 ൽ അധികം കുട്ടികൾ പഠിക്കുന്നു. 1994 ജുണിൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. CRESCENT EDUCATIONAL TRUST , POTTUR ആണ് വിദ്യാലയം സ്ഥാപിച്ചത്. 2006 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2006 ൽ കേരള ഗവൺമെന്റിന്റെ അംഗീകാരം ഈ സ്‍കൂളിന് ലഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി,യു.പി വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും ഹൈസ്കൂൾ , ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാലയത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ chemistry,physics,biology ലാബുകൾ ഉണ്ട്.എൽ.പി,യു.പി വിഭാഗത്തിനും ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിനുമായി പ്രത്യേകം ലൈബ്രറിയും പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
CRESCENT EDUCATIONAL TRUST ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | CRESCENT EDUCATIONAL TRUST ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.SRI ALI BAVA HAJI , CHAIRMANഅയും ,HASSAN MOULAVI SECRETARY അയും പ്രവർത്തിക്കുന്നു. UP വിഭാഗത്തിന്റെ ഹെഡ്മിട്രസ് BINDHU RAJIV വും ഹൈസ്കൂൾ വിഭാഗത്തിന്റെ HM ,ABDUL AZEEZ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ SUBHAH.A.V യും ആണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* SH | * SH എടപ്പാൾ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാലക്കാട് റോഡിൽ നീലിയാടിനട്ടുത്ത് പോട്ടൂരിൽ സ്ഥിതിചെയ്യുന്നു. | ||
* NH 17 കുറ്റിപ്പുറത്തുനിന്ന് 12 കി.മി. അകലം | |||
* NH 17 | |||
| | {{Slippymap|lat= 10.80141|lon=76.04311|zoom=16|width=800|height=400|marker=yes}} | ||
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
മോഡേൺ.എച്ച്.എസ്. പോട്ടൂർ | |
---|---|
വിലാസം | |
മലപ്പുറം മുദുര് പി.ഒ, , മലപ്പുറം 676578 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1996 |
വിവരങ്ങൾ | |
ഫോൺ | 04942699645,04942697065 |
ഇമെയിൽ | modernpotur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | MALAYALAM,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SUBHASH.A.V |
പ്രധാന അദ്ധ്യാപകൻ | ABDUL AZEEZ.C.V |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ പോട്ടൂർ ഗ്രാമത്തിലെ 5 ഏക്കർ വിസ്‍തൃതിയിൽ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.സി.പി.അലി ബാവഹാജി ചെയർമാനായും ഹസ്സൻ മൗലവി സെക്രട്ടറിയായും എൻ.മൊയ്തുണ്ണി ട്രഷററായും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 1400 ൽ അധികം കുട്ടികൾ പഠിക്കുന്നു. 1994 ജുണിൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. CRESCENT EDUCATIONAL TRUST , POTTUR ആണ് വിദ്യാലയം സ്ഥാപിച്ചത്. 2006 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2006 ൽ കേരള ഗവൺമെന്റിന്റെ അംഗീകാരം ഈ സ്‍കൂളിന് ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി,യു.പി വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും ഹൈസ്കൂൾ , ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാലയത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ chemistry,physics,biology ലാബുകൾ ഉണ്ട്.എൽ.പി,യു.പി വിഭാഗത്തിനും ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിനുമായി പ്രത്യേകം ലൈബ്രറിയും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
CRESCENT EDUCATIONAL TRUST ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.SRI ALI BAVA HAJI , CHAIRMANഅയും ,HASSAN MOULAVI SECRETARY അയും പ്രവർത്തിക്കുന്നു. UP വിഭാഗത്തിന്റെ ഹെഡ്മിട്രസ് BINDHU RAJIV വും ഹൈസ്കൂൾ വിഭാഗത്തിന്റെ HM ,ABDUL AZEEZ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ SUBHAH.A.V യും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- SH എടപ്പാൾ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാലക്കാട് റോഡിൽ നീലിയാടിനട്ടുത്ത് പോട്ടൂരിൽ സ്ഥിതിചെയ്യുന്നു.
- NH 17 കുറ്റിപ്പുറത്തുനിന്ന് 12 കി.മി. അകലം