"ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21274 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School  
{{Infobox School  
വരി 54: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ  


| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=  
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 62: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ലൈബ്രറി
* സ്മാർട്ട് ക്ലാസ്സ് റൂം
* സയൻസ് ലാബ്
* കംമ്പ്യൂട്ടർ ലാബ്
* ഗ്രൗണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 81:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നുജേക്കബ്
* ശ്രീ. എം. വി. കൃഷ്ണഅയ്യർ
* ശ്രീ. എം. വി. വെങ്കിട്ടരാമൻ
* ശ്രീ. എം. എ. ജേക്കബ്
* ശ്രീമതി വി. കെ. സാറാമ്മ
* ശ്രീ. പി. വി. ഏലിയാസ്


സാറാമ്മ ടീച്ചർ


ഏലിയാസ് പി  വി
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അദ്ധ്യാപകൻ ശ്രീ. കെ. എം. പി. നായർ
* മുൻ കേന്ദ്രമന്ത്രിയായിരുന്ന ഓ. രാജഗോപാൽ
* കലക്ടറായി റിട്ടയർ ചെയ്ത പി. രാജഗോപാൽ
* ഹൃദ്രോഗ വിദഗ് ദ്ധനായ ഡോ. പഴണിമല


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.77903,76.50239| width=800px | zoom=18 }}
{{Slippymap|lat= 10.77903|lon=76.50239|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ടി._എം._എച്.യു.പി.എസ്._മഞ്ഞപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്