"ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (phone)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Changanacherry Govt.Town LPS}}
{{prettyurl|Changanacherry Govt.Town LPS}}


വരി 65: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശേരി ഉപജില്ലയിലെ ചങ്ങനാശേരി  നഗരത്തിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1871  
ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന  പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്കൂൾ .കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==  
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
==വഴികാട്ടി==
 
  {{#multimaps:9.442687 , 76.538265| width=600px | zoom=16 }}
== വഴികാട്ടി==  
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം
കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
{{Slippymap|lat=9.4426869999999994|lon=76.538264999999996|zoom=16|width=800|height=400|marker=yes}}
ഭൗതികസൗകര്യങ്ങൾ
 
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
ഭൗതികസൗകര്യങ്ങൾ
 
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
    ഓഫീസ് റൂം
    വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
    പാചകപ്പുര
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് ,
    സ്റ്റോർ റൂം
    കളിസ്ഥലം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237636...2529034" എന്ന താളിൽനിന്ന് ശേഖരിച്ചത്