"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}} == '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' == ===    പ്രവേശനോത്സവം _ 2024  === <nowiki>#</nowiki>പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും # _*സെൻറ് മേരിസ് എച്ച് എസ് കടുമേനി* <nowi...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവേശനോത്സവം _2024)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:12047 pravm 24.jpg|ലഘുചിത്രം|പ്രവേശനോത്സവം _2024]]


== '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' ==
== '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' ==

10:45, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം _2024

സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)

   പ്രവേശനോത്സവം _ 2024 

#പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും #

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് തെങ്ങുംപള്ളിൽ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി എൽസി പാറശ്ശേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസിലെ നവാഗതരായ കുട്ടികൾക്ക് നോട്ട്ബുക്കും പൂവും നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി സ്മിത എ ജി നയിച്ചു.