"ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
[[ചിത്രം:48322_1.png|thumb|150px|center|''പട്ടിക്കാട് സ്കൂള്''‍]],
| സ്ഥലപ്പേര്= പട്ടിക്കാട്  
| സ്ഥലപ്പേര്= പട്ടിക്കാട്  
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍  
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍  

21:44, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്
വിലാസം
പട്ടിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201748322





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

           മലപ്പുറം ഡി. ഇ.ഒ യുടെ  KDS 16160/79/01 dt 26.6.1979 ഉത്തരവ് പ്രകാരം 1979 ജൂണ്‍ മാസത്തില്‍ സ്ഥാപിതമായി.             കെ.ടി വീരാന്‍ ഹാജി പ്രഥമ മാനേജറും പി. അബ്ദുല്‍ ഹമീദ് ഹെഡ്മാസ്റ്ററുമായി വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ സഹാധ്യാപികയായി മറിയംബീവി ടി. എം ഉം അറബി അധ്യപകനായി പി കുഞ്ഞിത്തങ്ങളും നിയമിതരായി. പ്രാരംഭത്തില്‍ 48 ആണ്‍ കുട്ടികളും 60 പെണ്‍ കുട്ടികളും ഉള്‍പ്പെടെ  108 കുട്ടികള്‍ ഉണ്ടായിരുന്നു.കലാകായികരംഗത്തും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഡി.എം.എല്‍‌.പി സ്കൂള്‍ നാളിതുവരെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍, കിണര്‍,കുഴല്‍കിണര്‍, പാചകപ്പുര, ഒാടിട്ടതും വാര്‍ത്തതുമായ കെട്ടിടം, സ്റ്റേജ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ മൂത്രപ്പുര, കക്കൂസ്, റാമ്പ്, എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുള്ള സൗകര്യം, വിശാലമായ കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറി. കബൂട്ട൪ പഠനഠ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    സയന്‍സ് ക്ലബ്,
       ഗണിത ക്ലബ്,
            പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

{{#multimaps: 11.0284691,76.2342989 | width=800px | zoom=16 }}