"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി അഞ്ചാം തരം കൂടിയുള്ള രണ്ട് സ്കൂളുകൾ മാത്രമാണ് 1951വരെ ഉണ്ടായിരുന്നത് .അഞ്ചാം തരം  ജയിച്ചാൽ സമീപ പ്രദേശത്തൊന്നും സ്കൂളുകൾ ഇല്ലാത്തതിനാൽ തുടർ പഠനത്തിന് അവസരം ലഭിച്ചിരുന്നില്ല .അതുകൊണ്ടുതന്നെ ഭൂരിഭാഗം കുട്ടികളും ,പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും  പെൺകുട്ടികളും അഞ്ചാം തരം കഴിഞ്ഞാൽ പഠനം നിർത്തുകയായിരുന്നു പതിവ് .ചുണ്ടമ്പറ്റ ,നാട്യമംഗലം ,പ്രഭാപുരം ,തത്തനംപുള്ളി ,കരിങ്ങനാട് പ്രദേശത്തെ പഠനത്തിൽ താല്പര്യമുള്ളവരും  അതേ  സമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1951ലാണ് കുട്ടണാം കുഴിയിൽ ശ്രീ .രാമച്ചൻ തിരുമുൽപ്പാട് <nowiki>''</nowiki>ഭാരതി വിലാസം ഹയർ എലിമെന്ററി സ്‌കൂൾ "എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് 1951ൽ ആരംഭിക്കുമ്പോൾ ആറ് ,1952ൽ ഏഴ് 1953ൽ എട്ട് ക്ലാസ്സുകൾ ആരംഭിച്ചതോടുകൂടി ഒരു പൂർണ്ണ യു .പി സ്കൂളായി മാറി .ഇന്ന് ഈ സ്കൂൾ ഭാരതി വിലാസം അപ്പർ പ്രൈമറി സ്കൂൾ ചുണ്ടമ്പറ്റ എന്ന പേരിൽ അറിയപ്പെടുന്നു .'''
 
'''<u>സ്കൂളിലെ മുൻ അധ്യാപകർ</u>'''
 
# രാമച്ഛൻ  തിരുമുൽപാട്
# മാധവൻ നായർ
# എം രാമൻ നായർ
# സരോജിനി
# എംസി ജയദേവൻ നമ്പൂതിരി
# പി അരവിന്ദാക്ഷൻ തിരുമുൽപ്പാട്
# എംപി നാരായണൻ
# പിജി സദാനന്ദവല്ലിയമ്മ
# പ്രഭാകരൻ പി
# പ്രഭാവതി എംകെ
# കെ ബാലചന്ദ്രൻ
# എം മീനാക്ഷിക്കുട്ടി
# ടി എസ് രത്നവല്ലി
# സി സുകുമാരികോവിലമ്മ
# എംവി ലക്ഷ്മിക്കുട്ടി
# പി രോഹിണി
# സുഭദ്ര വി എ
# കെ  ടി ഉണ്ണികൃഷ്ണൻ
# പി ഹുസ്സൻ
# എ മുരളീധരൻ
# കെ പി ഇബ്രാഹിംകുട്ടി
# കെ പി  ബാലകൃഷ്ണൻ
# കെ ജയശ്രീ
# കമലം പി
# അബ്ദുൽ കരീം കെ
# വി കെ അബൂബക്കർ
# പത്മജ നൊട്ടിയത്
# പി ശ്രീദേവി
# ഇന്ദിരാദേവി
# കെ ഉണ്ണികൃഷ്ണൻ
# ഉണ്ണികൃഷ്ണൻ കുട്ടണംകുഴി
# എംകെ ആയിഷ  
# എംവി മോഹൻദാസ്
# കെ അംബികാദേവി
# കെ ശാന്തകുമാരി
# പി.പി  നസീമ
# എംപി ശോഭന
# അബ്ദുൽഗഫൂർ
# മാധവ ചന്ദ്രൻ
# സലീന പി
# പത്മജ കെ
# ബീന മോഹൻ
 
{{PSchoolFrame/Pages}}

14:54, 19 ജൂലൈ 2024-നു നിലവിലുള്ള രൂപം

ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി അഞ്ചാം തരം കൂടിയുള്ള രണ്ട് സ്കൂളുകൾ മാത്രമാണ് 1951വരെ ഉണ്ടായിരുന്നത് .അഞ്ചാം തരം ജയിച്ചാൽ സമീപ പ്രദേശത്തൊന്നും സ്കൂളുകൾ ഇല്ലാത്തതിനാൽ തുടർ പഠനത്തിന് അവസരം ലഭിച്ചിരുന്നില്ല .അതുകൊണ്ടുതന്നെ ഭൂരിഭാഗം കുട്ടികളും ,പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പെൺകുട്ടികളും അഞ്ചാം തരം കഴിഞ്ഞാൽ പഠനം നിർത്തുകയായിരുന്നു പതിവ് .ചുണ്ടമ്പറ്റ ,നാട്യമംഗലം ,പ്രഭാപുരം ,തത്തനംപുള്ളി ,കരിങ്ങനാട് പ്രദേശത്തെ പഠനത്തിൽ താല്പര്യമുള്ളവരും അതേ സമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1951ലാണ് കുട്ടണാം കുഴിയിൽ ശ്രീ .രാമച്ചൻ തിരുമുൽപ്പാട് ''ഭാരതി വിലാസം ഹയർ എലിമെന്ററി സ്‌കൂൾ "എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് 1951ൽ ആരംഭിക്കുമ്പോൾ ആറ് ,1952ൽ ഏഴ് 1953ൽ എട്ട് ക്ലാസ്സുകൾ ആരംഭിച്ചതോടുകൂടി ഒരു പൂർണ്ണ യു .പി സ്കൂളായി മാറി .ഇന്ന് ഈ സ്കൂൾ ഭാരതി വിലാസം അപ്പർ പ്രൈമറി സ്കൂൾ ചുണ്ടമ്പറ്റ എന്ന പേരിൽ അറിയപ്പെടുന്നു .

സ്കൂളിലെ മുൻ അധ്യാപകർ

  1. രാമച്ഛൻ തിരുമുൽപാട്
  2. മാധവൻ നായർ
  3. എം രാമൻ നായർ
  4. സരോജിനി
  5. എംസി ജയദേവൻ നമ്പൂതിരി
  6. പി അരവിന്ദാക്ഷൻ തിരുമുൽപ്പാട്
  7. എംപി നാരായണൻ
  8. പിജി സദാനന്ദവല്ലിയമ്മ
  9. പ്രഭാകരൻ പി
  10. പ്രഭാവതി എംകെ
  11. കെ ബാലചന്ദ്രൻ
  12. എം മീനാക്ഷിക്കുട്ടി
  13. ടി എസ് രത്നവല്ലി
  14. സി സുകുമാരികോവിലമ്മ
  15. എംവി ലക്ഷ്മിക്കുട്ടി
  16. പി രോഹിണി
  17. സുഭദ്ര വി എ
  18. കെ  ടി ഉണ്ണികൃഷ്ണൻ
  19. പി ഹുസ്സൻ
  20. എ മുരളീധരൻ
  21. കെ പി ഇബ്രാഹിംകുട്ടി
  22. കെ പി  ബാലകൃഷ്ണൻ
  23. കെ ജയശ്രീ
  24. കമലം പി
  25. അബ്ദുൽ കരീം കെ
  26. വി കെ അബൂബക്കർ
  27. പത്മജ നൊട്ടിയത്
  28. പി ശ്രീദേവി
  29. ഇന്ദിരാദേവി
  30. കെ ഉണ്ണികൃഷ്ണൻ
  31. ഉണ്ണികൃഷ്ണൻ കുട്ടണംകുഴി
  32. എംകെ ആയിഷ  
  33. എംവി മോഹൻദാസ്
  34. കെ അംബികാദേവി
  35. കെ ശാന്തകുമാരി
  36. പി.പി  നസീമ
  37. എംപി ശോഭന
  38. അബ്ദുൽഗഫൂർ
  39. മാധവ ചന്ദ്രൻ
  40. സലീന പി
  41. പത്മജ കെ
  42. ബീന മോഹൻ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം