"ജി.എം.എച്ച്.എസ് രാരോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
*WAY TO WIN
*WAY TO WIN
* തെളിച്ചം
* തെളിച്ചം
*[[പ്രമാണം:47064-1.jpg|thumb|പ്രവര്‍ത്തനങ്ങള്‍|center]]
*[[പ്രമാണം:schoolp1.jpg|thumb|പ്രവര്‍ത്തനങ്ങള്‍|center]]


==വഴികാട്ടി==
==വഴികാട്ടി==

21:30, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയിലിന്‍െറ ഹൃദയ ഭാഗത്താണ് ഗവ.​ മാപ്പിള ഹൈസ്കൂള്‍ സ്ഥിതി ചെയ്യു​ന്നത്.||

ജി.എം.എച്ച്.എസ് രാരോത്ത്
വിലാസം
കോഴിക്കോട് ജില്ല
സ്ഥാപിതം01‌‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017GMHS RAROTH



പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്കടുത്തൂ‍ള്ള പരപ്പന്‍പൊയിലാണ് ഈ സ്ഥാപനം.

സ്കൂള്‍ ചരിത്രം

നാള്‍വഴികള്‍.
  • 1922 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു.
  • 1956 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.
  • 1958 ല്‍ എ‍ട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
  • 1968 ല്‍ 572 വിദ്യാര്‍ഥികള്‍.
  • 1997 ല്‍ 1132 വിദ്യാര്‍ഥികള്‍.
  • 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
  • 2013 ല്‍ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂള്‍ തുടങ്ങി.
  • 2014 ല്‍ ആദ്യ SSLC ബാച്ച് -100% വിജയം.
  • 2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകന്‍.
  • 2016 ല്‍ യൂ.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ലയിപ്പിച്ച് ഹൈസ്കൂള്‍പ്രധാനാധ്യാപകന്‍െറ കീഴില്‍ ഒറ്റ വിദ്യാലയമാക്കി.

ഭൗതികസൗകര്യങ്ങള്‍

30 ക്ലാസ് മൂറികള്‍, ഒരു കമ്പ്യു‌‌‌‌‌ട്ടര്‍ റൂം, ഒരു സ്മാര്‍ട്ട് റൂം, 10 സെന്റ സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 9 മൂറികളുളള കെട്ടിടം. മറ്റു ക്ലാസ് മുറികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. നാട്ടുകാര്‍ സ്വരൂപിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 1 ഏക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിപിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • ക്ളബ്ബ് പ്രവര്‍ത്തനം
  • വിദ്യാരംഗം കലാവേദി
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂള്‍ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • WAY TO WIN
  • തെളിച്ചം
  • പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എച്ച്.എസ്_രാരോത്ത്&oldid=252507" എന്ന താളിൽനിന്ന് ശേഖരിച്ചത്