Jump to content
സഹായം

"ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന  പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന  പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്കൂൾ .കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ==  
== പാഠ്യേതര പ്രവർത്തനങ്ങൾ==  
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2160845" എന്ന താളിൽനിന്ന് ശേഖരിച്ചത്